Trending Now

റമദാന്‍ ക്വിറ്റുമായി പി എം എഫ് പ്രവര്‍ത്തകരെത്തി

റിയാദ് : റമദാന്‍ കാരുണ്യത്തിന്റെ പുണ്ണ്യവുമായി പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി മരുഭൂമിയില്‍ ആടുകളെയും ഒട്ടകത്തെയും മേയ്ക്കുന്ന പാവപെട്ട പ്രവാസികളെ തിരഞ്ഞ് പ്രധാന റോഡില്‍ നിന്നും ഉള്‍പ്രദേശത്തേക്ക് യാത്ര ചെയ്താണ് റമദാന്‍ കിറ്റ് വിതരണം നടത്തിയത്. കിറ്റില്‍ 5 കിലോ അരി,... Read more »

പത്തനംതിട്ട നോര്‍ക്ക റൂട്ട്‌സ് സെല്‍ ഓഫീസ് അടച്ചുപൂട്ടി:പ്രവാസികള്‍ പ്രതികരിക്കുക

പത്തനംതിട്ട കളക്ടറേറ്റിലെ നോര്‍ക്ക റൂട്ട്‌സ് സെല്‍ ഓഫീസ് അടച്ചുപൂട്ടി .ഇവിടെ ഉള്ള ജീവനക്കാരെയും പിരിച്ചുവിട്ടു. തിരുവനന്തപുരം മേഖലാ ഓഫീസില്‍നിന്ന് ഉള്ള നിര്‍ദേശം അനുസരിച്ച് ഒരു ഉദ്യോഗസ്ഥന്‍ എത്തി ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും ഇനി ജോലിക്ക് വരേണ്ടഎന്ന് കാണിച്ചു ജീവനക്കാര്‍ക്ക് നോടീസും നല്‍കി . ഇനി... Read more »

സിറിയയില്‍ രാസായുധം പ്രയോഗിച്ചാല്‍ പ്രതികരിക്കും

സിറിയയില്‍ രാസായുധം പ്രയോഗിച്ചാല്‍ ഫ്രാന്‍സ് തല്‍ക്ഷണം പ്രതികരിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ മുന്നറിയിപ്പ്.ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തില്‍ റഷ്യക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും. സിറിയന്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ റഷ്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുവെന്നും മാക്രോണ്‍ പറഞ്ഞു.വെര്‍സെലസ് കൊട്ടാരത്തില്‍ രണ്ടു മണിക്കൂറോളം നീണ്ട റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള... Read more »

കൊ​ച്ചി മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​നം ജൂ​ണ്‍ 17ന്

കൊ​ച്ചി മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​ത്തും.ജൂ​ണ്‍ 17ന് ​ഉ​ദ്ഘാ​ട​ന​ത്തി​ന് സ​മ​യം അ​നു​വ​ദി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് ക​ത്ത​യ​ച്ചു. ആ​ലു​വ​യി​ലാ​യി​രി​ക്കും ഉ​ദ്ഘാ​ട​ന​ച​ട​ങ്ങു​ക​ൾ. ആ​ലു​വ മു​ത​ൽ പാ​ലാ​രി​വ​ട്ടം വ​രെ​യു​ള്ള 13 കി​ലോ​മീ​റ്റ​റാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ക. – Read more »

ആ​ൻ​ഡ്രോ​യ്ഡ് ഫോ​ണു​ക​ളി​ൽ വൈ​റ​സ് ബാ​ധ

  ആ​ൻ​ഡ്രോ​യ്ഡ് ഫോ​ണു​ക​ൾ​ക്കു നേ​ർ​ക്കും വൈ​റ​സ് ആ​ക്ര​മ​ണം. ചെ​ക്പോ​യി​ന്‍റ് ബ്ലോ​ഗി​ൽ മാ​ൽ​വെ​യ​റു​ക​ളെ കു​റി​ച്ചു​ള്ള ലേ​ഖ​ന​ത്തി​ലാ​ണ് ജൂ​ഡി എ​ന്ന വൈ​റ​സി​നെ സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പു​ള്ള​ത്. 3.6 കോ​ടി ആ​ൻ​ഡ്രോ​യ്ഡ് ഫോ​ണു​ക​ളെ വൈ​റ​സ് ബാ​ധി​ച്ച​താ​യാ​ണ് ക​ണ​ക്ക്. ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ലെ 41 ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ൽ ജൂ​ഡി​യെ ക​ണ്ട​ത്തി. പ്ലേ ​സ്റ്റോ​റി​ൽ​നി​ന്ന്... Read more »

കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രികളില്‍ പരിശോധന : നിയമലംഘനങ്ങള്‍ കണ്ടെത്തി

പത്തനംതിട്ട : കോഴഞ്ചേരിയിലെ മൂന്നു സ്വകാര്യ ആശുപത്രികളില്‍ തൊഴില്‍ വകുപ്പ് മിന്നല്‍ പരിശോധന നടത്തി. കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, മിനിമം വേജസ് ആക്ട്, മെറ്റേണിറ്റി ബനഫിറ്റ് ആക്ട് തുടങ്ങിയവ പ്രകാരമുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തി. സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം നല്‍കാതിരിക്കുക,... Read more »

കോന്നിയില്‍ നിര്‍ത്താതെ പെയ്യുന്ന മഴ : മലയോരം ഉരുള്‍പൊട്ടല്‍ ഭീതിയില്‍

കോന്നിയില്‍ മഴ കനത്തതോടെ മലയോരനിവാസികള്‍ വീട്ടില്‍ തന്നെ .തിമിര്‍ത്തു പെയ്യുന്ന മഴ കോന്നിയെ കുളിരണിയിച്ചു .കാര്‍ഷിക മേഖലയായ കോന്നിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റില്‍ കാര്‍ഷിക വിളകള്‍ക്ക് നാശനഷ്ടം നേരിട്ടു. കനത്ത മഴയ്ക്ക് പുറമെ ജനവാസ മേഖലകളില്‍ പോലും ഉണ്ടാവുന്ന ഉരുള്‍പൊട്ടല്‍ ഭീതിയിലാണ് മലയോരം... Read more »

സൂര്യനെ സുഹൃത്താക്കാന്‍ സോളാര്‍ പ്രോബ് പ്രസ് പോകുന്നു

അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസ സൂര്യനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുവാന്‍ ഒരുങ്ങുന്നു. ഈ ആഴ്ച തന്നെ സൂര്യനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുവാനാണ് പദ്ധതി. ഉതു സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ നാസ ബുധനാഴ്ച വെളിപ്പെടുത്തും. സോളാര്‍ പ്രോബ് പ്രസ് എന്നാണ് പദ്ധതിക്കു നാസ നല്‍കിയിരിക്കുന്ന പേര്. കഠിന സാഹചര്യങ്ങളെയാകും... Read more »

കേരളത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു

കോഴിക്കോട്: കേരളത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിലൂടെ വലിയ നേട്ടമാണ് സർക്കാർ കൈവരിച്ചിരിക്കുന്നത്. നാടാകെ ഒന്നിച്ചു നീങ്ങിയാൽ ഇനിയും വലിയ നേട്ടങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോ​​​ഴി​​​ക്കോ​​​ട് ഗ​​​വ. മോ​​​ഡ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ ന​​​ട​​​ന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.... Read more »

അമ്മഭാഷയെ സംരക്ഷിക്കേണ്ടത് കടമയാണ്:മുഖ്യമന്ത്രി

മലയാളം പള്ളിക്കൂടത്തിന്‍റെ ആഭിമുഖ്യത്തിൽ സാംസ്‌കാരിക നായകരും കുരുന്നുകളും ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് പൂച്ചെണ്ട് സമ്മാനിച്ചു. സംസ്ഥാനത്ത് മാതൃഭാഷയിൽ പഠിക്കാനും ഭരണഭാഷ മലയാളമാക്കാനും നിയമം കൊണ്ടുവന്ന സർക്കാർ നടപടിയെ അനുമോദിച്ചുകൊണ്ടാണ് മലയാളം പള്ളിക്കൂടം മന്ത്രിസഭയ്‌ക്കൊരു പൂച്ചെണ്ട് എന്ന പരിപാടി സംഘടിപ്പിച്ചത്. അമ്മഭാഷയെ സംരക്ഷിക്കേണ്ടത്... Read more »
error: Content is protected !!