Trending Now

കോന്നി ഡിഎഫ്ഒയുടെ നോട്ടിസ് വനം കയ്യേറ്റം ഒഴിയണം :ഇല്ലെങ്കില്‍ ഒഴിപ്പിക്കാന്‍ കോടതി നിര്‍ദേശം

കോന്നി ഡി എഫ് ഒ യുടെ പരിധിയില്‍ ഉള്ള കയ്യേറ്റ വന ഭൂമി ഒരു വര്‍ഷത്തിനു ഉള്ളില്‍ ഒഴിപ്പിച്ചെടുക്കുവാന്‍ നടപടി സ്വീകരിക്കുന്നു .വന ഭൂമി കയ്യെറിയവര്‍ക്ക് കോന്നി ഡി എഫ് ഒ നോട്ടിസ്സ് നല്‍കിയിരുന്നു .ഇങ്ങനെ നോട്ടിസ് കിട്ടിയവര്‍ ഹൈക്കോടതിയെ സമീപിച്ചു എങ്കിലും സര്‍ക്കാരിനു... Read more »

കൊക്കാത്തോട് വനത്തില്‍ വ്യാജ ചാരായ ഉല്പാദന കേന്ദ്രങ്ങള്‍

കൊക്കാത്തോട് , തണ്ണിത്തോട്, തേക്കുതോട്, പ്രദേശങ്ങളില്‍ മാത്രം അമ്പതോളം വ്യാജ ചാരായ ഉല്പാദന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി എക്‌സൈസിന്‍റെ കണക്ക്. റാന്നി വന മേഖലയിലെ അത്തിക്കയം, വെച്ചൂച്ചിറ, കൊച്ചുപമ്പ എന്നിവിടെയും വാറ്റു കേന്ദ്രം ഉണ്ട് .കൊക്കാത്തോട് മേഖലയില്‍ വിദേശ മദ്യം വില കൂട്ടി വില്‍ക്കുന്നവര്‍ വഴിയരുകില്‍... Read more »

ജില്ലാ ശാസ്ത്ര മേളയ്ക്ക് നാളെ കോന്നിയില്‍ തുടക്കം

പൂര്‍ണ്ണമായും പ്ലാസ്റിക് നിരോധിച്ചു കൊണ്ട് ഗ്രീന്‍ പ്രൊട്ടോകാള്‍ അനുസരിച്ച് പത്തനംതിട്ട ജില്ലാ ശാസ്‌ത്ര– ഗണിതശാസ്‌ത്ര– സാമൂഹികശാസ്‌ത്ര– പ്രവൃത്തിപരിചയ കോന്നിയിലെ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ആർഎച്ച്എസ്എസ്, അമൃത വിഎച്ച്എസ് എന്നിവിടങ്ങളിലായിനാളെ തുടങ്ങി 10ന് സമാപിക്കും.ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 5,100 കുട്ടികൾ പങ്കെടുക്കും .... Read more »

ചാര്‍മിളയെ പ്രണയിച്ചിട്ടില്ല; ബാബു ആന്റണി

ചാര്‍മിളയെ താന്‍ പ്രണയിച്ചിട്ടില്ലെന്ന് ബാബു ആന്റണി. ഈ വിവാദം കത്തി പടര്‍ന്നപ്പോഴും ബാബു ആന്റണി പ്രതികരിച്ചിരുന്നില്ല. ചാര്‍മിളയുടെ ആത്മഹത്യാ ശ്രമം പോലും ഇതിനിടെ ചര്‍ച്ചയായിരുന്നു. ഈ വിഷയത്തിലാണ് നടന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മനസ്സ് തുറക്കുന്നത്. സിനിക്കാരിയല്ലാത്ത പഴയ കാമുകിയുമായി ഇപ്പോള്‍ സൗഹൃദമുണ്ടെന്നും വിശദീകരിക്കുന്നു. ഇപ്പോള്‍... Read more »

തമിഴ് റിപ്പോര്‍ട്ടറെ ആവശ്യം ഉണ്ട്

പത്തനംതിട്ട ജില്ലയില്‍ തമിഴ് റിപ്പോര്‍ട്ടറെ ആവശ്യം ഉണ്ട് കോന്നിയുടെ പ്രഥമ ഇന്റര്‍നെറ്റ്‌ മാധ്യമമായ കോന്നി വാര്‍ത്താ ഡോട്ട് കോമിന് പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍, വിശേഷങ്ങള്‍ തമിഴില്‍ റിപ്പോര്‍ട്ട്‌ ചെയ്യുവാന്‍ രണ്ട് റിപ്പോര്‍ട്ടര്‍ മാരെ ആവശ്യം ഉണ്ട് .(ഇതൊരു സ്ഥിരം ജോലിയായിരിക്കില്ല .) ജില്ലയിലെ സര്‍ക്കാര്‍... Read more »

വില്ലേജ് ഓഫീസ്സില്‍ വിജിലന്‍സ് പരിശോധന വേണം

പാറമട ലോബികള്‍ക്ക് അനധികൃതമായി അനുമതി നല്‍കുന്ന വള്ളിക്കോട് ,കലഞ്ഞൂര്‍ ,കോന്നി ,അരുവാപ്പുലം വില്ലേജ് ഓഫീസ്സുകളില്‍ വിജിലന്‍സ് പരിശോധന നടത്തണം എന്ന് ജനകീയ ശബ്ദം ആവശ്യം ഉന്നയിച്ചു .വിജിലന്‍സ്സില്‍ ഉള്ള പരാതികളില്‍ നടപടികള്‍ സ്വീകരിച്ച് വില്ലേജ് ഓഫീസുകളിലെ രേഖകള്‍ പരിശോധിച്ചാല്‍ ക്രമക്കേടുകള്‍ വെളിച്ചത്തുവരുകയും പാറ മട... Read more »

കോന്നി -അരുവാപ്പുലം മേഖലയെ ബന്ധിക്കുന്ന പുതിയകാവില്‍ തൂക്കുപാലം അപകടത്തില്‍

  വന്‍ ദുരന്തത്തിന് കാരണമായേക്കാവുന്ന കോന്നി തൂക്കു പാലം അടിയന്തിര അറ്റകുറ്റപണികള്‍ നടത്തണം എന്ന് ആവശ്യപെട്ടു അധികാരികള്‍ക്ക് നിവേദനം നല്‍കുവാന്‍ ഉള്ള കോന്നി താലൂക്ക് വികസന സമിതി യോഗത്തിലെ തീരുമാനം നടപ്പിലായില്ല .ഓരോ വികസന സമിതിയിലും ആവശ്യം ഉയരുന്നു എങ്കിലും തികഞ്ഞ അലംഭാവം മൂലം... Read more »

ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ സൗ​ദി രാ​ജ​കു​മാ​ര​ൻ മ​രി​ച്ചു

യെ​മ​ൻ അ​തി​ർ​ത്തി​യി​ലു​ണ്ടാ​യ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ സൗ​ദി രാ​ജ​കു​മാ​ര​ൻ ‌മ​ൻ​സൂ​ർ ബി​ൻ മു​ക്രി​ൻ മ​രി​ച്ചു. അ​സീ​ർ പ്ര​വി​ശ്യ​യി​ലെ ഉ​പ​ഗ​വ​ർ​ണ​റാ​ണ് അ​ദ്ദേ​ഹം. രാജകുമാരനൊപ്പം നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രും ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്നു Saudi prince killed in helicopter crash near Yemen border Read more »

വ്യാജ ജനസേവന കേന്ദ്രങ്ങള്‍:സര്‍ട്ടിഫിക്കറ്റുകള്‍ ദുരുപയോഗം ചെയ്യുന്നു

അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ അല്ലാതെ ജനസേവന കേന്ദ്രങ്ങളെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ഐടി മിഷന്‍ അറിയിച്ചു. ഇങ്ങനെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഐടി മിഷന്‍ ഡയറക്ടര്‍ ശ്രീരാം സാംബശിവ റാവു തദ്ദേശസ്ഥാപനങ്ങള്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു. ഇത്തരം സ്ഥാപനങ്ങള്‍... Read more »

നടന്‍ വെട്ടൂര്‍ പുരുഷന്‍ (70) അന്തരിച്ചു

  വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അത്ഭുത ദ്വീപ്, കാവടിയാട്ടം, സൂര്യവനം തുടങ്ങിയ ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.1974 ൽ പുറത്തിറങ്ങിയ നടീനടന്മാരെ ആവശ്യമുണ്ട് ആണ് ആദ്യ സിനിമ. അവസാനമായി അഭിനയിച്ചത് അനേകം ഉയരം കുറഞ്ഞ നടന്മാരെ അണിനിരത്തി വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന... Read more »
error: Content is protected !!