Trending Now

വനിതകള്‍ നടത്തുന്ന വന ശ്രീ കഫേ :നാടന്‍ വിഭവങ്ങള്‍ വിളമ്പുന്ന കല്ലേലി കഫെ

നല്ല നാടന്‍ കപ്പ ,കാ‍ന്താരി മുളക് ഉടച്ച ചമ്മന്തി ,ചൂട് കട്ടന്‍ കാപ്പി ,നടന്‍ ഏത്തപ്പഴം ,നാടന്‍ പശുവില്‍ നിന്നും കറന്ന പാലില്‍ ഒരു ചായ .ഒപ്പം വനത്തിലെ ശീതളവും .ഇത് വനിതകള്‍ നടത്തുന്ന വന ശ്രീ കഫെ .കോന്നി കല്ലേലി അച്ചന്‍കോവില്‍ കാനന... Read more »

കോന്നിയില്‍ മഞ്ഞപിത്തം പടരുന്നു : മലിന ജലം മുഖ്യ വില്ലന്‍

കോന്നി പഞ്ചായത്ത് മേഖലയില്‍ മഞ്ഞപിത്തം പടരുന്നു .പതിനെട്ടാം വാര്‍ഡ്‌ ചിറ്റൂര്‍ മുക്ക് പുന്നമൂട് കോളനി ,കോന്നി ടൌണ്‍ മാങ്കുളം ,മങ്ങാരം ,വട്ടക്കാവ് ,അട്ടച്ചാക്കല്‍ ,കൂടാതെ അന്യ സംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ അടക്കം മുപ്പത്തി നാല് ആളുകള്‍ക്ക് രോഗം പിടിപെട്ടു .ചിറ്റൂര്‍ കോളനിയിലെ കൊല്ലം പറമ്പില്‍... Read more »

ദേവസ്വം ബോര്‍ഡിനെ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ നടപടി : അമ്പലം വിഴുങ്ങികളെ പിടികൂടുവാന്‍ വിജിലന്‍സ്

അമ്പലം വിഴുങ്ങികളായ ദേവസ്വം ജീവനക്കാരെ കയ്യോടെ പിടികൂടാന്‍ ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന ദേവസ്വം വിജിലന്‍സ് വിഭാഗത്തെ ശക്തിപെടുത്തി വരുമാനം കൂടുതല്‍ ഉള്ള ക്ഷേത്ര ങ്ങളില്‍ അടിക്കടി പരിശോധന നടത്തുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി ദേവസ്വം ബോര്‍ഡിനെ ശുദ്ധീകരിക്കുന്നു .ആദ്യ പടിയായി തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡില്‍ പ്രസിഡണ്ട്‌... Read more »

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ നാളെ മുതല്‍ ഡിസംബര്‍ 20 വരെ പ്രവര്‍ത്തിക്കില്ല

പ്രത്യേക അറിയിപ്പ് …………………………………… സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നാളെ മുതല്‍ ഡിസംബര്‍ 20 വരെ വേക്കന്‍സി ഒഴികെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ടെത്തുമ്പോള്‍ നല്‍കുന്ന സേവനങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും ഉണ്ടാവില്ലെന്ന് എംപ്ലോയ്‌മെന്റ് ജോ. ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ 2018-2020 കാലയളവിലേക്കുള്ള സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനാലാണിത്.... Read more »

ശബരിമലയില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍

ശബരിമല: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ശബരിമല പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്ററും ആംഡ് പോലീസ് ബറ്റാലിയന്‍ എ.ഡി.ജി.പിയുമായ സുധേഷ് കുമാര്‍ സന്നിധാനത്ത് പറഞ്ഞു. മുന്‍കാലങ്ങളിലെ പോലീസിന്റെ പ്രവര്‍ത്തനങ്ങളും നേരിടേണ്ടി വന്ന പ്രത്യേക സാഹചര്യങ്ങളും വിലയിരുത്തി കൂടുതല്‍ പഴുതടച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഏറ്റവും... Read more »

ശബരിമല തീര്‍ത്ഥാടനം: വാട്ടര്‍ അതോറിറ്റി ചൂടുവെളളവും തണുത്ത വെളളവും വിതരണം ചെയ്യും

  ശബരിമല തീര്‍ത്ഥാടകര്‍ക്ക് ജലവിഭവ വകുപ്പിന്റെ കീഴിലുളള കേരള വാട്ടര്‍ അതോറിറ്റി ചൂടുവെളളവും തണുത്തവെളളവും സാധാരണ വെളളവും വിതരണം ചെയ്യുന്നതിന് 250 എല്‍.പി.എച്ച് ശേഷിയുളള 12 ഡിസ്‌പെന്‍സര്‍ യൂണിറ്റുകള്‍ പമ്പ മുതല്‍ സന്നിധാനം വരെ 12 സ്ഥലങ്ങളില്‍ സ്ഥാപിച്ചു. ഡിസ്‌പെന്‍സറികളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പുമന്ത്രി... Read more »

ശരണ വഴികളില്‍ സഹായകരമായി സൌജന്യ ആംബുലന്‍സ് സേവനം : മെഡിക്കെയര്‍ കോന്നിയില്‍ മാതൃക

കോന്നി മേഖലയില്‍ വാഹന അപകടം നടന്നാല്‍ പരിക്കു പറ്റിയവരെ എത്രയും വേഗം അടുത്തുള്ള ആശുപത്രിയില്‍ സൌജന്യമായി എത്തിക്കുന്ന ആംബുലന്‍സ് സര്‍വീസ് കോന്നിയില്‍ മാതൃകാ പ്രവര്‍ത്തനം കാഴ്ച വെച്ചു കൊണ്ട് അനേകായിരം ആളുകള്‍ക്ക് സഹായകരമാകുന്നു .കോന്നി മെഡി ക്കെയര്‍ ആംബുലന്‍സ് സര്‍വ്വിസ് ആണ് ജീവകാരുണ്യ രംഗത്ത്... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം സ്പെഷ്യല്‍ ബ്യൂറോ പ്രവര്‍ത്തനം ആരംഭിച്ചു

സ്വാമി തിന്തകതോം.. …………………………………………. .ശബരിമല വാര്‍ത്തകളും വിശേഷങ്ങളുമായി കോന്നി വാര്‍ത്ത ഡോട്ട് കോം സ്പെഷ്യല്‍ ബ്യൂറോ പ്രവര്‍ത്തനം ആരംഭിച്ചു. …………………………………………….. ശരണം വിളികളോടെ, ശരണ വഴിയിലൂടെ, ശരണ മന്ത്രങ്ങള്‍ നാവില്‍ ഉണര്‍ത്തി മനസ്സില്‍ അഭൌമ ചൈതന്യത്തെ കുടിയിരുത്തി വീണ്ടും ഒരു വൃശ്ചികം കൂടി പടിവാതില്‍ക്കല്‍... Read more »

തത്ത്വമസിയുടെ തിരുനടയില്‍: ഭക്ത കോടികളുടെ ശരണം വിളി

ശരണം വിളികളോടെ, ശരണ വഴിയിലൂടെ, ശരണ മന്ത്രങ്ങള്‍ നാവില്‍ ഉണര്‍ത്തി മനസ്സില്‍ അഭൌമ ചൈതന്യത്തെ കുടിയിരുത്തി വീണ്ടും ഒരു വൃശ്ചികം കൂടി പടിവാതില്‍ക്കല്‍ എത്തി .അയ്യപ്പ സ്വാമിയുടെ മണ്ഡലകാലം . വ്രത നിഷ്ടയിലൂടെ എല്ലാവരും സമന്മാരാണ് എന്ന് പഠിപ്പിക്കുന്ന തത്ത്വമസിയുടെ തിരുനടയിലേക്ക് ഭക്ത കോടികളുടെ... Read more »

മാ​വോ​യി​സ്റ്റ് ആക്രമണ സാധ്യത : പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ റെ​ഡ് അ​ലെ​ർ​ട്ട്

മ​ല​പ്പു​റ​ത്ത് മാ​വോ​വാ​ദി​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്ന​തി​ന്‍റെ ഒ​ന്നാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ല് പോ​ലീ​സ് സ്‌​റ്റേ​ഷ​നുകളില്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ അ​ക്ര​മി​ച്ച് തി​രി​ച്ച​ടി ന​ല്‍​കാ​നു​ള്ള സാ​ധ്യ​ത​കണക്കില്‍ എടുത്താണ് നടപടി. പോലീസ് സ്പെഷ്യല്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യ​ത് . ക​രി​ക്കോ​ട്ട​ക്ക​രി, ആ​റ​ളം,... Read more »
error: Content is protected !!