Trending Now

നിരാലംബയായ സ്ത്രീ തൊഴിലാളിയെ പിരിച്ചു വിട്ട തോട്ടം മാനേജരെ പൂട്ടിയിട്ടു

  പത്തനംതിട്ട.റാന്നി -പെരുനാട് ധന്യ എസ്റ്റേറ്റിലെ നിരാലംബയായ സ്ത്രീ തൊഴിലാളിയെ ആനുകൂല്യങ്ങള്‍ നിഷേധിച്ചു പിരിച്ചുവിട്ട സംഭവത്തെ തുടര്‍ന്ന് തോട്ടം തൊഴിലാളികള്‍ മാനേജരെ മുറിയില്‍ പൂട്ടിയിട്ടു.രണ്ട് മണിക്കൂറിനു ശേഷം സ്ഥലത്തെത്തിയ പോലീസ് സംഘം മോചിപ്പിച്ചു.ഇന്ന് സ്റേഷന്‍ ഹൗസ്‌ ഓഫീസറുടെ സാന്നിധ്യത്തില്‍ പ്രശ്നം ചര്‍ച്ച ചെയ്യാമെന്ന ധാരണയില്‍... Read more »

വലിയകാവില്‍ മാലിന്യം കാട് കയറി വനരോദനം കേള്‍ക്കാതെ വനപാലകര്‍

  മലയോര റാണി യായ റാന്നിക്ക് പൊന്നാട ചാര്‍ത്തിക്കൊണ്ട് ഒഴുകുന്നു പുണ്യ നദി പമ്പ .റാന്നി യുടെ പേരിലെ പെരുമ ഉള്ളിലേക്ക് ഇറങ്ങിയാല്‍ കാണില്ല.വനപാലകര്‍ റാന്നിയുടെ പേരും പെരുമയും ദുര്‍ഗന്ധ പൂരിതമാക്കുന്നു .റാന്നി പട്ടണത്തില്‍ നിന്നും ഏറെ അകലെയല്ല വലിയ കാവ് വനം .ഏക്കര്‍... Read more »

നന്മയുടെ പേര്… രക്ത ദാനം

കൃത്രിമമായി നിര്‍മ്മിക്കാന്‍ കഴിയാത്ത ഒരു വസ്തു ഉണ്ടെങ്കില്‍ അത് രക്തമാണ് .നമ്മുടെ സിരകളിലൂടെ ഒഴുകുന്ന രക്തത്തിന് ഒരു ജീവനെക്കൂടി രക്ഷിക്കാന്‍ കഴിയും . . മരണത്തില്‍ നിന്നും ഒരു ജീവന്‍ രക്ഷപെടുത്താന്‍ കഴിഞ്ഞാല്‍ അതാകും ലോകത്തിനു വേണ്ടി നാം മനുഷ്യര്‍ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ... Read more »

രാജകീയ സിംഹാസനത്തില്‍ അമരുന്ന ആസനങ്ങളെ സര്‍ക്കാര്‍ ചടങ്ങില്‍ ആവശ്യമില്ല

എഡിറ്റോറിയല്‍ ഒരു ആസനം താങ്ങാന്‍ ഒരു കസേര മതി .വെറും നിലത്ത് ഇരുന്നാലും കുഴപ്പം ഇല്ല .താണ നിലത്തെ നീരോടൂ എന്ന പഴമൊഴി ഇവിടെ ഒന്ന് ഓര്‍ത്താല്‍ തെറ്റില്ല .പൊതു ചടങ്ങുകളില്‍ നിന്നും രാജകീയ സിംഹാസനങ്ങള്‍ മാറ്റുക തന്നെ വേണം .പ്രത്യേകിച്ച് സര്‍ക്കാര്‍ ചടങ്ങുകളില്‍... Read more »

പത്തനംതിട്ട ജില്ലാ കളക്ടറുടെ ഉത്തരവ് വെറും” പുക” മാത്രം

രണ്ടു ദിവസം തുടര്‍ച്ചയായി മഴപെയ്യുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം 24 മണിക്കൂര്‍ മഴ പെയ്യാതിരിക്കുന്നതുവരെ നിര്‍ത്തിവയ്ക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ കളക്ടറുടെ നിര്‍ദേശം ഒരു മണിക്കൂര്‍ പോലും പാലിക്കാന്‍ ജില്ലയിലെ ക്വാറികള്‍ക്ക് കഴിഞ്ഞില്ല .തിരുവനന്തപുരം പാങ്ങപ്പാറയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞു വീണ്... Read more »

കാലിചന്തകളിലെ നിയന്ത്രണം : കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ – മന്ത്രി കെ.രാജു

കാലിചന്തകളില്‍ കശാപ്പിനായി മൃഗങ്ങളെ വില്‍ക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണം കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്ന് വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. തണ്ണിത്തോട് മൂഴിയില്‍ നിര്‍മിച്ച കൃഷിഭവന്റെയും മൃഗാശുപത്രിയുടെയും കെട്ടിട ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയില്‍ 80 ശതമാനം വരുന്ന കര്‍ഷകരില്‍ പകുതിയിലേറെയും ക്ഷീര കര്‍ഷകരാണ്. കറവ... Read more »

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിക്കണം :റ്റി .ഡി .ഇ.എഫ്

പത്തനംതിട്ട.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കംമുട്ടെഷന്‍,മെഡിക്കല്‍ അലവന്‍സ്‌ എന്നിവ അനുവദിക്കണമെന്ന് അംഗീകൃത സംഘടനയായ ദേവസ്വം എംപ്ലോയീസ് ഫ്രെണ്ട് ആറന്മുള ഗ്രൂപ്പ് സമ്മേളനം ആവശ്യപ്പെട്ടു.പ്രോവിഡന്‍റ് ഫണ്ട്‌ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനു കാല താമസം പാടില്ല. ഐ എന്‍ ടി യു സി സംസ്ഥാന ജനറല്‍സെക്രട്ടറി ജ്യോതിഷ്കുമാര്‍ മലയാലപ്പുഴ... Read more »

എല്ലാ സീരിയല്‍ താരങ്ങളെയും അണി നിരത്തി ടി വി പരമ്പര വരുന്നു

എല്ലാ സീരിയല്‍ താരങ്ങളെയും അണിനിരത്തി ടി വി പരമ്പരക്ക് തുടക്കം കുറിക്കുന്നു.മലയാള സീരിയല്‍ താരങ്ങളുടെ പ്രമുഖ സംഘടനയായ ആത്മ (അസോസിയേഷൻ ഓഫ് ടെലിവിഷൻ മീഡിയ ആർട്ടിസ്റ്റ്)യുടെ ആഭിമുഖ്യത്തില്‍ ആത്മയില്‍ അംഗം ആയിട്ടുള്ള എല്ലാ സീരിയല്‍ താരങ്ങളെയും അണിനിരത്തി ടി വി പരമ്പരക്ക് തുടക്കം കുറിക്കുന്നതായി... Read more »

കര്‍ഷക തിരിച്ചറിയല്‍ രേഖയുമായി മൃഗസംരക്ഷണ വകുപ്പ്

വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ മൃഗസംരക്ഷണ മേഖലയുടെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കുന്നതിനായി കര്‍ഷകരുടെ സമഗ്ര വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിച്ച് സൂക്ഷിക്കുന്നതിനുള്ള പദ്ധതി മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ നടപ്പാക്കി. പദ്ധതിയിന്‍കീഴില്‍ പശുക്കള്‍ക്കും കിടാങ്ങള്‍ക്കും ചെവിയില്‍ ടാഗ് ഘടിപ്പിക്കുകയും മൃഗങ്ങളുടെ ചികിത്സ, പ്രജനന വിവരങ്ങള്‍, കര്‍ഷകര്‍ക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ തുടങ്ങിയ കൃത്യമായി... Read more »

ആവണിപ്പാറ ഗോത്ര വര്‍ഗ്ഗക്കാരുടെ ഒരു തലേവിധി

രാജ്യം – ഇന്ത്യ , സംസ്ഥാനം- കേരളം , ജില്ല- പത്തനംതിട്ട , താലൂക്ക് -കോന്നി , പഞ്ചായത്ത്-അരുവാപ്പുലം വാര്‍ഡ്‌ – അഞ്ച് ,പേര് -ആവണിപ്പാറ ഗിരിവര്‍ഗ്ഗ കോളനി .വര്‍ഗ്ഗം :ഗോത്ര വര്‍ഗം ,വിഭാഗം :മലപണ്ടാരം. കുടുംബം :34 ജന സംഖ്യ :സര്‍ക്കാര്‍ രേഖയില്‍... Read more »
error: Content is protected !!