കോന്നി താലൂക്ക് ആശുപത്രിയിലേക്ക് സെക്യുരിറ്റി നിയമനം

  konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് താത്കാലികമായി മാസവേതന അടിസ്ഥാനത്തില്‍ നാലു സെക്യുരിറ്റിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഏപ്രില്‍ 22 ന് ഉച്ചയ്ക്ക് രണ്ടിന് മുന്‍പായി ഓഫീസില്‍ നല്‍കണം. അപേക്ഷകര്‍ ഏപ്രില്‍ 25 ന് ഉച്ചയ്ക്ക് 1.30 ന് ആശുപത്രിയില്‍ നടക്കുന്ന... Read more »

കോന്നി താലൂക്ക് ആശുപത്രിയിലെ 10 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളിലെ മെല്ലെ പോക്ക് അനുവദിക്കില്ല : എം എല്‍ എ

  konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിലെ 10 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളുടെ പുരോഗതി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ വിലയിരുത്തി .പ്രവർത്തി വേഗം പൂർത്തികരിക്കാൻ ആവിശ്യമായ നിർദ്ദേശം നൽകി.പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ കരാറുകാരൻ വീഴ്ച വരുത്തുന്നത്... Read more »

കോന്നി താലൂക്ക് ആശുപത്രിയ്ക്ക് ഉള്ളില്‍ മഴവെള്ളം നിറഞ്ഞു

  konnivartha.com : ഇന്ന് വൈകിട്ട് പെയ്ത ശക്തമായ മഴയത്ത്‌ കോന്നി താലൂക്ക് ആശുപത്രിയുടെ ഉള്ളില്‍ വെള്ളം നിറഞ്ഞു . ജീവനക്കാര്‍ ഏറെ പണിപെട്ട് ആണ് വെള്ളം കോരി കളഞ്ഞത് . മുകളിലെ നിലയില്‍ പണികള്‍ നടക്കുന്നതിനാല്‍ മഴ സമയത്ത് വെള്ളം പൂര്‍ണ്ണമായും വാര്‍ഡിലും... Read more »

കോന്നി താലൂക്ക് ആശുപത്രിയില്‍ ജൂനിയര്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനം

  konnivartha.com : കോന്നി താലൂക്ക് ആശുപത്രിയില്‍ എന്‍എച്ച്എം മുഖേന താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഈ മാസം ഒന്‍പതിന് 2 മണിക്ക് ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റവ്യൂവില്‍ പങ്കെടുക്കണം. യോഗ്യതയുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെയും കോവിഡ് ബ്രിഗേഡിയറായി സേവനം... Read more »

കോന്നി താലൂക്ക് ആശുപത്രിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിയമനം

  konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ട് മുഖേന താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ നിയമിക്കുന്നു. വാക്ക് ഇന്‍ ഇന്റവ്യൂവിലൂടെയാണ് നിയമനം. ഈ മാസം 11ന് ഉച്ചയ്ക്ക് 12മണിക്ക് ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ യോഗ്യതയുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെയും കോവിഡ്... Read more »

കോന്നി താലൂക്ക് ആശുപത്രിയിലെ ഉപയോഗശൂന്യമായ മൂന്ന് കെട്ടിടങ്ങള്‍ ലേലം ചെയ്യുന്നു

  konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിലെ കോമ്പൗണ്ടിലെ ഉപയോഗശൂന്യമായ മൂന്ന് കെട്ടിടങ്ങള്‍ ഈ മാസം 14 ന് രാവിലെ 11 ന് പൊളിച്ചു നീക്കി പരസ്യമായി ലേലം ചെയ്യും. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ലേലത്തില്‍ രാവിലെ 10.30 മുതല്‍ 11... Read more »

കോന്നി താലൂക്ക് ആശുപത്രിയില്‍ ഇസിജി ടെക്‌നീഷ്യന്‍ ,ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

  KONNIVARTHA.COM : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താല്‍ക്കാലിക ഇസിജി ടെക്‌നീഷ്യനെ ദിവസവേതന നിരക്കില്‍ 179 ദിവസത്തേക്ക് നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 17 ഉച്ചയ്ക്ക് ഒന്ന് വരെ. യോഗ്യത പ്ലസ്ടു/ വിഎച്ച്എസ് സി... Read more »

കോന്നി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം സംബന്ധിച്ച് പരാതി : എം എല്‍ എയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന

KONNIVARTHA.COM: കോന്നി താലൂക്ക് ആശുപത്രി പ്രവർത്തനം സംബന്ധിച്ച് പരാതി : എം എല്‍ എയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി കോന്നി താലൂക്ക് ആശുപത്രിയിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ സന്ദർശനം.മുൻകൂട്ടി അറിയിക്കാതെയുള്ള സന്ദർശനം ജനങ്ങൾ നല്കിയ പരാതിയെ തുടർന്ന് KONNIVARTHA.COM  :കോന്നി താലൂക്ക് ആശുപത്രിയിൽ... Read more »

കോന്നി താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവറെ ആവശ്യം ഉണ്ട്

  കോന്നി വാര്‍ത്ത ഡോട്ട് കോം :KONNIVARTHA.COM :  കോന്നി താലൂക്ക് ആശുപത്രിയില്‍ പാലിയേറ്റീവ് കെയര്‍ പ്രോജക്ടുമായി ബന്ധപ്പെട്ട് ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് ഒരു ഒഴിവ് ഉണ്ട് . യോഗ്യത ഉള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 17 ന് രാവിലെ 11 മണിയ്ക്ക്... Read more »

കോന്നി താലൂക്ക് ആശുപത്രി അറിയിപ്പ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഒക്ടോബര്‍ 25 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കോന്നി താലൂക്ക് ആശുപത്രിയിൽ കോവിഡ് പ്രതിരോധ കുത്തി വെയ്പ്പ് ഞായർ ചൊവ്വ വ്യാഴം വെള്ളി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1... Read more »
error: Content is protected !!