Trending Now

കഴിഞ്ഞ ഭരണ സമിതി “മൂത്രത്തിന്‍റെ “പേരില്‍ കോടികള്‍ തട്ടി : ഇപ്പോള്‍ കശുമാവ് തൈ കോടികള്‍ തിന്നും

  പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ ഇപ്പോള്‍ ഒരു തര്‍ക്കം നടക്കുന്നു .അണ്ടിയാണോ മൂത്തത് അതോ പഴമോ .ഏതു മൂത്താലും പണം  പാഴാകും . പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ ഒരു തൈ നടീല്‍ കര്‍മ്മം നടത്തുന്നു .കശുമാവ് നട്ട് ജില്ലയെ അണ്ടികളുടെ നാട് ആക്കുവാന്‍ കോടികള്‍... Read more »

കോന്നി മെഡിക്കല്‍കോളേജ് കെട്ടിട നിര്‍മ്മാണം:അഡ്വ :അടൂര്‍ പ്രകാശ്‌ പ്രതീക്ഷിക്കുന്നത്

  ആതുര ശ്രുശൂഷാ രംഗത്ത് പത്തനംതിട്ട ജില്ലയുടെ സര്‍ക്കാര്‍ മെഡിക്കല്‍കോളേജായ കോന്നി മെഡിക്കല്‍കോളേജ് കെട്ടിട നിര്‍മ്മാണം 2018 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുവാന്‍ ഉള്ള നടപടികള്‍ ഉണ്ടാകുന്നു .കഴിഞ്ഞ മാസങ്ങളില്‍ നിര്‍മ്മാണം മന്ദഗതിയില്‍ ആയിരുന്നു .കഴിഞ്ഞ ആഴ്ച മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് വേഗത കൂടി .കോടികള്‍ ചിലവഴിച്ചു... Read more »

നടന്‍ ദിലീപിന്‍റെ “ലീലകള്‍ “ഇന്‍റർനെറ്റിൽ പ്രചരിക്കുന്നു

  യുവ നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതി പട്ടികയില്‍ ജയിലില്‍ ഉള്ള നടന്‍ ദിലീപിന്‍റെ പുതിയ ചിത്രം രാമലീല യുടെ പ്രസക്ത ഭാഗങ്ങള്‍ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നു.സിനിമയുടെ ക്ലൈമാക്സ്‌ രംഗങ്ങള്‍ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നു എന്ന അണിയറ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് പോലീസ് സൈബര്‍ വിഭാഗം അന്വേഷണം... Read more »

“ദേ ഗാന്ധിയപ്പൂപ്പന്‍” വരുന്നു : ചാച്ചാ ശിവരാജനായി

  മഹാത്മാ ഗാന്ധിജിയുടെ രൂപവും ഭാവവും . ആശയം ഗാന്ധിദര്‍ശനം. തികഞ്ഞ ഗാന്ധിയന്‍ ഇത് ചാച്ചാ ശിവരാജന്‍.കൊല്ലം പത്തനാപുരം വെളിയം രാജിമന്ദിരത്തില്‍ ശിവരാജനാണ് (89) നമ്മള്‍ക്ക് ഇടയിലെ ഇന്നത്തെ ഗാന്ധി . 18 വര്‍ഷം മുമ്പ് ഗാന്ധിദര്‍ശനങ്ങളുടെ പ്രചാരണത്തിന് ഒരു വിദ്യാലയം സന്ദര്‍ശിക്കുന്ന വേളയിലാണ്... Read more »

കോന്നി യുടെ ചിത്രകാരന്‍ വീ ….പുലരി

ഇത് വീ… പുലരി .തെളിച്ചു പറഞ്ഞാല്‍ രവി പുലരി .കോന്നിയുടെ ഹൃദയത്തില്‍ എഴുനിറവും ചാലിച്ച് അക്ഷരങ്ങളെയും ചിത്രങ്ങളെയും വര്‍ണ്ണം നിറക്കുന്ന കൂട്ടുകാരന്‍ .രാഷ്ട്രീയം ഒന്നും നോക്കാതെ കോന്നിയുടെ ചുമരുകളില്‍ അരിവാളും ചുറ്റികയും ,കൈപത്തിയും ,താമരയും .സൈക്കിളും ,ഇലയും വരച്ചതും ,കച്ചവട സ്ഥാപങ്ങളുടെ ബോര്‍ഡുകളില്‍ പേരുകള്‍... Read more »

പൂ​ന​യി​ൽ മ​ല​യാ​ളി വീ​ട്ട​മ്മ കൊല്ലപ്പെട്ടു

മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​ന​യി​ൽ മ​ല​യാ​ളി വീ​ട്ട​മ്മ​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി​യാ​യ രാ​ധാ മാ​ധ​വ​ൻ നാ​യ​ർ(65) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വി​ശ്രാ​ന്ത് വാ​ഡി​യി​ലെ വീ​ട്ട​ൽ ക​ഴു​ത്തു​മു​റി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. രാ​ധ​യു​ടെ ര​ണ്ടു മ​ക്ക​ൾ പൂ​ന​യി​ലു​ണ്ടെ​ങ്കി​ലും ഇ​വ​ർ വേ​റെ വീ​ട്ടി​ലാ​ണു താ​മ​സി​ച്ചി​രു​ന്ന​ത്. മ​ക​ൻ നി​ര​ന്ത​രം ഫോ​ണ്‍... Read more »

ജലീഷയുടെ ഈ വരികള്‍ കവിതകള്‍ ആണോ ..? സോഷ്യല്‍ മീഡിയായില്‍ തരംഗമായതിന് പിന്നില്‍ .

. ”രണ്ടു തെറിച്ച മുലകളും കാലുകള്‍ക്കിടയിലൊരു തുരങ്കവുമുണ്ടായിട്ടും ഇത്രയും കാലം ഭൂമിയില്‍ ജീവന്‍ അനുവദിച്ചു തന്നതിന് എത്ര പേരോടാണ് ഓരോ പെണ്ണും നന്ദി പറയേണ്ടത്!.. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ജലീഷ ഉസ്മാന്‍ എന്ന പെണ്‍കുട്ടി എഴുതിയ കവിതയുടെ വരികളാണിത്.... Read more »

കോന്നി മിഴിവ് ഫെസ്റ്റിലേക്ക് സ്വാഗതം

അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രം മിഴിവ് ഫെസ്റ്റിലേക്ക് സ്വാഗതം സ്ഥലം :കോന്നി സെന്റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവക ഹാള്‍ അനാഥരേയും അഗതികളെയും സംരക്ഷിക്കുന്ന അടൂര്‍ മഹാത്മജന സേവന കേ ന്ദ്രം സ്വന്തമായി ഒരു ബിൽഡിംഗ് പണിയുന്ന ധനശേഖരണത്തിനായി നടത്തുന്ന മിഴിവ് ഫെസ്റ്റ് നമ്മുടെ... Read more »

ആധുനിക സംവിധാനങ്ങളോടെയുള്ള ആർട്ട് ഗ്യാലറി തിരുവല്ലയിൽ

സമ്പൂർണ്ണമായി ശീതീകരിച്ച, ലൈറ്റ് അപ് ചെയ്ത ആധുനിക സംവിധാനങ്ങളോടെയുള്ള ആർട്ട് ഗ്യാലറി തിരുവല്ലയിൽ നാളെ തുറക്കും .തിരുവല്ല പാലിയേക്കര അമ്പിളി ജംഗ്ഷനു സമീപമാണ് ആര്‍ട്ട് ഗ്യാലറി . ചിത്രകാരൻമാർക്ക് സൗജന്യമായി ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സൗകര്യം ഉണ്ട് .എല്ലാമാസവും കല,സാഹിത്യം, സിനിമ എന്നിവയെആസ്പദമാക്കി സെമിനാർ.വിദ്യാർത്ഥികളുടെ കലാപരമായ... Read more »

കോന്നി മയൂര്‍ തോടും ഏലായും തിരിച്ചു പിടിക്കുവാന്‍ നടപടി ഇല്ല : ഭൂരേഖ മായിക്കുന്ന ജാല വിദ്യക്കാരന്‍ വില്ലേജിലും

കോന്നി മയൂര്‍ തോട് ഒഴുകിയിരുന്നത്‌ കോന്നി യുടെ ഹൃദയ ഭാഗത്ത്‌ കൂടിയായിരുന്നു .കോന്നി ചൈനാമുക്കില്‍ തുടങ്ങി നാരായണ പുരം ചന്തയിലൂടെ മയൂര്‍ എലായില്‍ കൂടി വള്ളാട്ട് തോട്ടില്‍ കൂടി അച്ചന്‍കോവില്‍ നദിയില്‍ എത്തിയിരുന്ന ഈ തോട് ഇന്ന് വെറും ഒരു കൈ വഴി യായി... Read more »
error: Content is protected !!