Trending Now

തെരുവ് നായ്ക്കൾക്ക് “പ്രസവിക്കാന്‍ ‍” കോന്നിയില്‍ കെട്ടിടം റെഡി

തെരുവ് നായ്ക്കള്‍ക്ക് വിശ്രമിക്കുവാനും ,അന്തിയുറങ്ങാനുമായി ഒരു കെട്ടിടം ഉണ്ട് കോന്നിയില്‍ .പേരില്‍ കെ എസ് ആര്‍ ടി സി കോന്നി ഡിപ്പോ .നിര്‍മ്മാണം പാതി വഴിയില്‍ നിലച്ചു എങ്കിലും പട്ടികള്‍ക്ക് പെറുവാന്‍ ഉള്ള സ്ഥലം നല്‍കിയ അധികാരികളെ അഭിനന്ദിക്കുന്നു . രണ്ടുവർഷം മുമ്പ് ആരംഭിച്ച... Read more »

ഉമ്മന്‍ ചാണ്ടി നാളെ ജില്ലയില്‍ : പോലീസ് ശക്തമായ സുരക്ഷ ഒരുക്കും

സോളാര്‍ ഇടപാടുകളില്‍ മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിക്കുള്ള പങ്കുകള്‍ അടിവരയിട്ടു കൊണ്ടുള്ള അന്വേഷണ കമ്മിഷന്‍റെ റിപ്പോര്‍ട്ടിലെ പ്രധാന ഭാഗങ്ങള്‍ മുഖ്യമന്ത്രി പിണറായി പത്ര സമ്മേളനത്തിലൂടെ മന്ത്രിസഭാ തീരുമാനം ആയി പുറത്തു വിടുകയും ക്രിമിനല്‍ വിജിലന്‍സ് അന്വേഷണത്തിന് നടപടികള്‍ സ്വീകരിക്കുകയും ചെയ്തതോടെ ഉമ്മന്‍ ചാണ്ടിക്കും... Read more »

പുനലൂര്‍ -റാന്നി സംസ്ഥാന പാതയിലെ കുഴികള്‍ അടച്ചു തുടങ്ങി

കെ എസ ഡി പി ഏറ്റു എടുത്ത പുനലൂര്‍ -റാന്നി സംസ്ഥാന പാതയിലെ കുഴികള്‍ അടച്ചു തുടങ്ങി .അറ്റകുറ്റ പണികള്‍ നടക്കാത്തതിനാല്‍ റോഡില്‍ പൂര്‍ണ്ണമായും കുഴികള്‍ നിറഞ്ഞിരുന്നു .യുദ്ധകാല അടിസ്ഥാനത്തില്‍ തകര്‍ന്നു കിടക്കുന്ന റോഡുകളിലെ കുഴികള്‍ അടയ്ക്കാന്‍ പൊതു മരാമത് വിഭാഗം നടപടികള്‍ സ്വീകരിച്ചതോടെ... Read more »

ഉദാഹരണം സുജാത- ഒരു സ്ത്രീ പക്ഷ സിനിമയോ… ?

  ബോക്‌സ് ഓഫീസില്‍ വിജയം കൊയ്ത ചില സിനിമകള്‍ പിന്നീട് പല ഭാഷകളിലും അല്‍പസ്വല്‍പം രൂപ ഭാവ രാഗ മാറ്റത്തോടെ അല്ലെങ്കില്‍ അതിന്റെ മൂലരൂപ തനിയാവര്‍ത്തനത്തോടെ തന്നെ തിരശീലയിലെ വെള്ളി വെളിച്ചത്തിലേയ്ക്ക് പുനര്‍ജനിച്ചിട്ടുണ്ട്. അശ്വിനി അയ്യര്‍ തിവാരി സംവിധാനം ചെയ്ത് അമല പോള്‍ പ്രധാന... Read more »

കുട്ടവഞ്ചി സവാരി നടത്തി ഗവി യാത്ര പോകാം…

വന യാത്രികര്‍ക്ക് കക്കാട്ടാറിന്റെ ഓളങ്ങളില്‍ ആങ്ങമൂഴിയില്‍ കുട്ടവഞ്ചി സവാരി നടത്തി ഗവിയിലേക്ക് പോകാം. സീതത്തോട് ഗ്രാമ പഞ്ചായത്തിന്റെ ചുമതലയില്‍ ആങ്ങമൂഴിയിലെ കിളിയെറിഞ്ഞാന്‍കല്ല് വനം ചെക്ക് പോസ്റ്റിന് സമീപമാണ് സീതത്തോട്-ആങ്ങമൂഴി ജനകീയ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കുട്ടവഞ്ചി സവാരി ഒരുക്കിയിട്ടുള്ളത്.ജനകീയ ഇക്കോ ടൂറിസം പദ്ധതിക്ക്... Read more »

അടൂര്‍ പ്രകാശ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തില്‍ പ്രകടനങ്ങള്‍

  സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലന്‍സ്, ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.കമ്മിഷന്‍ ആരോപിച്ച രാഷ്ട്രീയ നേതാക്കളായ എം എല്‍ എ മാരുടെ പ്രദേശങ്ങളില്‍ സി പി എം ഡി വൈ എഫ്ഫ് ഐ പാര്‍ട്ടികള്‍ പ്രകടനം നടത്തി .കോന്നി യില്‍ അടൂര്‍... Read more »

സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങുന്നു

സിനിമ ശാല വിശേഷങ്ങള്‍ നിവേദ്യം , ബോംബെ മിട്ടായി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച സൌദാ ഷരീഫിന്‍റെ നിര്‍മ്മാണത്തില്‍ പുതിയ മലയാളം സിനിമാ ഒരുങ്ങുന്നു .തെങ്കാശി ,അച്ചന്‍കോവില്‍ ,കോന്നി എന്നിവിടങ്ങില്‍ ചിത്രീകരണം ഉടന്‍ തുടങ്ങുന്നു .അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു .എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ നല്ലൂര്‍ നാരായണന്‍ https://www.youtube.com/watch?v=v14bYcGhUB0 Read more »

ആനപ്പുറത്തിരുന്ന് പടക്കം പൊട്ടിച്ചു : വനം വകുപ്പ് കേസെടുത്തു

  തൃശൂര്‍: പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പളളിയിലെ പെരുന്നാളിനോടനുബന്ധിച്ച് ആനപ്പുറത്തിരുന്ന് പൂത്തിരികത്തിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്ത ആളുകള്‍ക്ക് എതിരെ നാട്ടാന പരിപാലന ചട്ടപ്രകാരം വനം വകുപ്പ് കേസെടുത്തു. തലപ്പിളളി താലൂക്കില്‍ പഴഞ്ഞി വില്ലേജില്‍ പഴുന്നാന വീട്ടില്‍ ജിബിന്‍, പാലിശ്ശേരി വില്ലേജില്‍ ചെറുവത്തൂര്‍ വീട്ടില്‍... Read more »

സോളാര്‍ വിഷയം വെളിച്ചത്ത്കൊണ്ടുവന്നത് കോന്നി നിവാസി

സോളാര്‍ അഴിമതി കേസില്‍ മുന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കേസും ക്രിമിനല്‍ കേസും എടുക്കാന്‍ മന്ത്രിസഭാ തീരുമാനം. മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആര്യാടന്‍ മുഹമ്മദിനും എതിരെയും സമാനമായ കേസെടുക്കും. ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ പ്രധാനികള്‍ക്കും കേസ് ഒതുക്കാന്‍ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെയും കേസെടുക്കാനും... Read more »

സോളാര്‍ തട്ടിപ്പ് കേസ് :ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും ഉത്തരവാദികള്‍

  സോളാര്‍ അഴിമതി കേസില്‍ മുന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കേസും ക്രിമിനല്‍ കേസും എടുക്കാന്‍ മന്ത്രിസഭാ തീരുമാനം. മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആര്യാടന്‍ മുഹമ്മദിനും എതിരെയും സമാനമായ കേസെടുക്കും. ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ പ്രധാനികള്‍ക്കും കേസ് ഒതുക്കാന്‍ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെയും... Read more »
error: Content is protected !!