കോന്നി ഗവ. മെഡിക്കല്‍ കോളജിലെ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണം നവംബറില്‍ പൂര്‍ത്തിയാക്കും

കോന്നി ഗവ. മെഡിക്കല്‍ കോളജിലെ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണം നവംബറില്‍ പൂര്‍ത്തിയാക്കും 240 കിടക്കകളില്‍ പ്ലാന്റില്‍ നിന്ന് നേരിട്ട് ഓക്‌സിജന്‍ എത്തും konnivartha.com : കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റ്  നിര്‍മാണം നവംബറില്‍ പൂര്‍ത്തിയാക്കി ഉത്പാദനം ആരംഭിക്കുമെന്ന് അഡ്വ. കെ.യു.... Read more »

കോന്നി ഗവ. മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം സെപ്റ്റംബര്‍ 11ന് ഉദ്ഘാടനം ചെയ്യും

  ഐസിയു, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയും അന്നേ ദിവസം പ്രവര്‍ത്തനം ആരംഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ. മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം സെപ്റ്റംബര്‍ 11 ന് രാവിലെ 10.30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം... Read more »

കോന്നി ഗവ.മെഡിക്കല്‍ കോളേജ് അറിയിപ്പ് :സ്വീപ്പര്‍ തസ്തിക ഇന്റര്‍വ്യൂ മാറ്റി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കല്‍ കോളജില്‍ നാളെ (03/03/2021 ) നടത്താനിരുന്ന സ്വീപ്പര്‍ തസ്തികയിലേയ്ക്കുള്ള ഇന്റര്‍വ്യൂ ഇനി ഒരു അറിയിപ്പുണ്ടാകുംവരെ നിര്‍ത്തിവച്ചതായി കോളജ് പ്രന്‍സിപ്പല്‍ അറിയിച്ചു. തെരഞ്ഞെടുപ്പു പെരുമാറ്റചട്ടം നിലവില്‍ വന്നതിനാലാണ് ഇന്റര്‍വ്യൂ മാറ്റിവച്ചത്. ഫോണ്‍: 0468 2952424. Read more »

കോന്നി ഗവ. മെഡിക്കല്‍ കോളജ് ഐപി വിഭാഗം ഉദ്ഘാടനം ഇന്ന്

  കോന്നി വാര്‍ത്ത : കോന്നി ഗവ. മെഡിക്കല്‍ കോളജിലെ കിടത്തി ചികിത്സാ വിഭാഗത്തിന്റെ(ഐപി) ഉദ്ഘാടനം ഇന്ന്(10) വൈകിട്ട് 6.30ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ... Read more »

കോന്നി ഗവ മെഡിക്കല്‍ കോളജ് ഐപി വിഭാഗം ഉദ്ഘാടനം ബുധനാഴ്ച നടക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഐപി വിഭാഗം (കിടത്തി ചികിത്സ) നാളെ ( ബുധനാഴ്ച, 10) വൈകിട്ട് 6.30 ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കുമെന്ന് അഡ്വ.... Read more »

കോന്നി ഗവ :മെഡിക്കല്‍ കോളേജിലേക്ക് 56.68 കോടി രൂപയുടെ ആശുപത്രി ഉപകരണങ്ങളും ഫർണിച്ചറും ഉടന്‍ എത്തും

    കോന്നി വാര്‍ത്ത :ഗവ.മെഡിക്കല്‍ കോളേജിന്‍റെ തുടർ വികസനം സംബന്ധിച്ച് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ: എ.റംലാബീവിയുമായി തിരുവനന്തപുരത്ത് ചർച്ച നടത്തി.തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രിയേയും സന്ദർശിച്ചു. സാങ്കേതിക സമിതി മെഡിക്കൽ കോളേജ് സന്ദർശിച്ച ശേഷം ചേർന്ന യോഗ... Read more »

കോന്നി ഗവ. മെഡിക്കല്‍ കോളജ് രണ്ടാംഘട്ട നിര്‍മാണത്തിന് 241.01 കോടി അനുവദിച്ചു

  കോന്നി വാര്‍ത്ത : കോന്നി ഗവ.മെഡിക്കല്‍ കോളജ് രണ്ടാംഘട്ട നിര്‍മാണത്തിന് 241.01 കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ചതായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഒക്ടോബര്‍ 13 നു ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗമാണ് തുക അനുവദിക്കാന്‍ തീരുമാനിച്ചത്. ആദ്യഘട്ട നിര്‍മാണത്തിന്... Read more »

കോന്നി ഗവ. മെഡിക്കല്‍ കോളജ്: ലബോറട്ടറി ഉദ്ഘാടനം ചെയ്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ലബോറട്ടറിയുടെ ഉദ്ഘാടനം അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 73 ലക്ഷം രൂപ ഉപയോഗിച്ചാണ് ലബോറട്ടറി ഉപകരണങ്ങള്‍ വാങ്ങിയത്. ആധുനിക സൗകര്യങ്ങളോടുകൂടിയ... Read more »

കോന്നി ഗവ.മെഡിക്കല്‍ കോളജില്‍ പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ പോലീസ് ചീഫ് കെ.ജി. സൈമണ്‍ ഉദ്ഘാടനം ചെയ്തു. പ്രധാന കവാടത്തില്‍ ഒപി രജിസ്ട്രേഷന്‍ കൗണ്ടറിനു സമീപമുള്ള മുറിയിലാണ് എയ്ഡ് പോസ്റ്റ് ആരംഭിച്ചത്.... Read more »

കോന്നി ഗവ മെഡിക്കല്‍ കോളജിലേക്ക് കെഎസ്ആര്‍ടിസി വിവിധ ഡിപ്പോകളില്‍ നിന്ന് ബസ് സർവീസ് തുടങ്ങി

കോന്നി വാർത്ത ഡോട്ട് കോം :പത്തനംതിട്ടയില്‍ നിന്നും വെട്ടൂര്‍, അട്ടച്ചാക്കല്‍, കോന്നി വഴിയും, കോന്നി ഡിപ്പോയില്‍ നിന്നും ആങ്ങമൂഴി, ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, കോന്നി വഴിയും, അടൂര്‍ ഡിപ്പോയില്‍ നിന്നും പറക്കോട്, കൊടുമണ്‍ ചന്ദനപ്പള്ളി, വള്ളിക്കോട്, വി കോട്ടയം, കൊച്ചാലുംമൂട്, വകയാര്‍, കോന്നി, പുനലൂർ... Read more »
error: Content is protected !!