Trending Now
ഷാർജയിലെ ഖോർഫക്കാനിൽ മലവെള്ള പാച്ചലിൽ കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കോന്നി തടത്തില്‍ ജോയുടെ മകന് ആല്‍ബര്‍ട്ട് (18) ന്റെ മൃതദേഹമാണ് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയത്. അപകടം നടന്ന താഴ് വരക്ക് സമീപത്തെ അണക്കെട്ടിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. കഴിഞ്ഞവ്യാഴാഴ്ചയാണ് വിനോദയാത്രക്കിടെ... Read more »
കോണ്‍ഗ്രസ് കമ്മറ്റി പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് ബാബു ജോര്‍ജ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോള്‍ നിര്‍മ്മിച്ച ഇ-ടോയിലറ്റുകള്‍ പൂര്‍ണ്ണമായും ഉപയോഗ ശൂന്യമായി .വേണ്ടത്ര പഠനം നടത്താതെ വിദേശ രാജ്യങ്ങളിലെ പോലെ വിവിധ കേദ്രങ്ങളില്‍ സ്ഥാപിച്ച ഇ-ടോയിലറ്റുകളുടെ പേരില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടും വിജിലന്‍സ് വിഭാഗത്തില്‍... Read more »
17 വർഷത്തിനുശേഷം ലോകസുന്ദരിപ്പട്ടം ഇന്ത്യയിലെത്തി ഹരിയാനയിൽനിന്നുള്ള മെഡിക്കൽ വിദ്യാർഥി മാനുഷി ചില്ലർ ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു. ചൈനയിലെ സന്യ സിറ്റി അരീനയിൽ നടന്ന മത്സരത്തിലാണ് 117 രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികളെ പിന്തള്ളി മാനുഷി ലോകസുന്ദരിപ്പട്ടം ചൂടിയത്. റീത്ത ഫാരിയ, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ഡയാന ഹെയ്ഡൻ,... Read more »
നല്ല നാടന്‍ കപ്പ ,കാന്താരി മുളക് ഉടച്ച ചമ്മന്തി ,ചൂട് കട്ടന്‍ കാപ്പി ,നടന് ഏത്തപ്പഴം ,നാടന്‍ പശുവില്‍ നിന്നും കറന്ന പാലില്‍ ഒരു ചായ .ഒപ്പം വനത്തിലെ ശീതളവും .ഇത് വനിതകള്‍ നടത്തുന്ന വന ശ്രീ കഫെ .കോന്നി കല്ലേലി അച്ചന്‍കോവില്‍ കാനന... Read more »
കോന്നി പഞ്ചായത്ത് മേഖലയില്‍ മഞ്ഞപിത്തം പടരുന്നു .പതിനെട്ടാം വാര്‍ഡ് ചിറ്റൂര്‍ മുക്ക് പുന്നമൂട് കോളനി ,കോന്നി ടൌണ്‍ മാങ്കുളം ,മങ്ങാരം ,വട്ടക്കാവ് ,അട്ടച്ചാക്കല്‍ ,കൂടാതെ അന്യ സംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ അടക്കം മുപ്പത്തി നാല് ആളുകള്‍ക്ക് രോഗം പിടിപെട്ടു .ചിറ്റൂര്‍ കോളനിയിലെ കൊല്ലം പറമ്പില്‍... Read more »
പ്രത്യേക അറിയിപ്പ് …………………………………… സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നാളെ മുതല്‍ ഡിസംബര്‍ 20 വരെ വേക്കന്‍സി ഒഴികെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ടെത്തുമ്പോള്‍ നല്കുന്ന സേവനങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും ഉണ്ടാവില്ലെന്ന് എംപ്ലോയ്മെന്റ് ജോ. ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ 2018-2020 കാലയളവിലേക്കുള്ള സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനാലാണിത്.... Read more »