വകയാര്‍ -അരുവാപ്പുലം റോഡിലെ കലുങ്ക് അപകടാവസ്ഥയില്‍ : വാര്‍ഡ് മെംബര്‍ എം എല്‍ എയ്ക്കു കത്ത് നല്‍കി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലത്തിലെ കോന്നി പഞ്ചായത്ത് വാര്‍ഡ് 13 ല്‍ ഉള്ള വകയാര്‍ അരുവാപ്പുലം പൊതു മരാമത്ത് റോഡില്‍ കലുങ്ക് അപകടാവസ്ഥയിലായി .കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴയത്ത് വയലില്‍ വെള്ളം കയറിയതിനാല്‍ ഇരു വയലുകളുടെയും ഇടയിലൂടെ ഉള്ള... Read more »

കൊക്കാത്തോട്ടില്‍ വികസനം വേണ്ടേ …? ഒരു എ റ്റി എം ആയാലോ …

കൊക്കാത്തോട്ടില്‍ വികസനം വേണ്ടേ …? ഒരു എ റ്റി എം ആയാലോ … കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ത്യ ബര്‍മ്മ യുദ്ധത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ ഭാഗത്ത്‌ നിന്നും ഉള്ള അംഗഭംഗം വന്ന പട്ടാളക്കാര്‍ക്ക് അന്നത്തെ സര്‍ക്കാര്‍ ചില സ്ഥലങ്ങളില്‍ കൃഷിയ്ക്ക് യോഗ്യമായ... Read more »

അരുവാപ്പുലത്തെ വാസു അപ്പൂപ്പനെ ആദരിക്കണം

അരുവാപ്പുലത്തെ വാസു അപ്പൂപ്പനെ ആദരിക്കണം കോന്നി വാർത്ത ഡോട്ട് കോം :100 വയസ്സിനോട് അടുത്ത്  ഉള്ള  വാസു അപ്പൂപ്പനെ എന്ത് കൊണ്ട് അരുവാപ്പുലം കൃഷി ഭവൻ ആദരിക്കുന്നില്ല. പകലന്തിയോളം കൃഷിയിടത്തിൽ എല്ല് മുറിയെ പണിയെടുക്കുന്നു. പാള തൊപ്പിയും ചൂടി മൺവെട്ടിയുമായി ചേറ് പുരണ്ട ഒറ്റ... Read more »

കോന്നി മേഖലയില്‍ മൊബൈല്‍ മെസ്സഞ്ചര്‍ വഴി പണം ആവശ്യപ്പെട്ട് തട്ടിപ്പ്

രാം ദാസ്സ് @www.konnivartha.com   കോന്നി വാര്‍ത്ത ഡോട്ട് കോം :കുമ്മണ്ണൂര്‍ ,അരുവാപ്പുലം , തണ്ണിത്തോട് മേഖലയിലെ നിരവധി ആളുകള്‍ക്ക് മൊബൈല്‍ മെസ്സഞ്ചര്‍ വഴി പണം ആവശ്യപ്പെട്ടു കൊണ്ടുള്ള മെസ്സെജുകള്‍ പ്രവഹിക്കുന്നു . കഴിഞ്ഞ ദിവസങ്ങളില്‍ കുമ്മണ്ണൂര്‍ മേഖലയില്‍ ആണ് ഇത്തരം മെസ്സെജുകള്‍ലഭിച്ചത് എങ്കില്‍ ഇന്ന്... Read more »

അരുവാപ്പുലം – ഐരവണ്‍ കടവില്‍ പാലം : 12.25 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറായി

  കോന്നി വാര്‍ത്ത ഡോട്ട് കോം :അരുവാപ്പുലത്തെയും, ഐരവണിനേയും ബന്ധിപ്പിച്ച് പാലം നിർമ്മിക്കുന്നതിനുള്ള 12.25 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. പൊതുമരാമത്ത് പാലം വിഭാഗം സർക്കാർ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. പാലം സംബന്ധിച്ച ആവശ്യം മുഖ്യമന്ത്രിയുടെയും, പൊതുമരാമത്ത് വകുപ്പ്... Read more »

ഊട്ടുപാറയിൽ പാറ ഉത്പന്നങ്ങള്‍ക്ക് വിലക്കൂട്ടി

കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഊട്ട്പാറയിൽ  പ്രവര്‍ത്തിച്ചു വരുന്ന ഗ്യാലക്സി എന്നു പേരുള്ള എസ് കെ ജി ക്വാറിയില്‍ 2021 ജനുവരി ഒന്നു മുതല്‍ പാറ ഉത്പ്പന്നങ്ങള്‍ക്ക് കൊള്ള വില . സര്‍ക്കാരിന്‍റെ എല്ലാ വിധ വില നിലവാരവും അട്ടി മറിച്ചുകൊണ്ട്... Read more »

അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റായി രേഷ്മ മറിയം റോയിയെ തീരുമാനിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം :അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റായി രേഷ്മ മറിയം റോയിയെ സി പി എം ഏരിയ കമ്മറ്റി തീരുമാനിച്ചു . ജില്ലാ കമ്മറ്റി കൂടി അംഗീകാരം നല്‍കും . സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായിരുന്നു അരുവാപ്പുലം പഞ്ചായത്തിലെ രേഷ്മ... Read more »
error: Content is protected !!