Trending Now

കു​വൈ​റ്റ് മ​ന്ത്രി​സ​ഭ രാജിവെച്ചു

  രാ​ജി​ക്ക​ത്ത് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ക് ജാ​ബി​ർ അ​ൽ മു​ബാ​റ​ക് അ​ൽ സ​ബ കു​വൈ​റ്റ് അ​മീ​ർ ഷേ​ഖ് സ​ബാ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​ൽ സ​ബ​യ്ക്കു കൈ​മാ​റി. രാ​ജി അ​മീ​ർ അം​ഗീ​ക​രി​ച്ച അ​മീ​ർ, പു​തി​യ മ​ന്ത്രി​സ​ഭ രൂ​പീ​ക​രി​ക്കു​ന്ന​തു​വ​രെ അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​നും നി​ർ​ദേ​ശി​ച്ചു. രാ​ജ​കു​ടും​ബാം​ഗ​വും ഇ​ൻ​ഫ​ർ​മേ​ഷ​ൻ... Read more »

സമൂഹ മനസാക്ഷിക്ക് മുന്നില്‍ നേരിന്‍റെ കാഴ്ചയുമായി …” മാനിഷാദ “

ഒരു പെണ്‍കുട്ടി കൊല്ലപ്പെടുമ്പോള്‍ മാത്രം സഹോദരിയായി കാണുന്ന സമൂഹത്തിന്‍റെ മുന്‍പില്‍ നേരിന്‍റെ നേര്‍ക്കാ ഴ്ചയുമായി ഒരു ഷോര്‍ട്ട്ഫിലിം “മാനിഷാദ” . രഞ്ജിത്ത് നായര്‍ കോന്നി,കെ സി ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് സുനില്‍ മാനസ്സി സംവിധാനം ചെയ്യുന്ന “മാനിഷാദ” ഉടന്‍ തന്നെ സംപ്രേക്ഷത്തിനു തയ്യാറാകും... Read more »

വനംവകുപ്പിന്‍റെ വിരട്ടല്‍ കര്‍ഷകരോട് വേണ്ട; കുടിയിറക്കാന്‍ ശ്രമിച്ചാല്‍ പ്രക്ഷോഭം

  വനംവിസ്തൃതി കൂട്ടുവാന്‍ കൃഷിഭൂമിയില്‍ നിന്ന് കര്‍ഷകരെ വിരട്ടി കുടിയിറക്കാനുള്ള വനംവകുപ്പിന്റെ നീക്കം വിലപ്പോവില്ലെന്നും ബലമായി കുടിയിറക്കാന്‍ ശ്രമിച്ചാല്‍ സംസ്ഥാനത്തെ മലയോര ജില്ലകളിലേയ്ക്ക് കര്‍ഷകപ്രക്ഷോഭം വ്യാപിപ്പിക്കുമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. കര്‍ഷകര്‍ നേരിടുന്ന കുടിയിറക്ക് പ്രശ്‌നത്തിന്മേല്‍ മുഖ്യമന്ത്രി അടിയന്തരമായി... Read more »

സ്വിറ്റ്‌സര്‍ലന്റില്‍ സര്‍ക്കാര്‍ ആശുപത്രിതലപ്പത്ത് മലയാളി; സിബി ചെത്തിപ്പുഴയ്ക്ക് അപൂര്‍വ നേട്ടം

  ബിന്‍സ് മണ്ഡപം സൂറിച്ച്: സ്വിറ്റ്‌സര്‍ലന്റിലെ സര്‍ക്കാര്‍ ആശുപത്രി തലപ്പത്ത് മലയാളി നിയമതിനായി. മുവാറ്റുപുഴ കടവൂര്‍ സ്വദേശിയായ സിബി ചെത്തിപ്പുഴയാണ് ഈ അപൂര്‍വ നേട്ടത്തിന് ഉടമയായത്. വാലന്‍സ്റ്റാറ്റ് കന്‍ടോണ്‍ ഹോസ്പിറ്റലിന്റെ ഡയറക്ടറായാണ് സിബി ചെത്തിപ്പുഴയെ നിയമിച്ചത്. സ്വിസ് പ്രവിശ്യയായ സെന്റ് ഗാലന്റെ ഹെല്‍ത് ഡിപ്പാര്‍ട്മെന്റിന് കീഴിലുള്ള... Read more »

പേരില്‍ കാര്യം ഉണ്ട് …..കോന്നി മെഡിക്കല്‍കോളേജ്……ഈ പേര് മതി

കോന്നി നെടുംപാറയില്‍ പണി പൂര്‍ത്തീകരിക്കുന്ന മെഡിക്കല്‍കോളേജ് കെട്ടിടം ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് തലഉയര്‍ത്തുന്നത് .സര്‍ക്കാര്‍ ഭാഗത്ത്‌ നിന്നുള്ള അവഗണന ,വിരോധികളുടെ അപവാദം പറച്ചില്‍ എന്നിവയെല്ലാം കേട്ടു.പൊതു ജനത്തിന്‍റെ മനസ്സില്‍ തങ്ങളുടെ ആതുരാലയം എന്ന് മുതല്‍ പ്രവര്‍ത്തിക്കും എന്ന ചോദ്യം മാത്രം .അഡ്വ :അടൂര്‍... Read more »

തുരുമ്പെടുക്കുന്ന ഇരുമ്പുസൗധങ്ങള്‍… ?

ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം “ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പണവും പൊന്നും സമ്പത്തും കുമിഞ്ഞു കൂടുന്നത് ആരാധനാലയങ്ങളിലാണ്. ഈ സമ്പത്ത് മുഴുവന്‍ നല്ലകാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണോ ഉപയോഗിക്കുന്നത് ?” ശ്രീ. ഏ കെ ആന്‍റ്റണി കഴിഞ്ഞ ദിവസം ഉയര്‍ത്തിയ ഈ ചോദ്യം ചാനലില്‍ 9... Read more »

ഈ” കൂക്ക്” വിളി ശബ്ദം കോന്നിക്ക് ഉടനെ കേള്‍ക്കാന്‍ കഴിയില്ല

  കേരളാ സര്‍ക്കാരും റെയില്‍വേ ബോര്‍ഡും രണ്ടു തട്ടില്‍.കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത്‌ നിന്നും ന്യായമായ കൂക്ക് വിളി ക്ക് പച്ച കൊടി ഉടനെ കാണിക്കില്ല . ശബരി റെയില്‍വേ ഉടനെ ട്രാക്കിലേക്ക്‌ ഇല്ല . എരുമേലിയില്‍നിന്നും കോന്നി പുനലൂര്‍ വരെ യുള്ള റെയില്‍വേ ലൈന്‍... Read more »

പുലരി ഡിസൈന്‍ മാജിക്

പുലരി ഡിസൈന്‍ മാജിക് കോന്നി,പത്തനംതിട്ട ഫോണ്‍ :9947040438 (പി .എസ് രവി ) …………….. ആരുടേയും ശ്രദ്ധ പിടിച്ചു പറ്റുന്ന വിധം ബൈക്കുകളിലും ,ഹെല്‍മറ്റിലും,കാറിലും വെത്യസ്ത ചിത്രീകരണ മികവ്,ഓയില്‍ പെയിന്റിംഗ് ,ത്രീ ഡീ ലെറ്റര്‍ ,ടെക്കര്‍ ആര്‍ട്ട്‌ ,വീടുകള്‍,ഓഫീസ് എന്നിവിടെ കമനീയ ചിത്രീകരണം എന്നിവയ്ക്ക്... Read more »

“പാറ്റ” വക സർക്കാര്‍ ആശുപത്രിക്ക് കിട്ടിയ ബില്‍

പ്രമേഹ രോഗികൾക്ക് പാദരോഗ സാധ്യത ഗുരുതരമാണ്. കാലിൽ സ്പർശനശേഷിയും, രക്തയോട്ടവും കുറയുന്നതും, അണുബാധാ സാധ്യത കൂടുന്നതുമാണ് പ്രധാന കാരണം. രോഗം ഗുരുതരമായ ചിലർക്കെങ്കിലും പാദങ്ങൾ തന്നെ നഷ്ടപ്പെട്ടേക്കാം. ഇതൊഴിവാക്കുവാൻ മുൻകൂട്ടി തിരിച്ചറിഞ്ഞ് വേണ്ട മുൻകരുതലെടുത്തെ തീരൂ. സ്പർശനശേഷി നിർണ്ണയിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണമാണ് Biothesiometer. ഉപകരണം... Read more »

നിയമ വിരുദ്ധമായി താമസിക്കുന്ന വിദേശികളെ സൌദി പോലീസ് പിടികൂടി

നിയമ വിരുദ്ധമായി സൌദിയില്‍ താമസിക്കുന്ന വിദേശികളെ പോലീസ് അറെസ്റ്റ്‌ ചെയ്തു നിയമ നടപടികള്‍ക്ക് വിധേയമാക്കുന്നു .സൌദിയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക് രാജ്യം വിടുവാന്‍ ഉള്ള അവസരം നല്‍കിയിരുന്നു .എത്യോപ്യ യില്‍ നിന്നുള്ള 12 പേരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത് .രാജ്യത്ത് യാതൊരു രേഖയും ഇല്ലാതെ താമസിക്കുന്നവരെ... Read more »
error: Content is protected !!