കോന്നി മെഡിക്കല്‍ കോളജില്‍ അടിയന്തര സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും

കോന്നി മെഡിക്കല്‍ കോളജ്: അടിയന്തര സജ്ജീകരണങ്ങള്‍ അത്യാഹിത വിഭാഗം, മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, ഐ.സി.യു ഓഗസ്റ്റ് 30ന് പ്രവര്‍ത്തനം ആരംഭിക്കും 2022ല്‍ അഡ്മിഷന്‍ ആരംഭിക്കാന്‍ നടപടികള്‍ ഈയാഴ്ച ആരംഭിക്കും മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു കോന്നി വാര്‍ത്ത ഡോട്ട് കോം :... Read more »

കോന്നി മെഡിക്കല്‍ കോളജിലെ ഓക്സിജന്‍ പ്ലാന്റ് നിര്‍മാണം വേഗം ആരംഭിക്കണം

  കോന്നി മെഡിക്കല്‍ കോളജിലെ ഓക്സിജന്‍ പ്ലാന്റ് നിര്‍മാണം വേഗം ആരംഭിക്കണം: അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കല്‍ കോളജിലെ ഓക്സിജന്‍ പ്ലാന്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കണമെന്ന് അഡ്വ. കെ.യു ജനീഷ്... Read more »

കോന്നി മെഡിക്കല്‍ കോളജില്‍ പീഡിയാട്രിക് ഐ.സി.യു ഉടന്‍ സ്ഥാപിക്കും

കോന്നി മെഡിക്കല്‍ കോളജില്‍ പീഡിയാട്രിക് ഐ.സി.യു ഉടന്‍ സ്ഥാപിക്കും പത്തനംതിട്ടയ്ക്ക് അഞ്ച് ആര്‍.ടി.പി.സി.ആര്‍ വാഹനങ്ങള്‍കൂടി; ഫ്‌ളാഗ് ഓഫ് ആരോഗ്യമന്ത്രി  വീണാ ജോര്‍ജ് നിര്‍വഹിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കൂടുതല്‍ ആളുകളിലേക്ക് നേരിട്ടെത്തി കോവിഡ് സ്രവ പരിശോധനയ്ക്ക് കഴിയുന്ന ആര്‍.ടി.പി.സി.ആര്‍ മൊബൈല്‍ ടെസ്റ്റിംഗ്... Read more »

കോന്നി മെഡിക്കല്‍ കോളജില്‍  കോവിഡ് കിടത്തി ചികിത്സ രോഗികളുടെ ഭക്ഷണ സൗകര്യം അരുവാപ്പുലം പഞ്ചായത്ത് ഏറ്റെടുത്തു

കോന്നി മെഡിക്കല്‍ കോളജില്‍  കോവിഡ് കിടത്തി ചികിത്സ രോഗികളുടെ ഭക്ഷണ സൗകര്യം അരുവാപ്പുലം പഞ്ചായത്ത് ഏറ്റെടുക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : ആൻ്റിജൻ, ആർ.ടി.പി.സി.ആർ പരിശോധനകളാണ് കോന്നി മെഡിക്കല്‍ കോളേജില്‍ ആരംഭിക്കുന്നത്. പരിശോധനയിൽ കോവിഡ് പോസറ്റീവായി കാണുന്നവരിൽ കിടത്തി ചികിത്സ ആവശ്യമുള്ളവരെ മെഡിക്കൽ... Read more »

കോന്നി മെഡിക്കല്‍ കോളജില്‍ 1.60 കോടിയുടെ ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്‍റിന് അനുമതി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റിന് അനുമതി ലഭിച്ചതായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഒരു മിനിറ്റില്‍ 1500 ലിറ്റര്‍ ഉത്പാദന ശേഷിയുള്ള ദ്രവീകൃത ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റിനാണ് അനുമതി ലഭിച്ചത്.... Read more »

കോന്നി മെഡിക്കല്‍ കോളജില്‍ തൊഴില്‍ അവസരം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിനായി ഈ മാസം 28 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. താത്പര്യമുളളവര്‍ എം.ബി.ബി.എസ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും... Read more »

കോന്നി മെഡിക്കല്‍ കോളജിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നാളെ മുതല്‍

  കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക്നാളെ മുതല്‍ പത്തനംതിട്ട, കോന്നി, അടൂര്‍ ഡിപ്പോകളില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തുമെന്ന് ഡിടിഒ റോയ് ജേക്കബ് അറിയിച്ചു. പത്തനംതിട്ടയില്‍ നിന്നും വെട്ടൂര്‍, അട്ടച്ചാക്കല്‍, കോന്നി വഴിയും, കോന്നി ഡിപ്പോയില്‍ നിന്നും ആങ്ങമൂഴി, ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്,... Read more »

കോന്നി മെഡിക്കല്‍ കോളജിലെ ശുദ്ധജല വിതരണ പദ്ധതി നിര്‍മാണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാകും

നാശനഷ്ടമുണ്ടായ വീടും, പൈപ്പ് പൊട്ടിയ സ്ഥലവും അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കല്‍ കോളജ് ശുദ്ധജല പദ്ധതിയുടെ പമ്പിംഗ് മെയിന്‍ പൈപ്പ് ട്രയല്‍ റണ്‍ നടത്തുന്നതിനിടയില്‍ പൊട്ടിയതിനെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ വീടും, പൈപ്പ് പൊട്ടിയ... Read more »
error: Content is protected !!