Trending Now

കുളത്തൂപ്പുഴയില്‍ ഏഴു വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയശേഷം കൊന്നു

  കൊല്ലം കുളത്തൂപുഴയില്‍ കാണാതായ ഏഴു വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ട്യൂഷന്‍ ക്ലാസിന്‍ പോയ ശ്രീലക്ഷ്മി എന്ന കുട്ടിയെ ഇന്നലെയാണ്‌ കാണാതായത് ഏഴ് വയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മയുടെ സഹോദരി ഭർത്താവ് രാജേഷ് പോലീസ് പിടിയിൽ. മാനഭംഗപ്പെടുത്തിയശേഷം താനാണ് കുട്ടിയെ കൊന്നതെന്ന് രാജേഷ്... Read more »

മഴ നൂലുകളെ പ്രണയിക്കാന്‍ കോന്നി മഴമാപിനി” വാ” തുറക്കുന്നു

മഴ തുള്ളികള്‍ കോന്നിക്ക് മുകളില്‍ നിന്നും ഭൂമിയില്‍ പതിച്ചാല്‍ വാ പിളര്‍ന്നിരിക്കുന്ന ഈ “കാമുകന്‍ “ഓരോ തുള്ളി മഴയുടെയും അളവ് കോല്‍ പറഞ്ഞു തരും .വര്‍ഷങ്ങളായി അക്കങ്ങളും കണക്കുകളും കൊണ്ട് കാലാവസ്ഥാ അഭിപ്രായം പറയാന്‍ അധികാരം ഉള്ള ഈ കാമുകന്റെ പേരാണ് മഴമാപിനി .അഥവാ... Read more »

ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ഇന്ത്യയില്‍ :ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് കേരളത്തില്‍

  യെ​മ​നി​ൽ ഭീ​ക​ര​രു​ടെ പി​ടി​യി​ൽ ​നി​ന്നു മോ​ചിതനാ​യ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ഇന്ത്യയിൽ എത്തി. റോമിൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ രാ​വി​ലെ 7.2ന് ​ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തിലാണ് വന്നിറങ്ങിയത്. കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നത്തിന്‍റെ നേതൃത്വത്തിൽ എം​പി​മാ​രാ​യ കെ.​സി വേ​ണു​ഗോ​പാ​ൽ,... Read more »

അരുണ്‍ ഗോപി എന്ന സംവിധായകന്‍” രാമ ലീലയുമായി ” 193 സിനിമാ ശാലകളില്‍ പ്രദര്‍ശനം

  മലയാളി സിനിമാ പ്രേക്ഷകരുടെ മുന്നില്‍ അരുണ്‍ ഗോപി എന്ന സംവിധായകന്‍ ഇന്ന് രാമ ലീലയുമായി എത്തുന്നു .കേരളം ,ബാംഗ്ലൂര്‍ ,ചെന്നൈ എന്നീ സ്ഥലത്തെ 193 പ്രധാന സിനിമാ ശാലകളില്‍ രാമ ലീല പ്രദര്‍ശിപ്പിക്കും .ദിലീപ് എന്ന സിനിമാ നടന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ... Read more »

നവമി..മഹാ നവമി: അക്ഷര പൂജാ രാത്രി

നാവില്‍ നിന്നും അറിഞ്ഞോ അറിയാതയോ പുറത്തു വന്ന സ്വര ചേര്‍ച്ച യില്ലാത്ത വാക്കുകളെ നയിക്കുന്ന അക്ഷരങ്ങളോട് ക്ഷമ ചോദിച്ചും ,മഹത്തരമായ ആര്‍ഷ സംസ്കാര ഭൂവിലെ തിന്മകളെ ഒഴിപ്പിച്ചെടുക്കുന്നതിനും ,അന്യ മാകുന്ന ഭാഷയെ കൈ പിടിച്ചുയര്‍ത്തി നന്മകളെ പൂജ വെക്കുന്ന രാത്രി .മഹാ നവമി .... Read more »

അണികള്‍ സി .പി. ഐ ലേക്ക് : സി പി ഐ (എം )കോന്നിയില്‍ കുടുംബ സമ്മേളനം ചേരുന്നു

  കോന്നി : സി .പി ഐ (എം ) കണ്ണൂര്‍ മോഡല്‍ പാര്‍ട്ടി ഗ്രാമമെന്ന് അറിയപ്പെട്ടിരുന്ന കോന്നി മങ്ങാരം ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി മെമ്പര്‍മാരും ,അനുഭാവികളുമായ സഖാക്കളുടെ കുടുംബ യോഗം വിളിക്കുവാന്‍ ആലോചിക്കുന്നു .അടുത്ത ദിവസം മങ്ങാരം ബ്രാഞ്ച് സമ്മേളനം കൂടുന്നുണ്ട്... Read more »

വകയാറിലെ വാഴ വിത്തുകള്‍ അന്യ സംസ്ഥാനത്തും വേര് പിടിച്ചു

ഗുണമേന്മ യുള്ള വാഴവിത്തുകള്‍ സുലഭമായി ലഭിക്കുന്ന കോന്നി വകയാറിലെ വാഴ വിത്തുകള്‍ കേരളത്തിന്‌ പുറത്തും ജന പ്രീയമായി .ബാംഗ്ലൂര്‍ ,ഹരിയാന എന്നിവിടെ വാഴ ഫാമുകളില്‍ വകയാര്‍ നിന്നുള്ള വിത്തുകള്‍ എത്തിച്ചു . പതിനഞ്ചു വര്‍ഷമായി വകയാറില്‍ വാഴ വിത്തുകള്‍ക്ക് മാത്രം വിപണി ഉണ്ട് .പത്തു... Read more »

“ഈ “കാര്യത്തില്‍ മാത്രം കോന്നിയിലെ സ്കൂളുകള്‍ക്ക് ജാഗ്രത ഇല്ല

വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ കാലത്ത് ശുചിത്വം പാലിക്കാന്‍ സാനിറ്ററി നാപ്കിന്‍ സുലഭമാക്കുവാന്‍ കോന്നിയില്‍ നടപടിയില്ല .കോന്നി വിദ്യാഭ്യാസ മേഖലയില്‍ ഇത്തരത്തില്‍ ഉള്ള പദ്ധതികള്‍ നടപ്പിലാക്കണം എന്നുള്ള രക്ഷാകര്‍ത്ത- അധ്യാപക യോഗത്തിലെ അഭിപ്രായം നടപ്പിലാക്കാന്‍ കഴിയുന്നില്ല .കോന്നിയില്‍ 6 കോളേജും പത്തോളം സ്കൂളും ഉണ്ട് .പക്ഷെ പെണ്‍കുട്ടികളുടെ... Read more »

ഷാര്‍ജ നമ്മുടെ നാട് :ജയിലിൽ കഴിയുന്ന തടവുകാരെ മോചിപ്പിക്കും

ഷാർജയിൽ ജയിലിൽ കഴിയുന്ന തടവുകാരെ മോചിപ്പിക്കുമെന്ന് ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ഖാസിമി. കാലിക്കറ്റ് സർവകലാശാലയുടെ ഡി ലിറ്റ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിമിനൽ കുറ്റങ്ങൾക്കല്ലാതെ ജയലിൽ കഴിയുന്ന, മൂന്ന് വർഷം ശിക്ഷ പൂർത്തിയാക്കിയ ഇന്ത്യക്കാർ അടക്കമുള്ള എല്ലാവരെയും മോചിപ്പിക്കുമെന്ന് ഷാർജ ഭരണാധികാരി... Read more »

കോന്നിയിലെ മാരക വിഷങ്ങള്‍: പയ്യനാമണ്ണില്‍ പാറമടകളില്‍ ആര്‍ .ഡി എക്സ്

കോന്നി പഞ്ചായത്തിലെ പയ്യനാമണ്ണില്‍ അനധികൃത പറമടകള്‍ പെരുകുമ്പോള്‍ എല്ലാത്തിനും ഒത്താശ ചെയ്യുന്നത് കോന്നി പഞ്ചായത്ത് ഭരണ സമിതിയും കോന്നി പോലീസും .നിരോധിത സ്പോടക വസ്തു ആര്‍ .ഡി എക്സ് ഉപയോഗിച്ച് പാറകള്‍ പൊട്ടിക്കുന്നു .ഡിറ്റനേറ്ററും ജലാറ്റിന്‍ സ്റ്റിക്കും ,ആര്‍ ഡി എക്സ് അടക്കം ഉള്ള... Read more »
error: Content is protected !!