എഴുത്തച്ഛൻ പുരസ്‌കാരം പി വത്സലയ്ക്ക്

സംസ്ഥാന സർക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം പി. വത്സലയ്ക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവുമടങ്ങുന്നതാണ് പുരസ്‌കാരം. നോവൽ, ചെറുകഥാ രചനാ രംഗത്ത് പി. വത്സല നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ വാർത്താ... Read more »
error: Content is protected !!