Trending Now

“കോന്നി വാര്‍ത്ത ഡോട്ട് കോം” ഈ ആഴ്ചയിലെ ചോദ്യ ശര വേഗം ഇതാ

ചോദ്യം ഇതാ ..ഉത്തരം നല്‍കി കോന്നി നാടുമായി കൂടുതല്‍ അറിവ് നേടാം … “കോന്നി വാര്‍ത്ത ഡോട്ട് കോം” ഈ ആഴ്ചയിലെ ചോദ്യ ശര വേഗം ഇതാ……………. ………………… ഈ ആഴ്ചയില്‍ ചരിത്രവുമായി കോന്നി നാടിന് ഉള്ള ബന്ധം അടുത്തറിയാം . കുണ്ടറ വിളംബരത്തിന്... Read more »

കേരളം നല്ല സിനിമകളുടെ തേരോട്ട ഭൂമിക : ഭിന്ന ശേഷിക്കാര്‍ക്കായി വേറിട്ട മാതൃക

ജയന്‍ കോന്നി അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ ഭിന്ന ശേഷിക്കാര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി എന്നത് കേരളത്തിന്‍റെ സാക്ഷരതയുടെ അഭിമാനം ഒരു പടി കൂടി ഉയര്‍ത്തി .മറ്റു ദേശക്കാരുടെ മുന്നില്‍ കേരളം തലയുയര്‍ത്തി നിന്നു. ഭിന്ന ശേഷിക്കാര്‍ക്കും എഴുപത് പിന്നിട്ടവര്‍ക്കും ക്യൂവില്‍ നില്‍കാതെ തന്നെ പ്രവേശനത്തിന്... Read more »

മുക്കണ പയര്‍ :വനം വകുപ്പിന് കോടികളുടെ നഷ്ടം

കാട്ടു പയർ കട്ടൻ പയർമുക്കണ പയര്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ പയര്‍ വര്‍ഗ്ഗം തിന്നു തീര്‍ക്കുന്നത് കോടികണക്കിന് രൂപയുടെ വന സസ്യവും മരവും .അടിക്കാടുകള്‍ വളരാതെ ഇരിക്കുവാന്‍ വന്‍ കിട തോട്ടത്തില്‍ നട്ട പയര്‍ ഇപ്പോള്‍ പരിസ്ഥിതി നാശം വിതയ്ക്കുന്നു .മലേഷ്യയില്‍ നിന്നും... Read more »

തമിഴ്‌നാട്‌-അച്ചന്‍കോവില്‍ -കല്ലേലി ശബരിമല കാനന പാതയിലൂടെ ഉള്ള തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞു

വനം വകുപ്പിന്‍റെയും ഹൈന്ദവ സംഘടന കളുടെയും സഹകരണം ഇല്ല: തമിഴ്‌നാട്‌-അച്ചന്‍കോവില്‍ -കല്ലേലി ശബരിമല കാനന പാതയിലൂടെ ഉള്ള തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞു . കഴിഞ്ഞ കാലത്ത് അച്ചന്‍കോവില്‍ ശാസ്താ ക്ഷേത്ര ത്തില്‍ എത്തുന്ന അന്യ സംസ്ഥാന ശബരിമല തീര്‍ഥാട കരെ അച്ചന്‍കോവില്‍- കല്ലേലി കാനന... Read more »

ആ ഓര്‍മ്മകള്‍ക്ക് വയസ്സ് 19

ശാന്ത എഡി …………………………….. മലയാളത്തിലെ എന്നത്തേയും സൂപ്പര്‍ ഹിറ്റ് ചിത്രം ആയ ‘ചെമ്മീന്‍’ റിലീസ് ചെയ്തിട്ട് 50 വര്‍ഷം പിന്നിട്ടിരിക്കുന്നു. ആ സിനിമയുടെ ഉത്ഭവത്തെ കുറിച്ചും അതിന്റെ സൂത്രധാരനെ കുറിച്ചും ആണ് ഈ ഓര്‍മ്മകുറിപ്പ്. മലയാള സിനിമയ്ക്കു എന്നും അഭിമാനം ആയ ചെമ്മീന്‍ സിനിമയുടെ... Read more »

മെഡികെയര്‍ ലബോറട്ടറീസ്സ്

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോന്നിയിലെ ഏക സ്ഥാപനം ………………………………………………………………. മെഡികെയര്‍ ലബോറട്ടറീസ്സ് താലൂക്ക് ആശുപത്രിയ്ക്ക് സമീപം ,കോന്നി ഫോണ്‍ :0468-2247676,7025780000 ഹെല്‍പ്പ് ലൈന്‍ : 9846729418 ( 24 hour service ) ലാബ്‌ സംബന്ധമായ എല്ലാ പരിശോധനകള്‍ക്കും പരിപൂര്‍ണ്ണ ഉത്തരവാദിത്വം ഉറപ്പുനല്‍കുകയും ,ഹോം... Read more »

കോന്നി ഫുഡ്‌ ടെക്നോളജി കോളേജില്‍ “രാഷ്ട്രീയം ചീഞ്ഞു” നാറുന്നു 

ദക്ഷിണേന്ത്യയിലെ പ്രധാന ഫുഡ്‌ ടെക്നോളജി കോളേജ് ആയ കോന്നി സി എഫ് ആര്‍ ഡി യില്‍ നിന്നും പ്രിന്‍സിപ്പല്‍ രാജി വെച്ചു .ഏറെ നാളായി ഈ കലാലയത്തില്‍ നടന്നു വരുന്ന വന്‍ അഴിമതി മറച്ചു വെയ്ക്കുവാനും പല കോ ഴ്സ്സുകള്‍ക്കും സര്‍വ്വകലാശാല യുടെ അംഗീകാരം... Read more »

മാമാങ്കത്തിലേക്ക് പുതുമുഖങ്ങള്‍ക്ക് അവസരം

  മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രങ്ങളിലൊന്നായി ഒരുങ്ങുന്ന മാമാങ്കത്തിലേക്ക് പുതുമുഖങ്ങള്‍ക്ക് അവസരം. 12നും 19നും ഇടയില്‍ പ്രായമുള്ളവരെയാണ് തേടുന്നത്. കളരിപ്പയറ്റ് പഠിച്ചിട്ടുള്ളവര്‍ക്ക് പ്രാമുഖ്യം നല്‍കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവസരമുണ്ട്. മറ്റ് ആയോധന കലകള്‍ അഭ്യസിച്ചവര്‍ക്കും അപേക്ഷിക്കാം. ഫോട്ടോയും മറ്റ് വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച വീഡിയോയും അടക്കം... Read more »

ശബരിമലയില്‍ കനത്ത സുരക്ഷാ ക്രമീകരണം

ശബരിമല: ശബരിമലയിലും സന്നിധാനത്തും(ഡിസംബര്‍ 5, 6) സുരക്ഷ ഏര്‍പ്പെടുത്തും. ഡിസംബര്‍ ആറിന്റെ മുന്നോടിയായാണ് പഴുതടച്ച സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ ഭക്തജനങ്ങള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധത്തിലാകും സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് സന്നിധാനം പോലീസ് കണ്‍ട്രോള്‍ ചുമതല വഹിക്കുന്ന എസ്.പി. കെ.കെ. ജയമോഹന്‍ പറഞ്ഞു. ഇപ്പോഴുള്ള... Read more »

ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനത്തിന് എത്തുന്നതിന് പിന്നില്‍ ആസൂത്രണ ഗൂഡാലോചന

ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനത്തിന് എത്തുന്നതിന് പിന്നില്‍ ആസൂത്രണ ഗൂഡാലോചന :ശബരിമലയുടെ വിശ്വസ്തത തകര്‍ക്കുവാന്‍ നീക്കം ശബരിമല: ശബരിമല ക്ഷേത്രത്തിനെതിരെ അന്യസംസ്ഥാനങ്ങളിലടക്കം വ്യാപകമായ പ്രചാരണങ്ങള്‍ ആസൂത്രിതമായി നടക്കുന്നതായി സംശയിക്കുന്നുണ്ടെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. ചുഴലിക്കാറ്റിനെ തുടര്‍ന്നും മറ്റും ശബരിമല നടയടച്ചു എന്ന... Read more »
error: Content is protected !!