Trending Now

മന്ത്രി സഭയില്‍ അഴിച്ചു പണി ഉടന്‍ ഉണ്ടാകും റാന്നി എം എല്‍ എ രാജു എബ്രഹാമിന് സാധ്യത തെളിയുന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം ന്യൂസ്‌ ബ്യൂറോ , തിരുവനന്തപുരം അഴിമതിക്കാരും വിശ്വസിക്കാന്‍ കൊള്ളാത്തവരുമായ മന്ത്രിമാരുടെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്ള അതൃപ്തി സി പി എം സംസ്ഥാന ഘടകം ഗൌരവമായി കാണുന്നു .”പറഞ്ഞാല്‍ കേള്‍ക്കാത്ത “മന്ത്രിമാരേകുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ അല്‍പ്പം കടുത്തതാണ്... Read more »

മര്‍മ്മമറിഞ്ഞു പ്രവര്‍ത്തിച്ചാല്‍….

കഥ .. ……………………………….. സിബി നെടുംചിറ ……………………………………. ‘ സന്ധ്യാ ഞാനിന്നൊരു ഹാഫ് ഡേ ലീവെടുത്തു’ ‘നീയും മക്കളും വേഗം റെഡിയാകൂ’ ഇന്ന് നമ്മള്‍ക്കൊരു ഔട്ടിങ്ങ് ആകാം’’ ‘അതെന്താ കിരണേട്ടാ ഇത്ര പെട്ടന്ന്‍’ ‘എടീ കഴുതേ നീയല്ലേ ഇന്നലെ പറഞ്ഞത് നിനക്കും മക്കള്‍ക്കും ജംബോ... Read more »

ജിമിക്കിക്കമ്മല്‍’ കളിച്ചാല്‍ ജിമിക്കിക്കമ്മല്‍ സമ്മാനം

ടൊറന്റോ: കേരളക്കരയെയാകെ ചിലങ്കകെട്ടിയാടിച്ച ‘ജിമിക്കിക്കമ്മല്‍’ എന്ന ഗാനത്തിനൊപ്പം നൃത്തമാടാന്‍ തയ്യാറാണോ. എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഒരു ജിമിക്കിക്കമ്മലും പ്രശസ്തിപത്രവും. ടൊറന്റോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ ടു കേരള മലയാളം മൂവി’ എന്ന കമ്പനിയാണ് കാനഡയിലെ നര്‍ത്തകര്‍ക്കായി ഈ മത്സരം സംഘടിപ്പിക്കുന്നത്. ഈ ഗാനം ഉള്‍പ്പെടുന്ന... Read more »

“കാട്ടുകുതിര” ലോസാഞ്ചലസിലേക്ക്

  ലോസ് ആഞ്ചെലസ് : ഒരുകാലത്തു കേരളത്തിലെ നാടകപ്രേമികളെ ആവേശത്തില്‍ ഇളക്കിമറിച്ച കാട്ടുകുതിര എന്ന നാടകം ലോസ്ആഞ്ചെലെസിലും അരങ്ങേറുന്നു .ശ്രീ എസ് എല്‍ പുരം കഥയുംസംഭാഷണവുംരചിച്ചുകേരളത്തിലെന ിരവധിവേദികളില്‍ നിറഞ്ഞസദസില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത നാടകം പിജിവിശ്വഭരന്‍സിനിമയാക്കിയപ്പോള്‍ തീയറ്ററുകളെപ്രകമ്പനംകൊള്ളിച്ചതിലകനെയുംമലയാളികള്‍മറന്നിട്ടില്ല. സാന്‍ഫ്രാന്‍സിക്കോയിലെ ഒരുസംഘം കലാപ്രതിഭകളാണ് സര്‍ഗ്ഗവേദിയുടെ ബാനറില്‍ ഈനാടകം... Read more »

കെ.എസ്.ആര്‍.ടി.സി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തും

മഹാനവമി, വിജയദശമി, മുഹറം, ഗാന്ധി ജയന്തി പ്രമാണിച്ച് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തും .മഹാനവമി, വിജയദശമി, മുഹറം, ഗാന്ധി ജയന്തി എന്നിവയോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ നാല് വരെ അധിക സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മൈസൂര്‍/ബാംഗളൂര്‍... Read more »

ചലച്ചിത്ര താരം ഷക്കീല അന്തരിച്ചു

  അന്‍പതുകളില്‍ ഹിന്ദി സിനിമയുടെ താരമായിരുന്ന ഷക്കീല (82) അന്തരിച്ചു .ഹൃദയാഘാതതെ തുടര്‍ന്ന് മുംബയിലെ വസതിയിലായിരുന്നു അന്ത്യം . ആര്‍ പാര്‍ ,സി ഐ ഡി ,ചൈന ടൌണ്‍ ,ശ്രീമാന്‍ സത്യവതി ,തുടങ്ങി അന്‍പതോളം സിനിമകളില്‍ അഭിനയിച്ചു . Read more »

കോന്നിയിലെ ആനപിണ്ഡം സര്‍ക്കാര്‍ ഫയലില്‍ കേരളത്തിലെ ആദ്യ സംരംഭത്തിന്‍റെ ചിന്നം വിളി

ആനപിണ്ഡം പ്രധാന ഉത്പാദന ഘടകമായി ഉപയോഗിക്കുന്ന പരിസ്ഥിതി സൗഹൃദ ഗജരാജ ഹാന്റ് മെയ്ഡ് റീസൈക്കിള്‍ പേപ്പര്‍ യൂണിറ്റ് കോന്നി ആനക്കൂടിന്‍റെ പ്രധാന സവിശേഷതയാണ്.കേരളത്തിലെ ആദ്യ സംരംഭമാണ് ജനകീയമാകുന്നത്. എങ്കിലും പേപ്പര്‍ നിര്‍മ്മാണ യൂണിറ്റില്‍ വൈദ്യുതി കണക്ഷന്‍ ഇല്ലാത്തത് പ്രധാന പോരാഴ്മയാണ്. കോന്നി ഇക്കോ ടൂറിസം... Read more »

സി .പി ഐ വിട്ട് സി പി എമ്മില്‍ ചേരുന്ന “സഖാക്കള്‍ക്ക്” ലയന സമ്മേളനത്തില്‍ സ്വീകരണം .

  സി.പി.ഐ. വിട്ട കോന്നി മുന്‍ ലോക്കല്‍ സെക്രട്ടറി ആര്‍.ഗോവിന്ദിന്‍റെ നേതൃത്വത്തിലുള്ള എണ്‍പതോളം പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും . 24 ന് ശബരി ഓഡിറ്റോറിയത്തില്‍ സി പി എം ലയന സമ്മേളനം വിളിച്ചു ചേര്‍ത്തു.സി.പി.എം. ജില്ലാ സെക്രട്ടറി എ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്യും. സഹകരണ... Read more »

വരിക വരിക സഹജരെ .. സഞ്ചാരികളുടെ സങ്കേതത്തില്‍

പ്രകൃതി യുടെ ഭാവങ്ങള്‍ ആസ്വദിക്കാന്‍ മനസ്സ് തയാര്‍ ആണെങ്കില്‍ വരിക കോന്നിക്ക് . കോന്നി ഇക്കോ ടൂറിസം നമ്മെ കാത്തിരിക്കുന്നു .കോന്നി യിലെ ആന താവളം കണ്ടു കൊണ്ട് വന വിഭവങ്ങളായ കാട്ടു തേന്‍ നാവില്‍ രുചിച്ചു കൊണ്ട് .കാട്ടു ഇഞ്ചയുടെ പതുപതിത്ത മേനിയില്‍... Read more »

തെരുവ് നായ്ക്കള്‍ക്ക്‌ മാരക രോഗം പുഴുക്കള്‍ നിറഞ്ഞ് വീര്‍ത്തു ചാകുന്നു

തെരുവു നായകള്‍ക്ക് മാരക രോഗം പടരുന്നു .തലയില്‍ പുഴുക്കള്‍ നിറഞ്ഞ് ശരീരം വീര്‍ത്തു ചാകുന്നു .സാംക്രമിക രോഗങ്ങള്‍ പടരുവാനും കാരണമാകുന്നു .തെരുവ് നായ്ക്കള്‍ കൂടിയിട്ടും പേ വിഷ ബാധ പെരുകിയിട്ടും നടപടികള്‍ ഇല്ലാത്ത അവസ്ഥയിലാണ് നായ്ക്കളില്‍ പുഴു ബാധ കണ്ടു തുടങ്ങിയത് .പത്തനംതിട്ട കലഞ്ഞൂരില്‍... Read more »
error: Content is protected !!