കോന്നി പുഴുത്തു നാറുന്നു :പുഴു ,ഈച്ച ,ദുര്‍ഗന്ധം ,പകര്‍ച്ചവ്യാധി

കോന്നി ടൌണില്‍ മാലിന്യം കുന്നു കൂടി .പുതിയ കെ എസ് ആര്‍ ടി സി ഡിപ്പോ യുടെ പ്രവേശന കവാടത്തിലാണ് മാലിന്യം തള്ളുന്നത് .മാസാവഷിഷ്ടം ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നു .കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കാല്‍ നട യാത്രികര്‍ക്കും ടാക്സി ഡ്രൈവര്‍മാരുമാണ് ഇത് മൂല്ലം വിഷമിക്കുന്നത്... Read more »