വ്യാജപട്ടയം: സിപിഐ എം പ്രചാരണജാഥ ഇന്നു തുടങ്ങും

  അര്‍ഹതപ്പെട്ട മുഴുവന്‍ മലയോര കൈവശ കര്‍ഷകര്‍ക്കും ഉപാധിരഹിത പട്ടയം നല്‍കുക, വ്യാജരേഖ ചമച്ച് പട്ടയമേളനടത്തി ജനങ്ങളെ വഞ്ചിച്ച അടൂര്‍ പ്രകാശ് എംഎല്‍എ രാജിവയ്ക്കുക, വ്യാജരേഖ ചമച്ച് അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരുടെ പേരില്‍ നിയമ നടപടി സ്വീകരിക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തി സിപിഐ എം കോന്നി... Read more »

അടൂര്‍ പ്രകാശ്‌ നടത്തുന്ന എല്ലാ സമരങ്ങൾക്കും ഡിസിസിയുടെ പൂർണ പിന്തുണ

  റാന്നി പമ്പാവാലിയിലെ പട്ടയങ്ങൾ നിലനിർത്തുകയും കോന്നിയിലേത് റദ്ദാക്കുകയും ചെയ്ത നടപടി മലയോര കർഷകരോടു പിണറായി സര്‍ക്കാരിന്റെ വെല്ലു വിളിയായി കാണുന്നു എന്ന് ജില്ലാ കോണ്ഗ്രസ് കമ്മറ്റി .അടൂർ പ്രകാശിനെ മോശക്കാരനാക്കാൻ മലയോര കർഷകരെ മുഴുവൻ ബലിയാടാക്കിയ സർക്കാർ നടപടി ക്ക് എതിരെ അടൂര്‍... Read more »

കോന്നിയില്‍ കോൺഗ്രസ്( എ )ഗ്രൂപ്പിന്‍റെ രഹസ്യയോഗം നടന്നു

കോന്നി താലൂക്കില്‍ വിതരണം ചെയ്ത പട്ടയങ്ങള്‍ അംഗീകാരം ഇല്ലാത്ത കാരണത്താല്‍ റദ്ദാക്കിയ സംഭവത്തില്‍ മുന്‍ മന്ത്രിയും കോന്നി എം എല്‍ എ യുമായ അടൂര്‍ പ്രകാശിന് പൂര്‍ണ്ണ പിന്തുണ നല്‍കുവാന്‍ യോഗത്തില്‍ തീരുമാനം ഉണ്ടായി .എന്നാല്‍ അടൂര്‍ പ്രകാശിന്‍റെ ഏക പക്ഷീയമായ നടപടികളില്‍ എതിര്‍പ്പ്... Read more »

അറിയാമോ “കോന്നിയൂര്‍ ഭാസ് “ആരാണെന്ന് …..

  അക്ഷരങ്ങളെ ചിട്ട പെടുത്തി ഗാനമാകുന്ന മാലയില്‍ കോര്‍ക്കുമ്പോള്‍ ആണ് ഒരു കവി ജനിക്കുന്നത്.കോന്നിയെന്ന നാടിന്‍റെ പുണ്യമാണ് കോന്നിയൂര്‍ ഭാസ്.. ഒറ്റവരിയില്‍ പറഞ്ഞാല്‍ അഹം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ” നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു”എന്ന ഗാനം എഴുതിയ നമ്മുടെ ഭാസ്.വൃക്കരോഗം കാരണം അകാലമരണം... Read more »

ഇന്ത്യയിലെ ഏറ്റവും മാലിന്യ മുക്തമായ നദി : ഉമാനാഘട്ട്

  വായുവിലൂടെ തോണി തുഴഞ്ഞ് പോകുന്നതല്ല. ഇതൊരു നദിയാണ്. രാജ്യത്തെ ഏറ്റവും മാലിന്യ മുക്തമായ, സ്ഫടികം പോലെ ഒഴുകുന്ന “ഉമാനാഘട്ട്” എന്ന നദി. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിൽ നിന്നും 100 കിലോമീറ്റർ അകലെയാണ് ഗ്ലാസ്സിൽ എന്നപോലെ അടിത്തട്ട് വരെ വ്യക്തമായികാണാവുന്ന ഈ നദി. Read more »

സി. ഐ. പ്രതിയായ കേസ് ഫയല്‍ മോഷ്ടിച്ചു :വായന മുറി തീവച്ച് നശിപ്പിച്ചു

  വീടിനോട് ചേര്‍ന്നുള്ള വായന മുറി തീവച്ച് നശിപ്പിക്കുകയും മുറിയില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ മോഷ്ടിക്കുകയുംചെയ്ത സംഭവത്തില്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡംഗവും എസ് എഫ് ഐ നേതാവുമായ കെ ജയകൃഷ്ണന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതിനല്‍കി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കോന്നി തണ്ണിത്തോട് ഇടക്കണ്ണത്തുള്ള തന്റെ... Read more »

ചെ​ങ്ങ​റ​ സ​മ​ര​ഭൂ​മി​ പിടിച്ചെടുക്കാന്‍ സി​പി​ഐ(എം) : തടയാന്‍ ഡി. എച്ച് .ആര്‍. എം ഒരുക്കം തുടങ്ങി

ഹാരിസണ്‍സ് കമ്പനി അനധികൃതമായി  കൈയ്യേറി വച്ചിരിക്കുന്ന ഏക്കര്‍ കണക്കിന്   ഭൂമിവേണം സി. പി. എം പിടിച്ചെടുക്കാന്‍ .കൃഷി യോഗ്യമായ ഭൂമിക്കു വേണ്ടി സമരം ചെയ്തു കൃഷി ചെയ്തു ജീവിക്കുന്ന ചെങ്ങറ സമരക്കാരെ വെറുതെ വിടുക  ചെ​ങ്ങ​റ​യി​ലെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം ത​ട​യാ​ൻ സ​മ​ര​ഭൂ​മി​യി​ൽ സി​പി​എം ക​യ​റു​ക... Read more »

കോന്നി വായനക്കൂട്ടത്തിന്‍റെ ഉദ്ഘാടനം നവംബർ 5 ന്

  കോന്നി പബ്ലിക് ലൈബ്രറിയും ദിശ കലാ സാഹിത്യ വേദിയും സംയുക്തമായി എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച കോന്നി പബ്ലിക് ലൈബ്രറി ഹാളിൽ വെച്ച് പ്രതിമാസ വായനക്കൂട്ടം സംഘടിപ്പിക്കുന്നു. 2017 നവംബർ 5 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഉദ്ഘാടനം നടക്കും . വായനയെ... Read more »

https://konnivartha.com/

കോന്നിയുടെ പ്രഥമ ഇൻറർനെറ്റ് മാധ്യമം.കോന്നി വാർത്ത.നേരുള്ള വാർത്തകൾ നിർഭയമായ്… നിരന്തരം … സന്ദർശിക്കു…. https://konnivartha.com/ Read more »

ചേറുമണം പരന്നു:കര്‍ഷക മനം നിറഞ്ഞു അട്ടച്ചാക്കല്‍ ഏലായില്‍ വിത ഉത്സവം

കോന്നി :കോന്നി കൃഷി ഭവന്‍റെ കീഴില്‍ ഉള്ള അട്ടച്ചാക്കല്‍ ഏലായില്‍ അടുത്ത ആഴ്ച നെല്‍വിത്ത് വിത ഉത്സവം നടക്കും .പതിനാലു ഏക്കര്‍ ഏലായും നെല്‍ വിത്തിനെ സ്വീകരിക്കാന്‍ തയ്യാറായി . എല്ലാ വര്‍ഷവും മുങ്ങാതെ നെല്‍ കൃഷി നടക്കുന്ന കോന്നിയിലെ ഏക ഏലായാണ് അട്ടച്ചാക്കല്‍... Read more »