Trending Now

കോന്നിയിലെ പട്ടയ വിഷയം രാഷ്ട്രീയ പ്രേരിതം : അടൂര്‍ പ്രകാശ്‌ എം. എല്‍. എ സംസാരിക്കുന്നു

  കോന്നി :ഇടത് പക്ഷത്തിന് പ്രത്യേകിച്ച് സി പി ഐ എം എന്നും രാഷ്ട്രീയ ശത്രു പക്ഷത്ത് കാണുന്ന ജനകീയ പ്രതിനിധിയാണ് മുന്‍ മന്ത്രിയും നിലവിലെ കോന്നി എം എല്‍ എ യുമായ അഡ്വ :അടൂര്‍ പ്രകാശ്‌ .കഴിഞ്ഞ യു .ഡി എഫ് സര്‍ക്കാര്‍... Read more »

മുംബൈയിൽ റെയിൽവേ സ്റ്റേഷൻ ദുരന്തം: 29 മരണം :30 പേര്‍ക്ക് പരിക്ക്

മുംബൈയ്ക്ക് സമീപത്തെ റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 29 പേർ മരിച്ചു. 30 ഓളം പേർക്ക് പരിക്ക് . മുംബൈയ്ക്ക് സമീപമുള്ള എൽഫിൻസ്റ്റണ്‍ ലോക്കൽ സ്റ്റേഷനിലെ മേൽപ്പാലത്തിലാണ് സംഭവമുണ്ടായത്. എൽഫിൻസ്റ്റണ്‍ സ്റ്റേഷനെയും സമീപത്തെ ലോവർ പാരൽ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന നടപ്പു മേൽപ്പാലത്തിലാണ് സംഭവമുണ്ടായത്.... Read more »

കോന്നി താലൂക്കിലെ പട്ടയം റദ്ദാക്കിയ തഹസീല്‍ദാര്‍ക്ക് എതിരെ ജനകീയ സമരം

യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് വിതരണം ചെയ്തതും ,വര്‍ഷങ്ങളായി കൈവശം ഇരിക്കുന്ന ഭൂമിയുടെ പട്ടയം ഇടതു സര്‍ക്കാരിന്റെ ഇഷ്ടത്തിന് അനുസരിച്ച് റദ്ദാക്കിയ കോന്നി തഹസീല്‍ദാക്ക് എതിരെ കോന്നിയിലെ ജനങ്ങള്‍ ജനകീയ സമരം നടത്തുമെന്ന് മുന്‍ റവ ന്യൂ മന്ത്രിയും കോന്നി എം എല്‍... Read more »

കോന്നി താലൂക്കിലെ പട്ടയം റദ്ദാക്കിയത് വില കുറഞ്ഞ രാഷ്ട്രീയനാടകം:അടൂര്‍ പ്രകാശ്‌

  കോന്നി താലൂക്കിലെ ആറ് വില്ലേജുകളിലെ 1,843 പട്ടയങ്ങള്‍ കോന്നി തഹസില്‍ദാര്‍ റദ്ദാക്കിയത് സര്‍ക്കാരിന്‍റെ വിലകുറഞ്ഞ രാഷ്ട്രീയ നാടകം ആണെന്ന് മുന്‍ റവ ന്യൂ വകുപ്പ് മന്ത്രിയും നിലവിലെ കോന്നി എം എല്‍ എ യുമായ അഡ്വ :അടൂര്‍ പ്രകാശ്‌ . 1977ന് മുമ്പുമുതല്‍... Read more »

കാഴ്ച്ചയുടെ വിസ്മയം.. കോന്നിയില്‍.. ഏവര്‍ക്കും സ്വാഗതം

മിഴിവ്……. കാഴ്ച്ചയുടെ വിസ്മയം.. കോന്നിയില്‍ ഏവര്‍ക്കും സ്വാഗതം ……………. സംഘാടകര്‍ :അടൂര്‍ മഹാത്മാ ജന സേവന കേന്ദ്രം സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 8 വരെ സ്ഥലം :സെന്റ്‌ ജോര്‍ജ് ഓര്‍ത്തഡോക്സ്സ് മഹാ ഇടവക ആഡിറ്റോറിയം ……………… ഫൌണ്ടന്‍ ഇന്നോ വേഷന്‍ 9 ഡി... Read more »

ഷാ​ര്‍​ജ​യി​ൽ ജ​യി​ലി​ലാ​യി​രു​ന്ന 149 ഇ​ന്ത്യ​ക്കാ​രെ മോ​ചി​പ്പി​ച്ചു

…. ഷാ​ര്‍​ജ​യി​ൽ ജ​യി​ലി​ലാ​യി​രു​ന്ന 149 ഇ​ന്ത്യ​ക്കാ​രെ മോ​ചി​പ്പി​ച്ചു. സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പെ​ട്ട​വ​ർ​ക്കാ​ണ് മോ​ച​നം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. 20 വ​യ​സു​മു​ത​ൽ 62 വ​യ​സു​വ​രെ​യു​ള്ള​വ​രാ​ണ് മോ​ചി​ത​രാ​യ​ത്. നാ​ടു​ക​ട​ത്ത​ൽ ശി​ക്ഷ​യി​ൽ​നി​ന്ന് എ​ല്ലാ​വ​രും ഒ​ഴി​വാ​യി. ടാ​ക്സി ഡ്രൈ​വ​റാ​യി വ​ന്ന സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ പേ​രി​ൽ 15 വ​ർ​ഷം ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച 68... Read more »

“ഗാന്ധിഭവന്‍” അഭയം നല്‍കിയ കവിത കമ്പ്യൂട്ടര്‍ എഞ്ചിനീയറായി

പത്തനാപുരം : അച്ഛനും അമ്മയും നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടി നിരാശ്രയയായി നില്‍ക്കവെ കവിതയുടെ സ്വപ്നം ഒരു വലിയ മനസ്സിന്റെ കനിവില്‍ പൂവണിഞ്ഞു. കവിത MSc കമ്പ്യൂട്ടര്‍ എൻജിനീയറിങ് പാസ്സായി. നാഗര്‍കോവില്‍ നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റിയില്‍ ചൊവ്വാഴ്ച നടന്ന ബിരുദദാന ചടങ്ങില്‍ യൂണിവേഴ്‌സിറ്റി ഫൗണ്ടര്‍ ചാന്‍സലര്‍... Read more »

കോന്നി താലൂക്കില്‍ വിതരണം ചെയ്ത 1843 പട്ടയങ്ങള്‍ റദ്ദാക്കി

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് കോന്നി താലൂക്കില്‍ വിതരണം ചെയ്ത ഭൂമിയുടെ ആയിരക്കണക്കിന് കൈവശാവകാശ രേഖ റദ്ദാക്കി. കോന്നി തഹസില്‍ദാരുടെ നടപടി ക്രമങ്ങളുടെ ഭാഗമായി അന്വേഷണത്തിന് ഒടുവിലാണ് പട്ടയം റദ്ദാക്കിയത് . വനഭൂമി നിയമം ലംഘിച്ച് വിതരണം ചെയ്ത പട്ടയമാണ് കോന്നി തഹസില്‍ദാര്‍ റദ്ദാക്കിയത്.... Read more »

കുളത്തൂപ്പുഴയില്‍ ഏഴു വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയശേഷം കൊന്നു

  കൊല്ലം കുളത്തൂപുഴയില്‍ കാണാതായ ഏഴു വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ട്യൂഷന്‍ ക്ലാസിന്‍ പോയ ശ്രീലക്ഷ്മി എന്ന കുട്ടിയെ ഇന്നലെയാണ്‌ കാണാതായത് ഏഴ് വയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മയുടെ സഹോദരി ഭർത്താവ് രാജേഷ് പോലീസ് പിടിയിൽ. മാനഭംഗപ്പെടുത്തിയശേഷം താനാണ് കുട്ടിയെ കൊന്നതെന്ന് രാജേഷ്... Read more »

മഴ നൂലുകളെ പ്രണയിക്കാന്‍ കോന്നി മഴമാപിനി” വാ” തുറക്കുന്നു

മഴ തുള്ളികള്‍ കോന്നിക്ക് മുകളില്‍ നിന്നും ഭൂമിയില്‍ പതിച്ചാല്‍ വാ പിളര്‍ന്നിരിക്കുന്ന ഈ “കാമുകന്‍ “ഓരോ തുള്ളി മഴയുടെയും അളവ് കോല്‍ പറഞ്ഞു തരും .വര്‍ഷങ്ങളായി അക്കങ്ങളും കണക്കുകളും കൊണ്ട് കാലാവസ്ഥാ അഭിപ്രായം പറയാന്‍ അധികാരം ഉള്ള ഈ കാമുകന്റെ പേരാണ് മഴമാപിനി .അഥവാ... Read more »
error: Content is protected !!