പത്തനംതിട്ട ജില്ലയില്‍ ഇന്ന്  1262  പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു( 23-01-2022)

പത്തനംതിട്ട ജില്ല കോവിഡ് -19 കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ തീയതി  23-01-2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന്  1262  പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഇന്ന്  രോഗബാധിതരായവരുടെ   തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്: ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:... Read more »

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : നിക്ഷേപകരുടെ രക്തം ഊറ്റി കുടിക്കുന്നത് ആരാണ് ..?

  konnivartha.com : കോന്നി വകയാര്‍ ആസ്ഥാനം ഉള്ള പോപ്പുലര്‍ ഫിനാന്‍സ് എന്ന വലിയ സ്ഥാപനത്തില്‍ കോടികളും ചെറിയ തുകയും നിക്ഷേപിച്ച ആളുകള്‍ക്ക് കൃത്യമായ പലിശ നല്‍കി കൂടുതല്‍ ആളുകളെ ആകര്‍ഷിച്ച സ്ഥാപനത്തിലെ മുതിര്‍ന്ന ജീവനക്കാര്‍ പകല്‍ മാന്യന്മാര്‍ ആയി ഇന്നും ഈ നാട്ടില്‍... Read more »

കോന്നി പൂവന്‍പാറയില്‍ കിണറ്റിലെ വെള്ളത്തില്‍ പാല്‍ നിറം

  KONNIVARTHA.COM : കോന്നി പൂവന്‍പാറയില്‍ വീട്ടിലെ കിണറ്റില്‍ വെള്ളത്തില്‍ പാല്‍ നിറം കണ്ടു . പൂവന്‍ പാറ അയത്തിൽ അനിൽ കുമാറിന്‍റെ വീട്ടിലെ കിണറ്റിലെ വെള്ളത്തില്‍ ആണ് പാല്‍ നിറം കാണുന്നത് . ഇന്നലെ വരെ ഈ വിഷയം ഇല്ലായിരുന്നു .  ... Read more »

കുംഭപാട്ട് കുലപതിയുടെ മൂന്നാമത് അനുസ്മരണം ആചാരങ്ങളോടെ കല്ലേലി കാവില്‍ നടന്നു

  കോന്നി(പത്തനംതിട്ട ) :കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ഊരാളി പ്രമുഖനും കുംഭപാട്ടിന്‍റെ കുലപതിയുമായിരുന്ന കൊക്കാത്തോട് ഗോപാലൻ ആശാന്‍റെ മൂന്നാമത് സ്മരണ ദിനം ദ്രാവിഡ ആചാരാനുഷ്ടാനത്തോടെ കല്ലേലി കാവിൽ നടന്നു. ആദി ദ്രാവിഡ നാഗ ഗോത്ര സംസ്കൃതിയുടെ ഉണർത്തുപാട്ടായ കുംഭപാട്ട് സമസ്ത മേഖലയിലും കൊട്ടിപ്പാടി... Read more »

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണം ഇഴയുന്നു

  KONNIVARTHA.COM : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണം ഇഴയുന്നു. പരാതിക്കാര്‍ കൊച്ചിയിലെത്തി മൊഴി നല്‍കുന്നതിലടക്കമുള്ള കാലതാമസം ആണ് കേസന്വേഷണത്തിന് തടസം നേരിടുന്നത്. സംസ്ഥാന പൊലീസില്‍ നിന്ന് പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസ് ഏറ്റെടുത്ത സിബിഐ സംഘത്തിന്‍റെ അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നത്‌... Read more »

പ്രസിദ്ധീകരണങ്ങളുടെ പ്രിന്റര്‍ & പബ്ലിഷര്‍മാര്‍ മജിസ്റ്റീരിയല്‍ വിഭാഗവുമായി ബന്ധപ്പെടണം

  KONNIVARTHA.COM : 1867 ലെ പ്രസ് & രജിസ്‌ട്രേഷന്‍ ഓഫ് ബുക്ക്‌സ് നിയമം സെക്ഷന്‍ 19ഡി പ്രകാരം, രജിസ്റ്റര്‍ ചെയ്യപ്പെട്ട എല്ലാ പ്രസിദ്ധീകരണങ്ങളുടെയും ഉടമസ്ഥന്‍/പബ്ലിഷര്‍ എല്ലാ വര്‍ഷവും മേയ് 31നകം വാര്‍ഷിക സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യേണ്ടതാണ്. 3 വര്‍ഷമായി അപ്രകാരം, സ്റ്റേറ്റ്‌മെന്റ് ഫയല്‍... Read more »

ജില്ലകളിലെ കോവിഡ് കൺട്രോൾ റൂം നമ്പറുകള്‍

  konnivartha.com : സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തിൽ ജില്ലാ കോവിഡ് കൺട്രോൾ റൂമുകളിലെ കോൾ സെന്ററുകളിൽ കൂടുതൽ ഫോൺ നമ്പരുകൾ സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. കോവിഡ് രോഗികളുടെ ചികിത്സയുമായും ക്വാറന്റീനുമായും ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് അതത് ജില്ലകളിൽ തന്നെ വിളിക്കാനാണ് ജില്ലാ... Read more »

മെഗാ ജോബ് ഫെയര്‍; തൊഴില്‍ ദാതാക്കള്‍ക്ക് 25 വരെ രജിസ്റ്റര്‍ ചെയ്യാം

konnivartha.com : കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ (കെയ്‌സ്) ആഭിമുഖ്യത്തില്‍ ഫെബ്രുവരി 12, 13 തീയതികളില്‍ തൃശൂര്‍ വിമല കോളേജില്‍ നടക്കുന്ന മെഗാ ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന തൊഴില്‍ ദാതാക്കള്‍ക്ക് ജനുവരി 25 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.    ... Read more »

പത്തനംതിട്ട നഗരസഭ വനിതാ ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാകുന്നു

നഗരസഭയുടെ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റല്‍ കം വനിതാ ലോഡ്ജ് 26 ന് രാവിലെ 11 മണിക്ക് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നാടിന് സമര്‍പ്പിക്കും. ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്കും താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തുന്ന വനിതകള്‍ക്കും ഇവിടെ താമസ... Read more »

കോന്നി ഇക്കോടൂറിസം തിങ്കളാഴ്ച പ്രവര്‍ത്തിക്കും

KONNIVARTHA.COM : കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് 23, 30 ഞായറാഴ്ചകളില്‍ കോന്നി ഇക്കോടൂറിസം, അടവി കുട്ടവഞ്ചിസവാരി എന്നിവ പ്രവര്‍ത്തിക്കുന്നതല്ല.  അതിനാല്‍ 24, 31 എന്നീ തിങ്കളാഴ്ച ദിവസങ്ങള്‍ കോന്നി ഇക്കോടൂറിസം പ്രവര്‍ത്തി ദിനങ്ങളായിരിക്കും.   കോന്നി ഇക്കോടൂറിസം കേന്ദ്രങ്ങളായ കോന്നി ആനക്കൂടും ,അടവി കുട്ട... Read more »
error: Content is protected !!