കല്ലേലി അംഗൻവാടിയുടെ മേൽക്കൂര പൂർണമായി തകർന്നു

  konnivartha.com : കനത്ത മഴയിൽ അരുവാപ്പുലം പഞ്ചായത്ത് കല്ലേലി തോട്ടം വാർഡിൽ 34 -നമ്പർ അംഗൻവാടിയുടെ മേൽക്കൂര പൂർണമായി തകർന്നു.അംഗൻവാടിക്കായി എസ്സ്റ്റേറ്റ് മാനേജ്മെൻ്റ് വിട്ടുനൽകിയ കെട്ടിടമാണ്. വെള്ളിയാഴ്ച്ച വൈകിട്ട് 3 മണിയോടെയാണ് മേൽക്കൂര തകർന്നത് ആളപായമില്ല. വാർഡ് മെമ്പർ പി സിന്ധു രക്ഷാപ്രവർത്തനത്തിന്ന്... Read more »
error: Content is protected !!