എൻ ഡി എ പൂഞ്ഞാർ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

  എൻ ഡി എ പൂഞ്ഞാർ നിയോജക മണ്ഡലം കൺവെൻഷൻ പി സി ജോർജ്ജ് ഉദ്ഘാടനം ചെയ്തു.ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഖിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു..ബിജെപി സംസ്ഥാന ഉപാധ്യക്ഷ ഡോ. ജെ. പ്രമീള ദേവി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ ഷോൺ ജോർജ്ജ്, ബിജെപി ജില്ലാ ഐ ടി സെൽ കോർഡിനേറ്റർ കെ ആർ സോജി, മണ്ഡലം പ്രസിഡന്റ്‌ അഡ്വ. രാജേഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബി പ്രമോദ്, സോമരാജൻ.ബി. ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ്‌ റെജിമോൻ കുര്യൻ,അഡ്വ ജോർജ് ജോസഫ്, സെബി, പി വി വർഗീസ്‌,അഡ്വ പി രാജേഷ് കുമാർ എന്നിവർ സംസാരിച്ചു

Read More