Trending Now

ടൂറിസ്റ്റ് ഗൈഡുകളെ ആവശ്യം ഉണ്ട്

  പത്തനംതിട്ട ജില്ലയില്‍ നിന്നും തുടക്കം കുറിക്കുന്ന ട്രാവലോഗ് ടൂര്‍ പ്രോഗ്രാമിലേക്ക് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെകുറിച്ചു വിശദമായി അറിയാവുന്നവരും അത് മറ്റുള്ളവരിലേക്ക് ആകര്‍ഷകമായി പറഞ്ഞു നല്‍കുന്നതിനും ജില്ലയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാനും തല്‍പരരായ സ്ത്രീ / പുരുഷന്മാരെ ( വയസ്സ് 20-... Read more »

രക്തദാനം മഹാദാനം : ജീവന് കാവലായ് പോലീസ് പട

ഗവ. ബ്ലഡ് ബാങ്ക് പത്തനംതിട്ട, കേരള പോലീസ് അസോസിയേഷൻ KAP-3 ജില്ലാ കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെ ബ്ലഡ് ഡോണേർസ് കേരള പത്തനംതിട്ട ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി ബ്ലഡ് ഡോണേഴ്സ് കേരളയുടെ ഈ വർഷത്തെ പത്തൊൻപതാമത് രക്തദാന ക്യാമ്പ് കമാൻഡന്റ് ഇളങ്കോ ആർ ഐ.പി.എസ്... Read more »

150 വീടുകളില്‍ വിരിഞ്ഞത് ജീവിതം വിത്ത് വിതറിയത് സുനില്‍ ടീച്ചര്‍

  കോന്നി : ഡോ: എം എസ് സുനില്‍ എന്ന പേരിനു പിന്നിലെ ഹൃദയം വിത്ത് വിതറിയത് 150 ഭവനങ്ങളുടെ അടിത്തറയ്ക്ക് . ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഭാഗമായി സന്നദ്ധ സംഘടനകളുടെയും മനുക്ഷ്യ സ്നേഹികളുടെയും സഹായത്താല്‍ സുനില്‍ ടീച്ചര്‍ നിര്‍മ്മിച്ചു നല്‍കുന്ന നൂറ്റി അന്‍പതാമത്തെ ഭവനം... Read more »

ബംഗ്ലാദേശിനെതിരായ ടി- 20 പരമ്പര ; സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ

മലയാളി താരം സഞ്ജു സാംസണിന് വീണ്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് ക്ഷണം. ബംഗ്ളാദേശിനെതിരെ അടുത്ത മാസം നടക്കുന്ന ട്വന്റി -20 പരമ്പരയിലേക്കുള്ള ടീമിലാണ് സഞ്ജു ഇടംപിടിച്ചത്. 2015ലെ സിംബാബ്‌വെ പര്യടനത്തിൽ ഒരേയൊരു ട്വന്റി-20 യിൽ അരങ്ങേറിയ ശേഷം ഇപ്പോഴാണ് സഞ്ജുവിനെത്തേടി അന്തരാഷ്ട്ര അവസരമെത്തുന്നത്. ബംഗ്ളാദേശിനെതിരായ... Read more »

രക്തദാനം മഹാദാനം :ബ്ലഡ് ഡോണേർസ് കേരള പത്തനംതിട്ട ബ്ലഡ് ഡൊണേഷൻ സംഘടിപ്പിച്ചു

ഗവ. ബ്ലഡ് ബാങ്ക് പുനലൂർ, IHRD കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കലഞ്ഞൂർ എന്നിവരുടെ സഹകരണത്തോടെ ബ്ലഡ് ഡോണേർസ് കേരള പത്തനംതിട്ട ബ്ലഡ് ഡൊണേഷൻ സംഘടിപ്പിച്ചു. ബ്ലഡ് ഡോണേഴ്സ് കേരളയുടെ ഈ വർഷത്തെ പതിനെട്ടാമത് രക്തദാന ക്യാമ്പ് ആണ് നടന്നത്. ക്യാമ്പിൽ അധ്യാപകരും കുട്ടികളും ഉൾപ്പെടെ... Read more »

യു.ഡി.എഫ് മൂന്ന്, എല്‍.ഡി.എഫ് രണ്ട്, സംപൂജ്യമായി എന്‍.ഡി.എയും, ബി.ജെ.പിക്ക് വീണ്ടും തോല്‍വി

അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പില്‍ കേരള ജനത കണ്ടത്. മഞ്ചേശ്വരം, എറണാകുളം, കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ ശക്തമായ പ്രചരണമാണ് ഇത്തവണ പ്രധാനപ്പെട്ട മൂന്ന് കക്ഷികളും കാഴ്ചവച്ചത്. എന്നാല്‍ വോട്ടെടുപ്പ് ദിവസം അപ്രതീക്ഷിതമായി എത്തിയ മഴയില്‍ പ്രവചനങ്ങളെയും... Read more »

നടൻ കൃഷ്ണപ്രസാദിനും  കാർട്ടൂണിസ്റ്റ്‌ ജിതേഷ്ജിക്കും   പുരസ്കാരം

ശിൽപ-ചിത്ര- ചലച്ചിത്രമേഖലകളിലെ പ്രതിഭകൾക്കായി ചങ്ങനാശ്ശേരി ബി & എസ്‌ ശിൽപ -ചിത്ര സ്റ്റുഡിയോ കം കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ പ്രഥമ ബി & എസ്‌ ആർട്ട്‌ എക്സലൻസ്‌ പുരസ്കാരം ചലച്ചിത്രതാരവും കേന്ദ്ര ഫിലിം സെൻസർ ബോർഡംഗവുമായ കൃഷ്ണപ്രസാദ്‌, ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ കാർട്ടൂണിസ്റ്റ്‌... Read more »

മന്ത്രിസഭ വികസിപ്പിച്ചേക്കും : പത്തനംതിട്ട ജില്ലയില്‍ നിന്നും ഒരു മന്ത്രി ഉണ്ടാകും

മുഖ്യ മന്ത്രി പിണറായി വിജയന്‍ നയിക്കുന്ന ഇടതു സര്‍ക്കാര്‍ മന്ത്രി സഭ വികസിപ്പിച്ചാല്‍ പാലായില്‍ നിന്നും മാണി സി കാപ്പാനും പത്തനംതിട്ട ജില്ലയില്‍ നിന്നും ഇവരില്‍ ഒരാള്‍ക്കും മന്ത്രി സ്ഥാനം ലഭിച്ചേക്കും . 25 വര്‍ഷമായി യു ഡി എഫ് കയ്യില്‍ വെച്ചിരുന്ന കോന്നി... Read more »

കെ യു ജനീഷ് കുമാര്‍ വിജയിച്ചു ( എല്‍ ഡി എഫ് )

ജനീഷ് കുമാര്‍ ജയിച്ചു കയറി … 25 വര്‍ഷത്തെ യു ഡി എഫ് ഭരണം പിടിച്ചുകെട്ടി കോന്നി മണ്ഡലത്തില്‍കെ യു ജനീഷ് കുമാര്‍(എല്‍ ഡി എഫ് ) 9940 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. തുടക്കത്തില്‍ യു ഡി എഫിലെ പി മോഹന്‍രാജ് മൈലപ്ര പഞ്ചായത്തില്‍... Read more »

ഹോം നേഴ്‌സുമാരെ ആവശ്യമുള്ളവർ വിളിക്കുക

  ഉത്തരവാദിത്വത്തോട് കൂടി ഹോം നേഴ്‌സുമാരെ നൽകുന്നതാണ്(സ്ത്രീകള്‍ / പുരുഷന്മാര്‍ ) രോഗീ പരിചരണത്തില്‍ പരിശീലനം നേടിയവര്‍ ) കൂടാതെ വീട്ടു ജോലിയ്ക്കും , കുട്ടികളെ നോക്കുവാനും വിശ്വസ്തരായ ജോലിക്കാരെ നല്‍കും ( കോന്നി മേഖലയില്‍ വിളിക്കുക phone:8281888276 (WhatsApp) Read more »
error: Content is protected !!