Trending Now

ശബരിമല തീര്‍ത്ഥാടനം: വാട്ടര്‍ അതോറിറ്റി ചൂടുവെളളവും തണുത്ത വെളളവും വിതരണം ചെയ്യും

  ശബരിമല തീര്‍ത്ഥാടകര്‍ക്ക് ജലവിഭവ വകുപ്പിന്റെ കീഴിലുളള കേരള വാട്ടര്‍ അതോറിറ്റി ചൂടുവെളളവും തണുത്തവെളളവും സാധാരണ വെളളവും വിതരണം ചെയ്യുന്നതിന് 250 എല്‍.പി.എച്ച് ശേഷിയുളള 12 ഡിസ്‌പെന്‍സര്‍ യൂണിറ്റുകള്‍ പമ്പ മുതല്‍ സന്നിധാനം വരെ 12 സ്ഥലങ്ങളില്‍ സ്ഥാപിച്ചു. ഡിസ്‌പെന്‍സറികളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പുമന്ത്രി... Read more »

ശരണ വഴികളില്‍ സഹായകരമായി സൌജന്യ ആംബുലന്‍സ് സേവനം : മെഡിക്കെയര്‍ കോന്നിയില്‍ മാതൃക

കോന്നി മേഖലയില്‍ വാഹന അപകടം നടന്നാല്‍ പരിക്കു പറ്റിയവരെ എത്രയും വേഗം അടുത്തുള്ള ആശുപത്രിയില്‍ സൌജന്യമായി എത്തിക്കുന്ന ആംബുലന്‍സ് സര്‍വീസ് കോന്നിയില്‍ മാതൃകാ പ്രവര്‍ത്തനം കാഴ്ച വെച്ചു കൊണ്ട് അനേകായിരം ആളുകള്‍ക്ക് സഹായകരമാകുന്നു .കോന്നി മെഡി ക്കെയര്‍ ആംബുലന്‍സ് സര്‍വ്വിസ് ആണ് ജീവകാരുണ്യ രംഗത്ത്... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം സ്പെഷ്യല്‍ ബ്യൂറോ പ്രവര്‍ത്തനം ആരംഭിച്ചു

സ്വാമി തിന്തകതോം.. …………………………………………. .ശബരിമല വാര്‍ത്തകളും വിശേഷങ്ങളുമായി കോന്നി വാര്‍ത്ത ഡോട്ട് കോം സ്പെഷ്യല്‍ ബ്യൂറോ പ്രവര്‍ത്തനം ആരംഭിച്ചു. …………………………………………….. ശരണം വിളികളോടെ, ശരണ വഴിയിലൂടെ, ശരണ മന്ത്രങ്ങള്‍ നാവില്‍ ഉണര്‍ത്തി മനസ്സില്‍ അഭൌമ ചൈതന്യത്തെ കുടിയിരുത്തി വീണ്ടും ഒരു വൃശ്ചികം കൂടി പടിവാതില്‍ക്കല്‍... Read more »

തത്ത്വമസിയുടെ തിരുനടയില്‍: ഭക്ത കോടികളുടെ ശരണം വിളി

ശരണം വിളികളോടെ, ശരണ വഴിയിലൂടെ, ശരണ മന്ത്രങ്ങള്‍ നാവില്‍ ഉണര്‍ത്തി മനസ്സില്‍ അഭൌമ ചൈതന്യത്തെ കുടിയിരുത്തി വീണ്ടും ഒരു വൃശ്ചികം കൂടി പടിവാതില്‍ക്കല്‍ എത്തി .അയ്യപ്പ സ്വാമിയുടെ മണ്ഡലകാലം . വ്രത നിഷ്ടയിലൂടെ എല്ലാവരും സമന്മാരാണ് എന്ന് പഠിപ്പിക്കുന്ന തത്ത്വമസിയുടെ തിരുനടയിലേക്ക് ഭക്ത കോടികളുടെ... Read more »

മാ​വോ​യി​സ്റ്റ് ആക്രമണ സാധ്യത : പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ റെ​ഡ് അ​ലെ​ർ​ട്ട്

മ​ല​പ്പു​റ​ത്ത് മാ​വോ​വാ​ദി​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്ന​തി​ന്‍റെ ഒ​ന്നാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ല് പോ​ലീ​സ് സ്‌​റ്റേ​ഷ​നുകളില്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ അ​ക്ര​മി​ച്ച് തി​രി​ച്ച​ടി ന​ല്‍​കാ​നു​ള്ള സാ​ധ്യ​ത​കണക്കില്‍ എടുത്താണ് നടപടി. പോലീസ് സ്പെഷ്യല്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യ​ത് . ക​രി​ക്കോ​ട്ട​ക്ക​രി, ആ​റ​ളം,... Read more »

നൂ​റി​ലേ​റെ പേ​ര്‍​ക്ക് പേപ്പട്ടിയുടെ കടിയേറ്റു

പ​ത്ത​നാ​പു​ര​ത്ത് പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നൂ​റി​ലേ​റെ പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും പു​ന​ലൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര, അ​ടൂ​ര്‍ തു​ട​ങ്ങി​യ താ​ലൂ​ക്കാ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ​യി​ലാ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി 11 നും ​ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​നും ഇ​ട​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. പ​ത്ത​നാ​പു​രം കെ​എ​സ്ആ​ര്‍ടി​സി ഡി​പ്പോ, സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​ന്‍,... Read more »

ഗൾഫ് മേഖലയിൽ വൻ ഭൂചലനം. കുവൈറ്റിൽ താമസസ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു

റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പടുത്തിയ ഭൂചലനമാണ് ഉണ്ടായത്. യുഎഇ, കുവൈറ്റ് തുടങ്ങി വിവിധ ഗൾഫ് രാജ്യങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായാണ് വിവരം. ഇറാൻ-ഇറാക്ക് അതിർത്തിയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. അമേരിക്കൻ ഭൂകമ്പ പഠന കേന്ദ്രമാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ... Read more »

ഇന്നത്തെ വിഷയം വദനസുരതം അഥവാ ഓറൽ സെക്സ് ആണ്

ഫേസ് ബുക്കില്‍ വന്ന മുരളി തെമ്മാരുകുടിയുടെ   ലേഖനത്തിന്  ..നന്ദി ……………………………………………………. ഇന്നത്തെ വിഷയം വദനസുരതം അഥവാ ഓറൽ സെക്സ് ആണ്. “അയ്യേ, സാറിന് നാണമില്ലേ ഇതൊക്കെ എഴുതാൻ?” എന്നൊന്നും ചോദിച്ചുവരരുത്. സെക്സിനെപ്പറ്റി യാതൊരു നാണവുമുള്ള ആളല്ല ഞാൻ, എഴുതാൻ മാത്രമല്ല, ചെയ്യാനും. മനുഷ്യന്റെ ജന്മവാസനയായ... Read more »

ബി ജെ പി പാര്‍ട്ടി ഫണ്ടില്‍ വന്‍ വെട്ടിപ്പ് : കോന്നി പഞ്ചായത്ത് കമ്മറ്റി പിരിച്ചു വിട്ടു

ലക്ഷ കണക്കിന് രൂപയുടെ വെട്ടിപ്പ് നടത്തിയബി ജെ പി കോന്നി പഞ്ചായത്ത് കമ്മറ്റി പിരിച്ചു വിട്ടുകൊണ്ട് കൂടുതല്‍ അന്വേഷണം നടത്തുവാനും വെട്ടിപ്പിന് വേണ്ടി മാത്രം പിരിവുനടത്തിയ നേതാക്കളെയും അതിന് കൂട്ടുനിന്ന പ്രഥാന നേതാവിന് എതിരെയും പാര്‍ട്ടി നടപടി സ്വീകരിക്കുന്നു .കഴിഞ്ഞ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് കാലത്ത്... Read more »

പാക്കനാര്‍ കലയുടെ കുലപതിയ്ക്ക് പെന്‍ഷന്‍ ഇല്ല

  പാക്കനാര്‍കളിയെന്ന പ്രാചീന നാടന്‍കലാരൂപം അന്യംനില്‍ക്കാതിരിക്കാന്‍ ജീവിതം സമര്‍പ്പിച്ച കലാകാരനാണ് കോന്നി അരുവാപ്പുലം മിച്ച ഭൂമി കോളനിയില്‍ താമസിക്കുന്ന ഭാസ്കരന്‍.ചെണ്ട വിദ്വാന്‍ കൂടിയായ ഭാസ്കരന്‍ അടക്കമുള്ള കുടുംബക്കാര്‍ പാക്കനാരു കളി ഓണക്കാലത്ത് ആണ് നടത്തുന്നത് .ഒരു പ്രതിഫലവും കൂടാതെ വീടുകള്‍ കയറി ഇറങ്ങി കൊട്ടി... Read more »
error: Content is protected !!