Trending Now

ശബരിമലയില്‍ ലക്ഷങ്ങളുടെ ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു :ഒരാള്‍ അറസ്റ്റില്‍

ശബരിമല: ശബരിമല സന്നിധാനത്ത് പോലിസ് നടത്തിയ പരിശോധനയില്‍ 1.25 ലക്ഷം രൂപ വില വരുന്ന പുകയില ഉല്‍പ്പങ്ങള്‍ പിടിച്ചെടുത്തു.കഴിഞ്ഞ ദിവസം അന്‍പതിനായിരം രൂപയുടെ ലഹരി വസ്തുക്കള്‍ പിടിച്ചു. പാണ്ടിത്താവളത്ത് ബി.എസ്.എന്‍.എല്‍. ഓഫീസിന് സമീപം കുഴിയുണ്ടാക്കി പുകയില ഉല്‍പ്പങ്ങള്‍ നിറച്ച് പ്ലാസ്റ്റിക്ക് വിരിച്ച് ചാരം വിതറി... Read more »

റവ. ഡോ. പി. കെ. സാം മല്ലശേരി നിര്യാതനായി

  മല്ലശേരി: കുഞ്ഞുകുഞ്ഞു ഉപദേശിയുടെയും സി. ടി. അന്നമ്മയുടെയും മകൻ റവ. ഡോ. പി കെ സാം മല്ലശേരി (88) നിര്യാതനായി.പരേതൻ പ്രശസ്ത സുവിശേഷകനും, കവിയും ഗാനരചയിതാവും, എഴുത്തുകാരനും ആയിരുന്നു. കവനന്റ് ഹോസ്പിറ്റൽ, ബൈബിൾ ക്രിസ്ത്യൻ ചർച്ചിന്റെയും സ്ഥാപകനും, YMCA പത്തനംതിട്ടയുടെ മുൻ പ്രസിഡന്റും,... Read more »

മലകയറ്റം: ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍

ഭക്തരുടെ ആരോഗ്യരക്ഷയ്ക്ക് ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങളുമായി ആരോഗ്യവകുപ്പ് ശബരിമല: അയ്യപ്പദര്‍ശനത്തിനായി ശബരിമലയിലെത്തുന്ന ഭക്തരുടെ ആരോഗ്യരക്ഷ ഉറപ്പാക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ആരോഗ്യവകുപ്പ് പമ്പയിലും സന്നിധാനത്തും ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ ആറ് പേരെ കിടത്തി ചികില്‍സിക്കാന്‍ സൗകര്യമുള്ള ആശുപത്രി സന്നിധാനത്ത് പ്രവര്‍ത്തന സജ്ജമാണ്. പമ്പ, നീലിമല, അപ്പാച്ചിമേട്... Read more »

മണ്ഡലക്കാല വ്രതം ജീവിതചര്യയുടെ ഭാഗമാക്കാം: തന്ത്രി കണ്ഠര് മഹേഷ് മോഹനര്‍

  ശബരിമല: അയ്യപ്പ ചൈതന്യം ജീവിതകാലം മുഴുവന്‍ നിലനിര്‍ത്താനും മികച്ച ജീവിത ശൈലി പിന്തുടരാനും 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളില്‍ പലതും സ്വാമി ദര്‍ശത്തിനുശേഷവും തുടരാവുന്നതാണെന്ന് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര് പറഞ്ഞു. അയ്യപ്പ ദര്‍ശനത്തിനായി പാലിക്കുന്ന ഈ വ്രതാനുഷ്ഠാനങ്ങളില്‍ പലതും മനസിന്റെ ശുദ്ധിക്കും... Read more »

കോന്നി ആധുനിക മത്സ്യ മാര്‍ക്കറ്റ് കെട്ടിടത്തില്‍ അനധികൃത താമസക്കാര്‍ :മത്സ്യ വ്യാപാരികള്‍ പുറത്ത്

  അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് 2.25 കോടി രൂപായുടെ ആധുനിക മത്സ്യ മാര്‍ക്കറ്റ് കെട്ടിടം കഞ്ഞി വെച്ചു കുടിയ്ക്കുവാനും താമസിയ്ക്കുവാനും നല്‍കിയ അധികാരികളുടെ “മഹാ മനസ്കത”യ്ക്ക് അഭിനന്ദനങ്ങള്‍.മത്സ്യ വ്യാപാരികള്‍ പുറത്തു മഞ്ഞും മഴയും വെയിലും കൊണ്ട് ഇരിക്കുമ്പോള്‍ ആണ് അധികാരികളുടെ കൂറ് പുറത്താകുന്നത് .... Read more »

വ​സ്ത്ര​വി​ല്പ​ന ശാ​ല​ക​ളി​ൽ ന​ട​ക്കു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം

  സം​സ്ഥാ​ന​ത്തെ വ​സ്ത്ര​വി​ല്പ​ന​ശാ​ല​ക​ളി​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ർ നേ​രി​ടേ​ണ്ടി​വ​രു​ന്ന മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.സം​സ്ഥാ​ന​ത്തെ വ​സ്ത്ര​വി​ല്പ​ന ശാ​ല​ക​ളി​ൽ ന​ട​ക്കു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളാ​ണെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ക​ട തു​റ​ക്കു​ന്ന​തു മു​ത​ൽ അ​ട​യ്ക്കു​ന്ന​തു​വ​രെ സ്ത്രീ ​ജീ​വ​ന​ക്കാ​രെ ഒ​രേ നി​ൽ​പ്പ് നി​ർ​ത്തു​ന്ന​ത്... Read more »

മലവെള്ള പാച്ചലിൽ കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ഷാർജയിലെ ഖോർഫക്കാനിൽ മലവെള്ള പാച്ചലിൽ കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കോന്നി തടത്തില്‍ ജോയുടെ മകന്‍ ആല്‍ബര്‍ട്ട് (18) ന്‍റെ മൃതദേഹമാണ് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയത്. അപകടം നടന്ന താഴ് വരക്ക് സമീപത്തെ അണക്കെട്ടിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. കഴിഞ്ഞവ്യാഴാഴ്ചയാണ് വിനോദയാത്രക്കിടെ... Read more »

ശബരിമലയില്‍ ചിക്കന്‍പോക്സ് പടരുന്നു :പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍

ലക്ഷകണക്കിന് തീര്‍ഥാടകര്‍ എത്തിച്ചേരുന്ന ശബരിമലയിലും പമ്പയിലും ചിക്കന്‍പോക്സ് പടര്‍ന്നു പിടിയ്ക്കുന്നു .ആരോഗ്യ വകുപ്പിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുവാന്‍ നടപടി ഇല്ല .കൂടുതല്‍ ആളുകളിലേക്ക്‌ രോഗം പടരുന്നു .നിലയ്ക്കല്‍ ,പമ്പ ,ശബരിമല എന്നിവിടെ ജോലി നോക്കുന്നവരില്‍ ആറു പേര്‍ക്ക് രോഗം കണ്ടെത്തി .ഇതില്‍ രണ്ടു പേര്‍... Read more »

“ഈ” മൂത്രപ്പുരകള്‍ തിന്നത് കോടികള്‍ :1,56,38,452 രൂപയുടെ തട്ടിപ്പ് എ .ജി വിഭാഗം കണ്ടെത്തി

കോണ്‍ഗ്രസ് കമ്മറ്റി പത്തനംതിട്ട ജില്ലാ പ്രസിഡണ്ട്‌ ബാബു ജോര്‍ജ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ നിര്‍മ്മിച്ച ഇ-ടോയിലറ്റുകള്‍ പൂര്‍ണ്ണമായും ഉപയോഗ ശൂന്യമായി .വേണ്ടത്ര പഠനം നടത്താതെ വിദേശ രാജ്യങ്ങളിലെ പോലെ വിവിധ കേദ്രങ്ങളില്‍ സ്ഥാപിച്ച ഇ-ടോയിലറ്റുകളുടെ പേരില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടും വിജിലന്‍സ് വിഭാഗത്തില്‍... Read more »

Manushi Chhillar crowned as Miss World 2017

17 വ​ർ​ഷ​ത്തി​നു​ശേ​ഷം ലോ​ക​സു​ന്ദ​രി​പ്പ​ട്ടം ഇ​ന്ത്യയിലെത്തി ഹ​രി​യാ​ന​യി​ൽ​നി​ന്നു​ള്ള മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ മാ​നു​ഷി ചി​ല്ല​ർ ലോ​ക​സു​ന്ദ​രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ചൈ​ന​യി​ലെ സ​ന്യ സി​റ്റി അ​രീ​ന​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ് 117 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളെ പി​ന്ത​ള്ളി മാ​നു​ഷി ലോ​ക​സു​ന്ദ​രി​പ്പ​ട്ടം ചൂ​ടി​യ​ത്. റീ​ത്ത ഫാ​രി​യ, ഐ​ശ്വ​ര്യ റാ​യ്, പ്രി​യ​ങ്ക ചോ​പ്ര, ഡ​യാ​ന ഹെ​യ്ഡ​ൻ,... Read more »
error: Content is protected !!