പഠിച്ചു കഴിഞ്ഞാൽ പണി ഉറപ്പ്. ഉടൻ പഠിക്കൂ UK – CPD Approved Caregiver കോഴ്സ്സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നികോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും
ശബരിമലയെ തായ്‌ലന്റ് ആക്കരുതെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ വിവാദപ്രസ്താവനയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. കോടതി വിധി വന്നാലും മാനംമര്യാദയുള്ള സ്ത്രീകളാരും ശബരിമലയില്‍ കയറില്ലെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയെ തായ്‌ലന്റ് ആക്കരുതെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശബരിമലയില്‍... Read more »
സൗദി അറേബ്യയിലെ അബ്ഭയില്‍ ട്രക്ക് അപകടത്തില്‍പ്പെട്ട് മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കാര്‍ത്തികപ്പള്ളി ദാറുന്നജത്തില്‍ (പതിനെട്ടില്‍ തെക്കതില്‍) ഷിഹാബുദീന്റേയും സഫിയത്തിന്റേയും മകന്‍ മുഹമ്മദ് നിയാസും ബംഗാള്‍ സ്വദേശിയായ യുവാവുമാണ് മരിച്ചത് .ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു Read more »
നേതൃത്വം രാഹുൽ ഗാന്ധി ഉടൻ ഏറ്റെടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വർഷങ്ങളായി നിങ്ങൾ ഈ ചോദ്യം ചോദിക്കുന്നു, ഇപ്പോൾ ഇത് യാഥാർഥ്യമാകുന്നുവെന്ന് സോണിയ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ദീപാവലിക്കു ശേഷം രാഹുൽ നേതൃത്വം സ്ഥാനം ഏറ്റെടുക്കും രാഹുൽ പാർട്ടി അധ്യക്ഷനായാൽ പാർട്ടിക്ക്... Read more »
ജനങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കാന്‍ സജ്ജമായിരിക്കേണ്ട അഗ്നിരക്ഷാ സേനയില്‍ എല്ലാ വിധ ആധുനിക സജ്ജീകരണങ്ങളുമൊരുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരന്തസ്ഥലങ്ങളില്‍ എത്രയും വേഗം എത്തിച്ചേരാനും രക്ഷാനടപടികളിലേര്‍പ്പെടാനും സേനയ്ക്ക് അത്യന്താധുനിക സജ്ജീകരണങ്ങള്‍ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കോന്നി അടക്കമുള്ള സ്ഥലങ്ങളില്‍ അഗ്നി... Read more »
കോന്നിയിലെ സര്‍ക്കാര്‍ വിഭാഗത്തില്‍ ഇത് വരെ പരാതി കേള്‍പ്പിക്കാത്തത് അഗ്നിശമന സേനയാണ് .വിളിച്ചാല്‍ ഫോണ്‍ എടുക്കുകയും കാര്യങ്ങള്‍ മനസ്സിലാക്കി ലക്ഷ്യ സ്ഥാനത്ത് കുതിച്ചെത്തുകയും കൃത്യമായ സേവനം ഉറപ്പാക്കുകയും ചെയ്യുന്ന നമ്മുടെ സേനയ്ക്ക് ആംബുലന്‍സ് മാത്രം ഇല്ല . വെള്ളം ചീറ്റുന്ന മൂന്നു വാഹനവും പരിശീലനം... Read more »
പാതിരകാലം 23-മത് കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മൽസര വിഭാഗത്തിൽ പ്രദർശിപ്പിക്കും.സമകാലീക സ്ത്രീയവസ്ഥയെയും ,രാഷ്ടീയ അവസ്ഥയെയും കൂട്ടിയിണക്കിയ പാതിരകാലം പ്രിയനന്ദനൻ സംവിധാനം ചെയ്യുന്നു. മണ്ണ് ,മനുഷ്യൻ ,സ്വാതന്ത്യം എന്നീ അടിസ്ഥാന യഥാർത്ഥ്യങ്ങളെ പ്രശ്നവൽകരിക്കുന്ന ഈ ചിത്രത്തിൽ മുഖ്യ കഥാപാത്രമായ ജഹനാരായെ അവതരിപ്പിക്കുന്നത് മൈഥിലിയാണ്. കലേഷ്... Read more »
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 2018-19 വര്‍ഷത്തെ രജിസ്‌ട്രേഷന്‍ ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. സൗജന്യ ചികിത്സാ പദ്ധതി പ്രകാരം ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് എടുത്തിട്ടില്ലാത്ത കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. 2017-18 വര്‍ഷത്തില്‍ കാര്‍ഡ് ലഭിച്ചിട്ടുള്ള കുടുംബങ്ങള്‍... Read more »
രാജു മൈലപ്ര ………………………………………. ഞങ്ങളുടെ വീട്ടില്‍ എന്റെ ചെറുപ്പകാലത്ത് ഒരു പട്ടിയുണ്ടായിരുന്നു. ഇക്കാലത്തെ പട്ടികള്‍ക്കുള്ളതുപോലെ അവനു വേണ്ടി പ്രത്യേക സുഖസൗകര്യങ്ങളൊന്നും ആരും ഒരുക്കിയില്ല. നിറം വെള്ളയായിരുന്നു എന്നു ഞാനോര്‍ക്കുന്നു. കണ്ണുകളില്‍ സദാ തങ്ങി നില്‍ക്കുന്ന നനവും. അതിനു ഒരു പേരു പോലും ആരും കൊടുത്തില്ല.... Read more »
തെരുവ് നായ്ക്കള്‍ക്ക് വിശ്രമിക്കുവാനും ,അന്തിയുറങ്ങാനുമായി ഒരു കെട്ടിടം ഉണ്ട് കോന്നിയില്‍ .പേരില്‍ കെ എസ് ആര്‍ ടി സി കോന്നി ഡിപ്പോ .നിര്‍മ്മാണം പാതി വഴിയില്‍ നിലച്ചു എങ്കിലും പട്ടികള്‍ക്ക് പെറുവാന്‍ ഉള്ള സ്ഥലം നല്‍കിയ അധികാരികളെ അഭിനന്ദിക്കുന്നു . രണ്ടുവർഷം മുമ്പ് ആരംഭിച്ച... Read more »
സോളാര്‍ ഇടപാടുകളില്‍ മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിക്കുള്ള പങ്കുകള്‍ അടിവരയിട്ടു കൊണ്ടുള്ള അന്വേഷണ കമ്മിഷന്‍റെ റിപ്പോര്‍ട്ടിലെ പ്രധാന ഭാഗങ്ങള്‍ മുഖ്യമന്ത്രി പിണറായി പത്ര സമ്മേളനത്തിലൂടെ മന്ത്രിസഭാ തീരുമാനം ആയി പുറത്തു വിടുകയും ക്രിമിനല്‍ വിജിലന്‍സ് അന്വേഷണത്തിന് നടപടികള്‍ സ്വീകരിക്കുകയും ചെയ്തതോടെ ഉമ്മന്‍ ചാണ്ടിക്കും... Read more »