Trending Now

കുഞ്ഞുങ്ങളെ സൂക്ഷിക്കുക : കാലപഴക്കമുള്ള ചോക്ലേറ്റ് വില്പനയ്ക്ക്

  കോന്നി ,തണ്ണിതോട് പ്രദേശങ്ങളില്‍ കാല പഴക്കം ചെന്ന ചോക്ലേറ്റ് വില്‍ക്കുന്നു .മിക്കതിലും പുഴുക്കള്‍ എന്നും പരാതി .അറിയപെടുന്ന പല കമ്പനികളും കാലപഴക്കം ചെന്ന ചോക്ലേറ്റ് തിരിച്ചെടുക്കും എങ്കിലും അത്ര പ്രചാരം ഇല്ലാത്ത കമ്പനികള്‍ ഇവ തിരികെ എടുക്കുന്നില്ല .ഇതിനാല്‍ ഇവയില്‍ പുഴുക്കള്‍ ഉണ്ടാകുന്നു... Read more »

രണ്ട് വലിയ “പുള്ളികള്‍” പിടിയില്‍ : വി​ജ​യ് മ​ല്യ,ഹ​ണി​പ്രീ​ത്

 മ​ല്യ ല​ണ്ട​നി​ലേ​ക്കു മു​ങ്ങു​ക​യാ​യി​രു​ന്നു ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ നി​യ​മ​പ്ര​കാ​ര​മാ​ണ് മ​ല്യ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ര​വ​ധി ത​വ​ണ ഇ​ന്ത്യ​യി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ മ​ല്യ​യോ​ടു കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും മ​ല്യ ഇ​തി​നു ത​യാ​റാ​യി​രു​ന്നി​ല്ല. 9,000 കോ​ടി രൂ​പ ഇ​ന്ത്യ​യി​ലെ ബാ​ങ്കു​ക​ളി​ൽ​നി​ന്നു വാ​യ്പ എ​ടു​ത്ത ശേ​ഷം ഇ​തു തി​രി​ച്ച​ട​യ്ക്കാ​തെ ക​ഴി​ഞ്ഞ... Read more »

നമ്മുടെ കോന്നിയുടെ വാഹന റജിസ്ട്രേഷന്‍ നമ്പര്‍ : പുതിയ റജിസ്ട്രേഷന്‍ നമ്പറുകള്‍ കാണാം

  *KL-74-കാട്ടാക്കട തിരുവനന്തപുരം )-New Taluk* *KL-75-വർക്കല (തിരുവനന്തപുരം )-New Taluk* *KL-76- സൗത്ത് പറവൂർ (കൊല്ലം ) – New RTO covering ചാത്തന്നൂർ പറവൂർ സൈഡ്* *KL-77-പത്തനാപുരം കൊല്ലം -New Taluk* *KL-78-കോന്നി (പത്തനംതിട്ട -New Taluk* *KL-79-പിറവം (എറണാകുളം )... Read more »

റൂബെല്ല രോഗബാധയ്‌ക്കെതിരായി നല്‍കുന്ന പ്രതിരോധ കുത്തി വെയ്പ്പ് തുടങ്ങി

അഞ്ചാംപനി (മീസിസില്‍സ്), റൂബെല്ല (ജന്‍മന്‍ മീസില്‍സ്) രോഗങ്ങള്‍ 2020 ഓടെ രാജ്യത്ത് പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നതിന് ലക്ഷ്യമിട്ട് നടപ്പാക്കുന്ന പ്രതിരോധ കുത്തിവയ്പ്പിന് തുടക്കം കുറിച്ചു.75 ലക്ഷത്തോളം കുട്ടികൾക്കുള്ള സൗജന്യ പ്രതിരോധ കുത്തിവയ്പ് ആണ് നടക്കുന്നത് . റൂബെല്ല രോഗബാധയ്‌ക്കെതിരായി നല്‍കുന്ന പ്രതിരോധ കുത്തി വെയ്പ്പ്... Read more »

ദിലീപ് ഉടന്‍ കാരാഗ്രഹം വിട്ട്”റിലീസ്സാ”കുന്നു

  നടൻ ദിലീപിന് കോടതിയിൽ നിന്നും ജാമ്യം . നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശേഷം 85 ദിവസമായി റിമാൻഡിലായിരുന്ന താരത്തിന് ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. കഴിഞ്ഞ രണ്ടു തവണയും ജാമ്യം നിഷേധിച്ച ജസ്റ്റീസ് സുനിൽ പി. തോമസാണ് മൂന്നാം ഹർജിയിൽ ജാമ്യം... Read more »

ജനിപ്പിച്ച “അച്ഛനും “ഉദരത്തില്‍ ചുമന്ന “അമ്മയ്ക്കും “വേണ്ട: പിറന്ന ഉടനെ കുഞ്ഞിനെ വയലില്‍ ഉപേക്ഷിച്ചു

അമ്മയുടെ മാറിലെ ചൂടും മുലപ്പാലും നുകരാനാകാതെ ഇളം ചുണ്ടുകള്‍ വിങ്ങി .ജനിച്ചു ഏതാനും മിനുട്ടുകള്‍ക്കു ഉള്ളില്‍ പിഞ്ചു കുഞ്ഞിനെ വയലില്‍ ഉപേക്ഷിച്ചു ഉറ്റവര്‍ പോയി .തെരുവ് നായ്ക്കള്‍ കാണുന്നതിനു മുന്‍പേ മനുക്ഷ്യ സ്നേഹികള്‍ കണ്ടതിനാല്‍ ഈ കുഞ്ഞു ഇപ്പോള്‍ ആശുപത്രിയില്‍ സുഖമായിരിക്കുന്നു .പാലക്കാട് മണ്ണാര്‍ക്കാട്... Read more »

നേതാക്കന്മാരുടെ പടലപിണക്കം: ബി ജെ പി കോന്നി  ഓഫീസ് അടച്ചു പൂട്ടി

സി പി എം -സി പി ഐ ചേരിപ്പോര് കോന്നിയില്‍ മുറുകി അങ്ങോട്ടും ഇങ്ങോട്ടും നേതാകള്‍ പാര്‍ട്ടി മാറിയതിനു പിന്നാലെ ബി ജെ പി യിലും പൊട്ടി തെറി .ബി ജെ പി യുടെ മണ്ഡലം നേതാക്കള്‍ തമ്മില്‍ ഉള്ള പടല പിണക്കം മൂലം ... Read more »

മീസില്‍സ്, റൂബെല്ല വാക്സിന്‍ കുത്തിവയ്പ്പ് നാളെ മുതല്‍

കോന്നി താലൂക്ക് ആശുപത്രി ഡോക്ടര്‍ ഐശ്വര്യ സംസാരിക്കുന്നു റൂബെല്ല രോഗബാധയ്‌ക്കെതിരായി നല്‍കുന്ന പ്രതിരോധ വാക്‌സിനെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കോന്നി താലൂക്ക് ആശുപത്രി ഡോക്ടര്‍ ഐശ്വര്യ പറഞ്ഞു ഈ മാസം മൂന്നാം തീയതി മുതല്‍ നവംബര്‍ 15 വരെ കുത്തിവെയ്പ്പ് നല്‍കാം .അംഗ ന്‍ വാടികള്‍,സ്കൂള്‍... Read more »

അഞ്ചൽ ഏരൂരിൽ കൊലചെയ്യപ്പെട്ട കുട്ടിയുടെ അമ്മയെ നാട്ടുകാർ നാടുകടത്തി

  കുട്ടിയുടെ മൃതദേഹം കാണാൻ അനുവദിക്കാതെയാണ് അമ്മയെയും ബന്ധുക്കളെയും നാട്ടുകാർ നാടുകടത്തിയത്. ദുർനടപ്പുകാർ എന്ന് ആരോപിച്ചായിരുന്നു നടപടി. നാട്ടുകാരുടെ ഭീഷണിയെ തുടർന്നു കുട്ടിയുടെ കുടുംബം മറ്റൊരു സ്ഥലത്തേക്ക് മാറി താമസിച്ചു. പ്രകോപിതരായ നാട്ടുകാർ കുട്ടിയുടെ അമ്മയെയും അമ്മയുടെ അച്ഛനെയും മർദ്ദിച്ചു. പോലീസ് നോക്കിനിൽക്കെയാണ് നാട്ടുകാർ... Read more »

കഴിഞ്ഞ ഭരണ സമിതി “മൂത്രത്തിന്‍റെ “പേരില്‍ കോടികള്‍ തട്ടി : ഇപ്പോള്‍ കശുമാവ് തൈ കോടികള്‍ തിന്നും

  പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ ഇപ്പോള്‍ ഒരു തര്‍ക്കം നടക്കുന്നു .അണ്ടിയാണോ മൂത്തത് അതോ പഴമോ .ഏതു മൂത്താലും പണം  പാഴാകും . പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ ഒരു തൈ നടീല്‍ കര്‍മ്മം നടത്തുന്നു .കശുമാവ് നട്ട് ജില്ലയെ അണ്ടികളുടെ നാട് ആക്കുവാന്‍ കോടികള്‍... Read more »
error: Content is protected !!