കോന്നി തൂക്കുപാലത്തിന്‍റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കും

    കോന്നിവാര്‍ത്ത : കോന്നിതൂക്കുപാലം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 4.9 ലക്ഷം രൂപ മുടക്കിയാണ് തൂക്കുപാലം പുനർനിർമ്മിക്കുന്നത്. കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് അച്ഛൻകോവിലാറിന് കുറുകെ... Read more »