മണ്ണിനും വിണ്ണിനും പുഷ്ടിയേകി കോന്നി ഇളകൊള്ളൂർ അതിരാത്രം ഇന്ന് സമാപിക്കും ( 01/05/2024 )

  konnivartha.com: പ്രകൃതിക്ക് പാനം ചെയ്ത് പണ്ഡിതർ ഇന്ന് യാഗാഗ്നി അണക്കും. ഇന്ന് ഉച്ചക്ക് 3 മണി വരെ സുപ്രധാന ചടങ്ങുകൾ നടക്കും. ഇന്ദ്ര സാന്നിധ്യമറിയിച്ച് ഇന്ന് യാഗശാല യജ്ഞശിഷാശിനമാകും. യാഗകർമ്മങ്ങളെ അഗ്നി ഏറ്റുവാങ്ങി വിഭുതി ഭൂമി ആഹരിക്കും. ഇന്ദ്രൻ സ്വതന്ത്രനാകും. ജീവജാലങ്ങൾ സന്തുഷ്ടരാകും.... Read more »

കോന്നി സോമയാഗം വിശേഷങ്ങള്‍ ( 30/04/2024 )

യജ്‌ഞം ആരംഭിക്കുകയല്ല തുടങ്ങുകയാണ്: ഡോക്ടർ ഗണേഷ് ജോഗലേക്കർ konnivartha.com/ കോന്നി: ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം ഇന്ന് അവസാനിക്കുകയല്ല ആരംഭിക്കുകയാണ് ചെയ്യുന്നതെന്ന് യാഗത്തിന്‍റെ മുഖ്യ ആചാര്യൻ (അധര്യു) ഡോക്ടർ ഗണേഷ് ജോഗലേക്കർ. അതിരാത്ര സമാപന സമ്മേളനം ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തതിന്... Read more »

പത്തനംതിട്ടയില്‍ താപനില 38 ഡിഗ്രിവരെ എത്തിയേക്കും

  konnivartha.com: പത്തനംതിട്ട ജില്ലയില്‍ മേയ് നാലുവരെ താപനില 38 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍ ജില്ലകളലും ഇതേ താപനില ആയിരിക്കും. അതേസമയം പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ മെയ് രണ്ടുവരെ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍... Read more »

കോന്നി ആനക്കൂട്ടില്‍ കോടനാട് നീലകണ്ഠൻ(27 )ചരിഞ്ഞു

  konnivartha.com: കോന്നി സുരേന്ദ്രന് പകരം കോടനാട് നിന്നും കോന്നി ആന താവളത്തില്‍ എത്തിച്ച കോടനാട് നീലകണ്ഠൻ(27 )ചരിഞ്ഞു. കോന്നി ആന കൂട്ടിൽ എത്തിച്ചത് 2021 ലാണ് .ആദ്യ ഘട്ടത്തിൽ കുങ്കി പരിശീലനം ലഭിച്ച കേരളത്തിലെ മൂന്ന് ആനകളിൽ ഒന്നാണ്. ഇതിൽ നീലകണ്ഠന് കാലിന്... Read more »

കോന്നി അതിരാത്രം :വിശേഷങ്ങള്‍ ( 30/04/2024 )

കോന്നി അതിരാത്രം :വിശേഷങ്ങള്‍ ( 30/04/2024 ): കോന്നി അതിരാത്രം സമാപനം (01 – 05 -24): പൂർണാഹുതി ഉച്ചക്ക് 3 മണിക്ക് konnivartha.com/കോന്നി: ഇളകൊള്ളൂർ അതിരാത്രം (01 – 05 -24) ന് അവസാനിക്കും . അതിരാവിലെതന്നെ നിത്യ കർമങ്ങൾക്കു തുടക്കമാകും. രാവിലെ... Read more »

മൂന്ന് കുടുംബങ്ങൾക്ക് കൂടി തണലേകി ഡോ .എം. എസ് .സുനിൽ

  konnivartha.com: സാമൂഹിക പ്രവർത്തക ഡോ.എം .എസ് .സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്ന  303, 304, 305 -മത്തെയും വീടുകള്‍  ചിക്കാഗോയിലെ സെൻമേരിസ് ഓർത്തഡോക്സ് ചർച്ചിലെ  സുനിൽ ഐസ്സക്കിന്റെ  സഹായത്താൽ മച്ചിപ്ലാവ് സുജി,  മേരി പ്രിയ, സിസി സുനിൽ... Read more »

ആർ. ശങ്കർ വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റത്തിന് തുടക്കം കുറിച്ച വ്യക്തിത്വം

  ആർ. ശങ്കർ വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റത്തിന് തുടക്കം കുറിച്ച വ്യക്തിത്വം എന്ന് മാത്യു കുളത്തിങ്കൽ പറഞ്ഞു . പട്ടികജാതി പട്ടിക വർഗ പിന്നോക്ക വിഭാഗക്കാർക്കുൾപ്പെടെ മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനായി വിദ്യാഭ്യാസ മേഖലയിൽ നിരവധി പുതിയ കോളേജുകൾ സ്കൂളുകൾ തുടങ്ങുന്നതിന് തുടക്കം കുറിച്ച്... Read more »

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം

    *സംസ്ഥാനത്തെ സാഹചര്യം മന്ത്രി വീണാ ജോർജ് വിലയിരുത്തി *ജില്ലകൾക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രാവിലെ 11 മണി മുതൽ... Read more »

മെയ്‌ദിനാചരണം സമുചിതമായി നടത്താൻ തീരുമാനിച്ചു

  പത്തനംതിട്ട : സാർവ്വ ദേശീയ തൊഴിലാളി ദിനം മെയ്‌ ഒന്ന് സി ഐ ടി യു – എ ഐ ടി യു സി നേതൃത്വത്തിൽ സമുചിതമായി ആചരിക്കുവാൻ തീരുമാനിച്ചു.തൊലാളികളുടെ വൻപിച്ച റാലിയും പൊതുയോഗവും ഏരിയ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും.പത്തനംതിട്ട നഗരത്തിൽ നടക്കുന്ന റാലിയും... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 30/04/2024 )

സൗജന്യ പരിശീലനം പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ മൊബൈല്‍ റിപ്പയറിങ്ങ് പരിശീലനം ഇന്ന് (30) ആരംഭിക്കും. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ :04682 270243, 08330010232. കുട്ടികള്‍ക്കായി ഡേ കെയര്‍... Read more »
error: Content is protected !!