Trending Now

മലയോര കര്‍ഷകര്‍ പ്രതീക്ഷയില്‍ :റബറിന് വില കൂടുമോ

റബര്‍ കൃഷിക്ക് മുഖ്യ സ്ഥാനം ഉള്ള കോന്നിയിലെ കര്‍ഷകര്‍ പ്രതീക്ഷയിലാണ് .റബറിന് വില കൂടും എന്നുള്ള അഭിപ്രായം കേട്ട് തുടങ്ങി .ആഭ്യന്തര ഉപയോഗം കൂടിയതോടെ വില ഉയരും എന്നുള്ള പ്രതീക്ഷ ഉണ്ട് .ആ .എസ് .എസ് നാലിന്‍റെ വില അല്പം ഉയര്‍ന്നു .130 രൂപ... Read more »

പൂച്ച ഇരപിടിക്കുന്നതെങ്ങനെ

പൂച്ച ഇരപിടിക്കുന്നതെങ്ങനെ (കഥ: ജോസ് പാഴൂക്കാരന്‍) ‘ കുട്ടി മഷികുടിച്ചാണ് മരിച്ചതെന്ന് ഞാന്‍ പറഞ്ഞാല്‍ അക്കാര്യം നിങ്ങള്‍ നിഷേധിക്കുമോ?’ഹാളിലെ ആളുകള്‍ അന്നേരം മറുപടി പറയേണ്ട അവരുടെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി. തികച്ചും ഭാവശൂന്യം. പ്രായത്തിന്റെ കടന്നുകയറ്റം അവരെ പക്വതയുള്ളതാക്കിയിരുന്നു. ചെവിക്ക് പുറകിലേക്ക് നരച്ച കുറുനിരകള്‍... Read more »

ഭജനക്കുടിലിലെ ഭദ്രകാളി

ഭജനക്കുടിലിലെ ഭദ്രകാളി (സംഭവകഥ: പി. ടി. പൗലോസ്) 1964 ലെ ഒരു വൃശ്ചിക പുലരി. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പന്ത്രണ്ട് വിളക്ക് മഹോത്സവത്തിന്റെ പന്ത്രണ്ടാം ദിവസം. കോളേജില്‍ എന്റെ സഹപാഠി ആയിരുന്ന ഓച്ചിറക്കാരന്‍ ദശപുത്രന്റെ ക്ഷണമനുസരിച്ച് ഉത്സവം കൂടാന്‍ ഞാന്‍ കൂത്താട്ടുകുളത്ത് നിന്നും പുലര്‍ച്ചെ... Read more »

“കോന്നി വാര്‍ത്ത ഡോട്ട് കോം” ഈ ആഴ്ചയിലെ ചോദ്യ ശര വേഗം ഇതാ

ചോദ്യം ഇതാ ..ഉത്തരം നല്‍കി കോന്നി നാടുമായി കൂടുതല്‍ അറിവ് നേടാം … “കോന്നി വാര്‍ത്ത ഡോട്ട് കോം” ഈ ആഴ്ചയിലെ ചോദ്യ ശര വേഗം ഇതാ……………. ………………… ഈ ആഴ്ചയില്‍ ചരിത്രവുമായി കോന്നി നാടിന് ഉള്ള ബന്ധം അടുത്തറിയാം . കുണ്ടറ വിളംബരത്തിന്... Read more »

കേരളം നല്ല സിനിമകളുടെ തേരോട്ട ഭൂമിക : ഭിന്ന ശേഷിക്കാര്‍ക്കായി വേറിട്ട മാതൃക

ജയന്‍ കോന്നി അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ ഭിന്ന ശേഷിക്കാര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി എന്നത് കേരളത്തിന്‍റെ സാക്ഷരതയുടെ അഭിമാനം ഒരു പടി കൂടി ഉയര്‍ത്തി .മറ്റു ദേശക്കാരുടെ മുന്നില്‍ കേരളം തലയുയര്‍ത്തി നിന്നു. ഭിന്ന ശേഷിക്കാര്‍ക്കും എഴുപത് പിന്നിട്ടവര്‍ക്കും ക്യൂവില്‍ നില്‍കാതെ തന്നെ പ്രവേശനത്തിന്... Read more »

മുക്കണ പയര്‍ :വനം വകുപ്പിന് കോടികളുടെ നഷ്ടം

കാട്ടു പയർ കട്ടൻ പയർമുക്കണ പയര്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ പയര്‍ വര്‍ഗ്ഗം തിന്നു തീര്‍ക്കുന്നത് കോടികണക്കിന് രൂപയുടെ വന സസ്യവും മരവും .അടിക്കാടുകള്‍ വളരാതെ ഇരിക്കുവാന്‍ വന്‍ കിട തോട്ടത്തില്‍ നട്ട പയര്‍ ഇപ്പോള്‍ പരിസ്ഥിതി നാശം വിതയ്ക്കുന്നു .മലേഷ്യയില്‍ നിന്നും... Read more »

തമിഴ്‌നാട്‌-അച്ചന്‍കോവില്‍ -കല്ലേലി ശബരിമല കാനന പാതയിലൂടെ ഉള്ള തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞു

വനം വകുപ്പിന്‍റെയും ഹൈന്ദവ സംഘടന കളുടെയും സഹകരണം ഇല്ല: തമിഴ്‌നാട്‌-അച്ചന്‍കോവില്‍ -കല്ലേലി ശബരിമല കാനന പാതയിലൂടെ ഉള്ള തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞു . കഴിഞ്ഞ കാലത്ത് അച്ചന്‍കോവില്‍ ശാസ്താ ക്ഷേത്ര ത്തില്‍ എത്തുന്ന അന്യ സംസ്ഥാന ശബരിമല തീര്‍ഥാട കരെ അച്ചന്‍കോവില്‍- കല്ലേലി കാനന... Read more »

ആ ഓര്‍മ്മകള്‍ക്ക് വയസ്സ് 19

ശാന്ത എഡി …………………………….. മലയാളത്തിലെ എന്നത്തേയും സൂപ്പര്‍ ഹിറ്റ് ചിത്രം ആയ ‘ചെമ്മീന്‍’ റിലീസ് ചെയ്തിട്ട് 50 വര്‍ഷം പിന്നിട്ടിരിക്കുന്നു. ആ സിനിമയുടെ ഉത്ഭവത്തെ കുറിച്ചും അതിന്റെ സൂത്രധാരനെ കുറിച്ചും ആണ് ഈ ഓര്‍മ്മകുറിപ്പ്. മലയാള സിനിമയ്ക്കു എന്നും അഭിമാനം ആയ ചെമ്മീന്‍ സിനിമയുടെ... Read more »

മെഡികെയര്‍ ലബോറട്ടറീസ്സ്

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോന്നിയിലെ ഏക സ്ഥാപനം ………………………………………………………………. മെഡികെയര്‍ ലബോറട്ടറീസ്സ് താലൂക്ക് ആശുപത്രിയ്ക്ക് സമീപം ,കോന്നി ഫോണ്‍ :0468-2247676,7025780000 ഹെല്‍പ്പ് ലൈന്‍ : 9846729418 ( 24 hour service ) ലാബ്‌ സംബന്ധമായ എല്ലാ പരിശോധനകള്‍ക്കും പരിപൂര്‍ണ്ണ ഉത്തരവാദിത്വം ഉറപ്പുനല്‍കുകയും ,ഹോം... Read more »

കോന്നി ഫുഡ്‌ ടെക്നോളജി കോളേജില്‍ “രാഷ്ട്രീയം ചീഞ്ഞു” നാറുന്നു 

ദക്ഷിണേന്ത്യയിലെ പ്രധാന ഫുഡ്‌ ടെക്നോളജി കോളേജ് ആയ കോന്നി സി എഫ് ആര്‍ ഡി യില്‍ നിന്നും പ്രിന്‍സിപ്പല്‍ രാജി വെച്ചു .ഏറെ നാളായി ഈ കലാലയത്തില്‍ നടന്നു വരുന്ന വന്‍ അഴിമതി മറച്ചു വെയ്ക്കുവാനും പല കോ ഴ്സ്സുകള്‍ക്കും സര്‍വ്വകലാശാല യുടെ അംഗീകാരം... Read more »
error: Content is protected !!