Trending Now

നേതാക്കന്മാരുടെ പടലപിണക്കം: ബി ജെ പി കോന്നി  ഓഫീസ് അടച്ചു പൂട്ടി

സി പി എം -സി പി ഐ ചേരിപ്പോര് കോന്നിയില്‍ മുറുകി അങ്ങോട്ടും ഇങ്ങോട്ടും നേതാകള്‍ പാര്‍ട്ടി മാറിയതിനു പിന്നാലെ ബി ജെ പി യിലും പൊട്ടി തെറി .ബി ജെ പി യുടെ മണ്ഡലം നേതാക്കള്‍ തമ്മില്‍ ഉള്ള പടല പിണക്കം മൂലം ... Read more »

മീസില്‍സ്, റൂബെല്ല വാക്സിന്‍ കുത്തിവയ്പ്പ് നാളെ മുതല്‍

കോന്നി താലൂക്ക് ആശുപത്രി ഡോക്ടര്‍ ഐശ്വര്യ സംസാരിക്കുന്നു റൂബെല്ല രോഗബാധയ്‌ക്കെതിരായി നല്‍കുന്ന പ്രതിരോധ വാക്‌സിനെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കോന്നി താലൂക്ക് ആശുപത്രി ഡോക്ടര്‍ ഐശ്വര്യ പറഞ്ഞു ഈ മാസം മൂന്നാം തീയതി മുതല്‍ നവംബര്‍ 15 വരെ കുത്തിവെയ്പ്പ് നല്‍കാം .അംഗ ന്‍ വാടികള്‍,സ്കൂള്‍... Read more »

അഞ്ചൽ ഏരൂരിൽ കൊലചെയ്യപ്പെട്ട കുട്ടിയുടെ അമ്മയെ നാട്ടുകാർ നാടുകടത്തി

  കുട്ടിയുടെ മൃതദേഹം കാണാൻ അനുവദിക്കാതെയാണ് അമ്മയെയും ബന്ധുക്കളെയും നാട്ടുകാർ നാടുകടത്തിയത്. ദുർനടപ്പുകാർ എന്ന് ആരോപിച്ചായിരുന്നു നടപടി. നാട്ടുകാരുടെ ഭീഷണിയെ തുടർന്നു കുട്ടിയുടെ കുടുംബം മറ്റൊരു സ്ഥലത്തേക്ക് മാറി താമസിച്ചു. പ്രകോപിതരായ നാട്ടുകാർ കുട്ടിയുടെ അമ്മയെയും അമ്മയുടെ അച്ഛനെയും മർദ്ദിച്ചു. പോലീസ് നോക്കിനിൽക്കെയാണ് നാട്ടുകാർ... Read more »

കഴിഞ്ഞ ഭരണ സമിതി “മൂത്രത്തിന്‍റെ “പേരില്‍ കോടികള്‍ തട്ടി : ഇപ്പോള്‍ കശുമാവ് തൈ കോടികള്‍ തിന്നും

  പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ ഇപ്പോള്‍ ഒരു തര്‍ക്കം നടക്കുന്നു .അണ്ടിയാണോ മൂത്തത് അതോ പഴമോ .ഏതു മൂത്താലും പണം  പാഴാകും . പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ ഒരു തൈ നടീല്‍ കര്‍മ്മം നടത്തുന്നു .കശുമാവ് നട്ട് ജില്ലയെ അണ്ടികളുടെ നാട് ആക്കുവാന്‍ കോടികള്‍... Read more »

കോന്നി മെഡിക്കല്‍കോളേജ് കെട്ടിട നിര്‍മ്മാണം:അഡ്വ :അടൂര്‍ പ്രകാശ്‌ പ്രതീക്ഷിക്കുന്നത്

  ആതുര ശ്രുശൂഷാ രംഗത്ത് പത്തനംതിട്ട ജില്ലയുടെ സര്‍ക്കാര്‍ മെഡിക്കല്‍കോളേജായ കോന്നി മെഡിക്കല്‍കോളേജ് കെട്ടിട നിര്‍മ്മാണം 2018 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുവാന്‍ ഉള്ള നടപടികള്‍ ഉണ്ടാകുന്നു .കഴിഞ്ഞ മാസങ്ങളില്‍ നിര്‍മ്മാണം മന്ദഗതിയില്‍ ആയിരുന്നു .കഴിഞ്ഞ ആഴ്ച മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് വേഗത കൂടി .കോടികള്‍ ചിലവഴിച്ചു... Read more »

നടന്‍ ദിലീപിന്‍റെ “ലീലകള്‍ “ഇന്‍റർനെറ്റിൽ പ്രചരിക്കുന്നു

  യുവ നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതി പട്ടികയില്‍ ജയിലില്‍ ഉള്ള നടന്‍ ദിലീപിന്‍റെ പുതിയ ചിത്രം രാമലീല യുടെ പ്രസക്ത ഭാഗങ്ങള്‍ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നു.സിനിമയുടെ ക്ലൈമാക്സ്‌ രംഗങ്ങള്‍ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നു എന്ന അണിയറ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് പോലീസ് സൈബര്‍ വിഭാഗം അന്വേഷണം... Read more »

“ദേ ഗാന്ധിയപ്പൂപ്പന്‍” വരുന്നു : ചാച്ചാ ശിവരാജനായി

  മഹാത്മാ ഗാന്ധിജിയുടെ രൂപവും ഭാവവും . ആശയം ഗാന്ധിദര്‍ശനം. തികഞ്ഞ ഗാന്ധിയന്‍ ഇത് ചാച്ചാ ശിവരാജന്‍.കൊല്ലം പത്തനാപുരം വെളിയം രാജിമന്ദിരത്തില്‍ ശിവരാജനാണ് (89) നമ്മള്‍ക്ക് ഇടയിലെ ഇന്നത്തെ ഗാന്ധി . 18 വര്‍ഷം മുമ്പ് ഗാന്ധിദര്‍ശനങ്ങളുടെ പ്രചാരണത്തിന് ഒരു വിദ്യാലയം സന്ദര്‍ശിക്കുന്ന വേളയിലാണ്... Read more »

കോന്നി യുടെ ചിത്രകാരന്‍ വീ ….പുലരി

ഇത് വീ… പുലരി .തെളിച്ചു പറഞ്ഞാല്‍ രവി പുലരി .കോന്നിയുടെ ഹൃദയത്തില്‍ എഴുനിറവും ചാലിച്ച് അക്ഷരങ്ങളെയും ചിത്രങ്ങളെയും വര്‍ണ്ണം നിറക്കുന്ന കൂട്ടുകാരന്‍ .രാഷ്ട്രീയം ഒന്നും നോക്കാതെ കോന്നിയുടെ ചുമരുകളില്‍ അരിവാളും ചുറ്റികയും ,കൈപത്തിയും ,താമരയും .സൈക്കിളും ,ഇലയും വരച്ചതും ,കച്ചവട സ്ഥാപങ്ങളുടെ ബോര്‍ഡുകളില്‍ പേരുകള്‍... Read more »

പൂ​ന​യി​ൽ മ​ല​യാ​ളി വീ​ട്ട​മ്മ കൊല്ലപ്പെട്ടു

മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​ന​യി​ൽ മ​ല​യാ​ളി വീ​ട്ട​മ്മ​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി​യാ​യ രാ​ധാ മാ​ധ​വ​ൻ നാ​യ​ർ(65) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വി​ശ്രാ​ന്ത് വാ​ഡി​യി​ലെ വീ​ട്ട​ൽ ക​ഴു​ത്തു​മു​റി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. രാ​ധ​യു​ടെ ര​ണ്ടു മ​ക്ക​ൾ പൂ​ന​യി​ലു​ണ്ടെ​ങ്കി​ലും ഇ​വ​ർ വേ​റെ വീ​ട്ടി​ലാ​ണു താ​മ​സി​ച്ചി​രു​ന്ന​ത്. മ​ക​ൻ നി​ര​ന്ത​രം ഫോ​ണ്‍... Read more »

ജലീഷയുടെ ഈ വരികള്‍ കവിതകള്‍ ആണോ ..? സോഷ്യല്‍ മീഡിയായില്‍ തരംഗമായതിന് പിന്നില്‍ .

. ”രണ്ടു തെറിച്ച മുലകളും കാലുകള്‍ക്കിടയിലൊരു തുരങ്കവുമുണ്ടായിട്ടും ഇത്രയും കാലം ഭൂമിയില്‍ ജീവന്‍ അനുവദിച്ചു തന്നതിന് എത്ര പേരോടാണ് ഓരോ പെണ്ണും നന്ദി പറയേണ്ടത്!.. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ജലീഷ ഉസ്മാന്‍ എന്ന പെണ്‍കുട്ടി എഴുതിയ കവിതയുടെ വരികളാണിത്.... Read more »
error: Content is protected !!