Trending Now

എം .എല്‍ എ യോ എം .പി യോ കോന്നി യ്ക്കു വേണ്ടത്

എം .എല്‍ എ യോ എം .പി യോ കോന്നി യ്ക്കു വേണ്ടത് . കോന്നിയില്‍ ഒരു എം എല്‍ എ ഉണ്ടെന്ന് കേരളം അറിഞ്ഞത് അഡ്വ :അടൂര്‍ പ്രകാശിലൂടെ ആണ് .കോന്നിയുടെ സമഗ്ര വികസനം സാധ്യമായതും ഈ എം എല്‍ എ യിലൂടെ... Read more »

കലഞ്ഞൂര്‍ പഞ്ചായത്ത് പരിധിയില്‍ അനുമതി കാത്ത് 6 ക്വാറി അപേക്ഷകള്‍

ക ലഞ്ഞൂര്‍ :10 പാറ മടകളും വേണ്ട നിലയില്‍ പാരിസ്ഥിതികപഠനം പോലും നടത്താതെയും എല്ലാ അനുമതിയും വാങ്ങാതെ പ്രവര്‍ത്തിക്കുന്ന 5 ക്രഷര്‍ യൂണിറ്റും പ്രവര്‍ത്തിക്കുന്ന കലഞ്ഞൂര്‍ പഞ്ചായത്ത് പരിധിയില്‍ പുതിയതായി ക്രഷര്‍ തുടങ്ങാന്‍ 6 അപേക്ഷ കിട്ടി .ചില ക്വാറികള്‍ വനം കയ്യേറിയിട്ടുണ്ട് .6... Read more »

പ്രളയബാധിതരായ കുട്ടികള്‍ക്ക് പിന്തുണയുമായി വി.കെ.എല്‍. ഗ്രൂപ്പ്

പത്തനംതിട്ട :പ്രളയം ദുരന്തം സൃഷ്ടിച്ച ആഘാതത്തില്‍പ്പെട്ട കുട്ടികളുടെ അതിജീവനം സാധ്യമാക്കുന്നതിന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മാനസിക സാമൂഹിക ആരോഗ്യ പരിപാടിക്ക് പിന്തുണയുമായി വി.കെ.എല്‍. ഗ്രൂപ്പ്. അടുത്ത ആറ് മാസത്തേക്ക് കുട്ടികള്‍ക്കായുള്ള മാനസിക-സാമൂഹ്യ-സേവന പരിപാടിക്ക് ഒമ്പത്് ലക്ഷം രൂപ നല്‍കുന്നതിനുള്ള സന്നദ്ധത... Read more »

കോന്നിയിലെ മണ്ണ് “ഓമ”കൃഷിയ്ക്ക് ഉത്തമം

കോന്നിയില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ “ഓമ “കൃഷി ചെയ്യുവാന്‍ മണ്ണ് ഉത്തമം ………………………….കോന്നി വാര്‍ത്ത ഡോട്ട് കോം സ്പെഷ്യല്‍ ന്യൂസ് കോന്നിയില്‍ ഓമയ്ക്കാ അഥവാ പപ്പായ കൃഷി ചെയ്യുവാന്‍ കര്‍ഷകര്‍ തയാറായി .റബറിന് പ്രതീക്ഷിച്ച വില ഉയരുന്നില്ല എന്നു കണ്ടപ്പോള്‍ മലയോര മേഖലയില്‍ പപ്പായ അഥവാ... Read more »

കുട്ടികള്‍.. മാതാപിതാക്കള്‍ നിര്‍ബ്ബന്ധമായും കാണണ്ട ഒരു സിനിമ.. പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന “ചിലപ്പോള്‍ പെണ്‍കുട്ടി”

                                                               ... Read more »

പ്രളയബാധിത മേഖലകളിലേക്ക് പോര്‍ട്ടബിള്‍ ടോയ്‌ലറ്റുകളുമായി  എബിസി ഗ്രൂപ്പ്

പ്രളയബാധിത പ്രദേശങ്ങളിലേക്ക് പോര്‍ട്ടബിള്‍ ടോയ്‌ലറ്റുകളുമായി കണ്ണൂരില്‍ നിന്നും എബിസി ഗ്രൂപ്പിന്റെ പ്രതിനിധികള്‍ പത്തനംതിട്ട ജില്ലാ കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ പി.ബി.നൂഹിന് കൈമാറി. സുപ്രീം ഇന്‍ഡസ്ട്രീസ് ലിമിറ്റഡും എബിസി ഗ്രൂപ്പും ചേര്‍ന്നാണ് ഏഴ് പോര്‍ട്ടബിള്‍ ടോയ്‌ലറ്റുകളും അവയ്ക്കുള്ള മൂന്ന് സെപ്റ്റിക് ടാങ്കുകളും നല്‍കിയത്. എബിസി ഗ്രൂപ്പ്... Read more »

ഡോ :എം എസ്സ് സുനില്‍ ഈ വീടിന്‍റെയും ഐശ്വര്യം

സാമൂഹിക പ്രവര്‍ത്തക നമ്മുടെ നാടിന്‍റെ നന്‍മയുള്ള ഹൃദയം ഡോ :എം എസ്സ് സുനില്‍ മുന്‍ കയ്യെടുത്ത് നിര്‍ധനര്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്ന നൂറ്റി മൂന്നാമത് (103)വീടിന്‍റെ താക്കോല്‍ സമര്‍പ്പണം നടന്നു .പാടത്ത് കെട്ടിയ ഷെഡില്‍ നിന്നും അടച്ചുറപ്പ് ഉള്ള പുതിയ വീട്ടിലേക്ക് കയറിയ കുളനട പൈ... Read more »

ജല ജീവികളുടെ ജീവന്‍ രക്ഷിക്കുക

ജല ജീവികളുടെ ജീവന്‍ രക്ഷിക്കുക  വെള്ളപ്പൊക്കം മനുക്ഷ്യര്‍ക്ക് മാത്രമല്ല ദുരിതവും ജീവിതവും ജീവനും കവര്‍ന്നത് .നദിയെ ആശ്രയിച്ച് കഴിയുന്ന അനേക ജീവജാലങ്ങള്‍ക്കും വെള്ളപ്പൊക്കം സമ്മാനിച്ചത് കൊടിയ ദുരിതം തന്നെ .ആറ്റു ഞണ്ടുകളുടെ ആവാസ്ഥ മേഖലയായ ആറ്റിലെ പാറകള്‍ വരെ ഒഴുക്ക് കൊണ്ട് പോയി .ചെറിയ... Read more »

നവീകരിച്ച  ആധുനിക ഷോറൂം ഉടന്‍ പ്രവര്‍ത്തനം തുടങ്ങുന്നു

നവീകരിച്ച  ആധുനിക ഷോറൂം ഉടന്‍ പ്രവര്‍ത്തനം തുടങ്ങുന്നു    കോന്നി അനശ്വര ജ്യൂവലറി യുടെ. നവീകരിച്ച  ആധുനിക ഷോറൂം കോന്നി കെ എസ് ആര്‍ ടി സി സ്റ്റാന്‍റിന് എതിര്‍ വശത്ത് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു .അന്നും ഇന്നും എന്നും കോന്നിയുടെ സ്വര്‍ണ വ്യാപാര... Read more »

ജനകീയ എം എല്‍ എ യുടെ കണക്ക് ബുക്കില്‍ ഒരു വികസനം കൂടി

കോന്നി എം എല്‍ എ സ്വന്തം നിയോജകമണ്ഡലത്തില്‍ കൊണ്ടുവന്ന വികസനം കാണുമ്പോള്‍ മറ്റ് എം എല്‍ എ മാര്‍ക്ക് മനസ്സില്‍ എങ്കിലും അല്പം വിരോധം തോന്നും .കാരണം കോന്നി നാടിന്‍റെ വികസന കാഴ്ചപ്പാട് നന്നായി അറിയാവുന്ന അഡ്വ അടൂര്‍ പ്രകാശ്‌ കോന്നി യ്ക്ക് നല്‍കിയ... Read more »
error: Content is protected !!