Trending Now

സമഭാവനയുടെ പുകള്‍പെറ്റ സന്നിധാനം …കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്

സമഭാവനയുടെ പുകള്‍പെറ്റ സന്നിധാനം …കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് ………………………………………………………………………………………………… ചരിത്ര പ്രസിദ്ധവും അതി പുരാതനവും ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസം കുടികൊള്ളുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് .സര്‍വ്വ ചരാചരങ്ങള്‍ക്കും നാഥനായ അപ്പൂപ്പന്‍ വാഴും കല്ലേലി അപ്പൂപ്പന്‍ കാവ്... Read more »

കല്ലേലിയില്‍ പുലി :നാട്ടുകാര്‍ ഭീതിയില്‍

കല്ലേലി ഹാരിസണ്‍ റബ്ബര്‍ പ്ലാന്റേഷന്‍ തോട്ടത്തിഇറങ്ങിയ പുലി നാട്ടു കാരുടെ ഉറക്കം കെടുത്തുന്നു ; വളര്‍ത്തുനായയെ കടിച്ചുകൊന്നു കോന്നി: കല്ലേലിയില്‍ പുലിയിറങ്ങി വളര്‍ത്തുനായയെ കടിച്ചു കൊന്നു എങ്കിലും പുലിയെ കെണിയില്‍ വീഴ്ത്തുവാന്‍ ഉള്ള നടപടികള്‍ തുടങ്ങിയില്ല .ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ ഈസ്റ്റ് ഡിവിഷന്‍ ലയത്തില്‍... Read more »

പാരമ്പര്യ കലയായ കുംഭ പാട്ടിന്‍റെ കുലപതിക്ക് ദേവസ്വം ബോര്‍ഡിന്‍റെ ആദരവ്

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊട്ടി ഉറപ്പിക്കുന്ന പാരമ്പര്യ കലയായ കുംഭ പാട്ടിന്‍റെ കുലപതിക്ക് ദേവസ്വം ബോര്‍ഡിന്‍റെ ആദരവ് ശബരിമല :ഭാരതാംബയുടെ വിരി മാറില്‍ ആദ്യം രൂപം കൊണ്ട കലാരൂപത്തില്‍ മുഖ്യ സ്ഥാനം ഉള്ള കുംഭ പാട്ടിന്‍റെ ആശാന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ... Read more »

ശബരിമല സന്നിധാനത്ത് ഊരാളിമാര്‍ 18 മലക്ക് പടേനി നടത്തുന്നു

ഒരു വര്‍ഷക്കാലം നീണ്ടു നിന്ന കല്ലേലി ഊരാളി അപ്പൂപ്പന്‍റെ രഥ ഘോക്ഷ യാത്ര ചിങ്ങം ഒന്നിന് പമ്പയില്‍ എത്തുന്നു …………………………………………………………………………….. പത്തനംതിട്ട : ആദി ദ്രാവിഡ നാഗ ഗോത്ര സംസ്കാരം നിലനിര്‍ത്തി ദ്രാവിഡ പൂജയും പ്രകൃതി സംരക്ഷണ പൂജയും ഉള്ള ചരിത്ര പ്രസിദ്ധവും അതിപുരാതനവും... Read more »

കല്ലേലി കാവ് രഥ ഘോക്ഷ യാത്ര ഒരു വര്‍ഷം പൂര്‍ത്തീകരിച്ചു കൊണ്ട് ചിങ്ങം ഒന്നിന് പമ്പയില്‍ എത്തുന്നു

  പത്തനംതിട്ട:കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ തൃപ്പാദ മണ്ഡപ നവീകരണം വിളംബരം ചെയ്തു കൊണ്ടുള്ള രഥ ഘോക്ഷ യാത്ര യുടെ പ്രയാണം ചിങ്ങം ഒന്നിന് ഒരു വര്‍ഷം പൂര്‍ത്തീകരിച്ചു കൊണ്ട് പമ്പയില്‍ എത്തുന്നു .പമ്പാ നദിയില്‍ ജല സംരക്ഷണ പൂജകള്‍,മലക്ക് പടേനി ,വൃക്ഷ... Read more »

കെ.ജി.എസ് ഗ്രൂപ്പുമായി നടത്തിയ ഭൂമി കൈമാറ്റങ്ങള്‍ അസാധു 293.30 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് ഉത്തരവ്

കോഴഞ്ചേരി ചാരിറ്റബിള്‍ എജ്യുക്കേഷന്‍ സൊസൈറ്റി, ചാരിറ്റബിള്‍ എജ്യുക്കേഷണല്‍ ആന്റ് വെല്‍ഫെയര്‍ സൊസൈറ്റി എന്നിവയുടെ ചെയര്‍മാനായ കോഴഞ്ചേരി കലമണ്ണില്‍ കെ.ജെ എബ്രഹാം കേരള ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് അനുവദനീയമായതില്‍ കൂടുതലായി കൈവശം വച്ചിരുന്ന 293.30 ഏക്കര്‍ സ്ഥലം (118.74.65 ഹെക്ടര്‍) മിച്ചഭൂമിയായി സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നതിന് കോഴഞ്ചേരി... Read more »

സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങള്‍ സ്കൂള്‍ കുട്ടികളെ അടിച്ചേല്‍പ്പിക്കുന്നു വിദ്യാഭ്യാസ വകുപ്പ് കൂട്ട് നില്‍ക്കുന്നു

സൌജന്യ വിദ്യാഭ്യാസം നടപ്പിലാക്കിയ നാട്ടു രാജ്യമാണ് കേരളം . സ്വകാര്യ പുസ്തക പ്രസാധകര്‍ സര്‍ക്കാര്‍ സ്കൂള്‍ കേന്ദ്രീകരിച്ച് പണം ലക്ഷ്യമാക്കി കുട്ടികള്‍ക്ക് വിവിധ പുസ്തകങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു .പത്തോളം സ്വകാര്യ പുസ്തക പ്രസാധകര്‍ ആണ് സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരെ വലയിലാക്കി പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് വിലയ്ക്ക് നല്‍കുന്നത്... Read more »

പത്തനംതിട്ട ജില്ലയില്‍ മഞ്ഞപിത്തം പടരുന്നു

ജില്ലയില്‍ വ്യാപകമായി മഞ്ഞപ്പിത്തം പടരുന്നു . (ഹെപ്പറ്റൈറ്റിസ് എ)ആണ് പടരുന്നത്‌ . ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ ഡോ.സോഫിയാബാനു അറിയിച്ചു. മലിനമായ ജലം, ഭക്ഷണം തുടങ്ങിയവയിലൂടെയാണ് മഞ്ഞപ്പിത്തം പകരുന്നത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്ത് കുടിക്കുന്നത്... Read more »

വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്സ് ആക്ടിന്‍റെ പരിധിയില്‍ ദൃശ്യമാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റുകളെക്കൂടി പരിഗണിക്കും

  വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്സ് ആക്ടിന്‍റെ പരിധിയില്‍ ദൃശ്യമാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റുകളെക്കൂടി ഉള്‍പ്പെടുത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്ന് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി ഉറപ്പു നല്‍കിയതായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ . ഡല്‍ഹിയില്‍ സ്മൃതി ഇറാനിയെ കണ്ട് ഇത് സംബന്ധിച്ച് നിവേദനം... Read more »

ശ​ബ​രി​മ​ല: നെ​ൽ​ക്ക​റ്റ​ക​ൾ അ​ച്ച​ൻ​കോ​വി​ലി​ൽ നി​ന്ന്

  ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ലെ നി​റ​പു​ത്ത​രി ആ​ഘോ​ഷ​ത്തി​നു​ള്ള നെ​ൽ​ക്ക​തി​ർ 29 ന് ​അ​ച്ച​ൻ​കോ​വി​ൽ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ നി​ന്നും ആ​ഘോ​ഷ​പൂ​ർ​വം എ​ത്തി​ക്കും.29 ന് ​പു​ല​ർ​ച്ചെ അ​ഞ്ചി​ന് അ​ച്ച​ൻ​കോ​വി​ലി​ൽ നി​ന്ന് നെ​ൽ​ക്ക​റ്റ​ക​ളു​മാ​യി പു​റ​പ്പെ​ടും. ആ​ര്യ​ങ്കാ​വ്, പു​ന​ലൂ​ർ , നെ​ല്ലി​പ്പ​ള്ളി, പു​ന്ന​ല, പ​ത്ത​നാ​പു​രം ക​വ​ല , ക​ല​ഞ്ഞൂ​ർ ,കോന്നി ,... Read more »
error: Content is protected !!