Trending Now

സീ​ത​ത്തോ​ട്​ഗ​വി ജ​ന​കീ​യ ടൂ​റി​സം പ​ദ്ധ​തി​:കൊ​ച്ചാ​ണ്ടി​യി​ൽ കു​ട്ട​വ​ഞ്ചി സ​വാ​രി

കോന്നി തണ്ണിതോട് അ​ട​വി​കുട്ടവഞ്ചി സവാരിക്ക് വിനോദ സഞ്ചാരികള്‍ നല്‍കിയ ശ്രദ്ധ മറ്റ് ഇടങ്ങളിലും വ്യാപിപ്പിക്കുന്നു .പ്രധാനമായും ഗ​വിയിലേക്ക് പോകുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ആ​ങ്ങ​മൂ​ഴി കൊ​ച്ചാ​ണ്ടി​യി​ൽ കു​ട്ട​വ​ഞ്ചി സ​വാ​രി​ക്ക് ഇന്ന് തുടക്കം കുറിക്കുന്നു .സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ചു​മ​ത​ല​യി​ലു​ള്ള ജ​ന​കീ​യ ടൂ​റി​സം പ​ദ്ധ​തി​യി​ലു​ള്ള കു​ട്ട​വ​ഞ്ചി സ​വാ​രി​യു​ടെ... Read more »

വി​മാ​ന യാ​ത്ര​യ്ക്ക് ആ​ധാ​ർ നി​ർ​ബ​ന്ധിതം

ആ​ഭ്യ​ന്ത​ര വി​മാ​ന യാ​ത്ര​യ്ക്ക് ആ​ധാ​ർ നി​ർ​ബ​ന്ധി​ത​മാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം. ടി​ക്ക​റ്റ് ബു​ക്കിം​ഗി​ന് ആ​ധാ​ർ, പാ​സ്പോ​ർ​ട്ട്, പാ​ൻ എ​ന്നി​വ​യി​ലൊ​ന്ന് നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന​മ​ന്ത്രി ജ​യ​ന്ത് സി​ൻ​ഹ പ​റ​ഞ്ഞു. മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​ലൂ​ടെ പ്ര​ശ്ന​ക്കാ​രെ ക​ണ്ടെ​ത്താ​നും നി​യ​ന്ത്രി​ക്കാ​നും ക​ഴി​യു​മെ​ന്നാ​ണ്... Read more »

ഇന്ധനവില ദിവസവും പുതുക്കാൻ പൊതുമേഖല എണ്ണ കമ്പനികള്‍ തീരുമാനിച്ചു

തീരുമാനം. ഈ മാസം 16 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. നേരത്തേ, അഞ്ചു നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കിയിരുന്നു. വിശാഖപട്ടണം, പുതുച്ചേരി. ജംഷഡ്പൂർ, ചണ്ഡിഗഡ്, ഉദയ്പൂർ എന്നിവിടങ്ങളിലായിരുന്നു ഇത്. ആഗോള വിപണിയിൽ എണ്ണവില ദിനംപ്രതി പുതുക്കുന്ന രീതിയാണ് ഉള്ളത്.ഇതുപോലെ ഇന്ത്യയില്‍ എന്നും പുതുക്കിയ വില... Read more »

ദുബായില്‍ മലയാളിക്ക് ആറുകോടിയുടെ ലോട്ടറി അടിച്ചു

  കൊച്ചിപാലക്കുന്ന് കരിപ്പോടി സ്വദേശിയായ ദുബായ് പ്രവാസി ശ്രീരാമത്തില്‍ പി.കെ.വിജയ്‌റാമിനാണ് ആറുകോടിയുടെ (3.6 ദശലക്ഷം യു.എ.ഇ. ദിര്‍ഹം) ലോട്ടറി അടിച്ചത്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ലേനര്‍ ലോട്ടറി നറുക്കെടുപ്പിലാണ് വിജയ്‌റാമിനെ ഭാഗ്യം കടാക്ഷിച്ചത്. നാട്ടിലേക്ക് വരുംവഴിയാണ് ദുബായ് വിമാനത്താവളത്തില്‍ നിന്ന് ലോട്ടറി എടുത്തത്.... Read more »

ഖത്തർ ആസ്ഥാനമായ “അൽ ജസീറ”ചാനലിനെ ആരാണ് ഭയക്കുന്നത്

  മനുഷ്യാവകാശധ്വംസനങ്ങളും ക്രൂരതകളും പുറത്ത് കൊണ്ടുവരുന്നതില്‍ മുന്‍പന്തിയില്‍ ഉള്ള ലോകോത്തര ചാനല്‍ “അൽ ജസീറ”യെ ഭയക്കുന്നത് ആരാണ് .അറബി രാജ്യമായ ഖത്തര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണം ഉയര്‍ത്തിക്കൊണ്ടു സൌദി ഉള്‍പ്പെടുന്ന 7 അറബി രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തി .വ്യോമ ഗതാഗതം അടക്കം നിര്‍ത്തലാക്കി... Read more »

രണ്ട് പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

  കൊല്ലം തൃക്കരുവ സർക്കാർ അഗതിമന്ദിരത്തിൽ രണ്ട് പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാർഥിനികളാണ് മരിച്ചത്.പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു Read more »

ഖത്തര്‍ ഉപരോധം അമേരിക്കയുടെ പദ്ധതിയോ

  മൊയ്തീന്‍ പുത്തന്‍ചിറ ഖത്തറിനെ അയല്‍രാജ്യങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തിയ നടപടിയെ പിന്തുണച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവന അമേരിക്കന്‍ സഹായത്തോടെ ഇസ്രയേലിനുവേണ്ടി നടത്തിയ നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഖത്തറിനെതിരായ നീക്കം തീവ്രവാദത്തിന് അന്ത്യം കുറിക്കുന്നതിന്റെ തുടക്കമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നതെങ്കിലും അതില്‍ സത്യവും സത്യവിരുദ്ധവുമുണ്ട്.... Read more »

ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും പ്രസ് ക്ലബ് അവാര്‍ഡ് നല്‍കും

നോര്‍ത്ത് അമേരിക്കന്‍ മലയാളി പ്രവാസി സമൂഹത്തില്‍ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തികള്‍ക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അവാര്‍ഡുകള്‍ നല്‍കി ആദരിക്കുന്നു. വടക്കേ അമേരിക്കയില്‍ സ്ഥിരതമാസക്കാരായിട്ടുള്ള ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകര്‍, പ്രവാസി എഴുത്തുകാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍ നിന്നുള്ള പ്രതിഭകള്‍ക്കാണ് അവാര്‍ഡുകള്‍... Read more »

116 യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ട മ്യാ​ൻ​മ​ർ സൈ​നി​ക വി​മാ​നം കാ​ണാ​താ​യി

116 യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ട മ്യാ​ൻ​മ​ർ സൈ​നി​ക വി​മാ​നം കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് തെ​ക്ക​ൻ ന​ഗ​ര​മാ​യ മൈ​കി​നും യാം​ഗൂ​ണ്‍ ന​ഗ​ര​ത്തി​നും ഇ​ട​യി​ലാ​ണ് വി​മാ​നം കാ​ണാ​താ​യ​ത്. ചൈ​നീ​സ് നി​ർ​മി​ത വൈ-8 ​വി​മാ​ന​മാ​ണ് കാ​ണാ​താ​യ​ത്. മ്യാ​ൻ​മ​ർ സേ​ന അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക സ​മ​യം 1.35ന് ​ധ​വാ​യ് ന​ഗ​ര​ത്തി​ന് 20... Read more »

സിപിഎം ദേശീയ ജനറൽ സെക്രട്ടറിയെ ആർഎസ്എസ് പ്രവർത്തകർ കൈയേറ്റം ചെയ്തു

  ഡൽഹി എകെജി ഭവനിൽ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഹിന്ദുസേന പ്രവർത്തകർ കൈയേറ്റം ചെയ്തു. സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു ദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന്‍റെ വിലയിരുത്തലിനെ കുറിച്ച് വാർത്താസമ്മേളനം നടത്തുന്നതിനായി യെച്ചൂരി മീഡിയ... Read more »
error: Content is protected !!