Trending Now

സര്‍ജറിയില്ലാതെ പേസ്‌മേക്കര്‍: കണ്ണൂര്‍ മെഡിക്കല്‍ കോളജ് ചരിത്രത്തില്‍

പരിയാരം : ഗവ.മെഡിക്കല്‍ കോളജ് ഹൃദയാലയയില്‍ ശസ്ത്രക്രിയ കൂടാതെ പേസ്‌മേക്കര്‍ ഘടിപ്പിച്ചു. അത്യാധുനിക ലീഡ്‌ലെസ് പേസ്‌മേക്കര്‍ ചികിത്സാ സംവിധാനത്തിലൂടെയാണു സര്‍ജറി നടത്താതെ കാല്‍ക്കുഴ വഴി ഹൃദയത്തിന്റെ വലത്തേ അറയില്‍ പേസ്‌മേക്കര്‍ ഘടിപ്പിച്ചത്. കണ്ണൂര്‍ സ്വദേശിയായ 75 കാരിയുടെ ഹൃദയതാളത്തിലെ വ്യതിയാനമാണു നൂതന ചികിത്സയിലൂടെ ഭേദപ്പെടുത്തിയത്.... Read more »

പശ്ചിമഘട്ടത്തിലെ ചെറുഗ്രാമം ഉണര്‍ന്നിരിക്കുകയാണ്. പൂവിന്‍റെ തോവാള ഗ്രാമം

പഴയ തിരുവിതാംകൂറിലെ ഭാഗമാണ് തോവാള ഗ്രാമം . പൂവുകള്‍ കിട്ടുന്ന ഗ്രാമീണ ചന്തയാണ് ഇത് . കോന്നി യിലും ഈ പൂക്കള്‍ എത്തുന്നു .ആ വഴിയേയാണ് യാത്ര . പൂഗ്രാമം. നാഗര്‍കോവിലില്‍ നിന്നും തിരുനെല്‍വേലി പാതയില്‍ രണ്ടു വനങ്ങള്‍ വേര്‍തിരിക്കുന്ന ചുരമുണ്ട്. ആരുവായ് മൊഴി.... Read more »

ലോകത്തെ ഏറ്റവും വലിയ ബൈബിള്‍ കയ്യെഴുത്ത് പ്രതി ഒരുക്കി മലയാളി കുടുംബം

  ദുബായ്: ലോകത്തെ ഏറ്റവും വലിയ ബൈബിള്‍ കയ്യെഴുത്ത് പ്രതി ഒരുക്കിയ നാലംഗ പ്രവാസി മലയാളി കുടുംബം ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലേക്ക്. ദുബായില്‍ താമസിക്കുന്ന മനോജ് വര്‍ഗീസും അദ്ദേഹത്തിന്റെ ഭാര്യ സൂസനും മക്കളായ കരുണും കൃപയും ചേര്‍ന്ന് 153 ദിവസം കൊണ്ടാണ് ബൈബിളിന്റെ... Read more »

ലൈസന്‍സില്ലാതെ വീട്ടില്‍ ദന്ത ചികിത്സ നടത്തിയ ‘ഡോക്ടര്‍’ അറസ്റ്റില്‍

  പാസ്‌ക്കൊ കൗണ്ടി (ഫ്‌ളോറിഡാ): ലൈസന്‍സില്ലാതെ വീട്ടില്‍ ദന്ത ചികിത്സ നടത്തിയിരുന്ന ‘വ്യാജ ഡോക്ടര്‍’ ഒസെ മാസ് ഫെര്‍ണാണ്ടസ് (33) പോലീസ് പിടിയിലായി. ബുധനാഴ്ചയായിരുന്നു അറസ്റ്റ്. അണ്ടര്‍ കവര്‍ ഓഫീസറാണ് പ്രതിയെ പിടികൂടിയത്. പുല്ല് നീക്കം ചെയ്യുന്നതിന് 150 ഡോളറും, വേദന സംഹാരിക്ക് 20... Read more »

പരസ്യം നല്‍കുവാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കുക

സേവനങ്ങളോ ഉല്‍പ്പന്നങ്ങളോ ഉപഭോക്താക്കളിലേക്ക് കൂടുതല്‍ എത്തിക്കാനും ശ്രദ്ധിക്കപ്പെടാനും “കോന്നി വാര്‍ത്ത ഡോട്ട് കോം “ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കുക . ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിലും കോന്നി വാര്‍ത്തയുടെ നിരവധി സോഷ്യല്‍ മീഡിയായിലും പരസ്യം നല്‍കുവാന്‍ കുറഞ്ഞ നിരക്കുകള്‍ മാത്രം :... Read more »

കെമിസ്ട്രി ലാബില്‍ മാരക മയക്കുമരുന്ന്: 2 പ്രൊഫസര്‍മാര്‍ അറസ്റ്റില്‍

  യൂണിവേഴ്‌സിറ്റി കെമിസ്ട്രി ലാബില്‍ മാരക മയക്കുമരുന്നായ മെത്താംഫീറ്റമിന്‍ ഉല്‍പാദിപ്പിച്ച സംഭവത്തില്‍ രണ്ട് പ്രഫസര്‍മാര്‍ അറസ്റ്റില്‍. അമേരിക്കയിലെ ഹെന്‍ഡേഴ്‌സണ്‍ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലാണ് സംഭവം. ടെറി ഡേവിഡ് ബെറ്റ്‌മെന്‍ (45), ബ്രാന്‍ഡ്‌ലി അലന്‍ റൗലന്‍ഡ് (40) എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.... Read more »

ആനകളെ എഴുന്നള്ളിക്കുന്നതിന് കര്‍ശന നിയന്ത്രണം

ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ ആനകളെ എഴുന്നള്ളിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിലുള്ള ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയിലാണ് തീരുമാനം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്ത ആനകളെ എഴുന്നള്ളിപ്പിക്കാനാവില്ല.... Read more »

ഫാ. വർഗ്ഗീസ് മാത്യു ( റോയി അച്ചൻ ) നിര്യാതനായി

    മൈലപ്രാ : മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനത്തിലെ വൈദികനും, മുൻ സഭാ മാനേജിംഗ് കമ്മറ്റിയംഗവുമായ മേക്കൊഴൂർ തടിയിൽ ആകാശ് വില്ലയിൽ പരേതനായ പി.റ്റി. മാത്തന്റെയും , മറിയാമ്മയുടെയും മകൻ ഫാ. വർഗ്ഗീസ്സ് മാത്യു ( റോയി അച്ചൻ ) (59)... Read more »

മാതൃമരണ നിരക്ക് കുറവ്, കേരളത്തിന് കേന്ദ്രമന്ത്രിയുടെ അഭിനന്ദനം

  മാതൃമരണ നിരക്കില്‍ അഭിമാനകരമായ കുറവു വരുത്തിയ കേരളമടക്കം 11 സംസ്ഥാനങ്ങള്‍ക്കു കേന്ദ്രത്തിന്റെ കയ്യടി. റജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട പുതിയ കണക്കനുസരിച്ച് ഒരു ലക്ഷം അമ്മമാരില്‍ 42 പേരാണ് കേരളത്തില്‍ മരണത്തിനു കീഴടങ്ങുന്നത്. ദേശീയ അനുപാതം 122 ആണെന്നിരിക്കെയാണു മാതൃമരണ നിരക്കില്‍... Read more »

കുളത്തുമണില്‍ പുതിയ ക്രഷര്‍ : ജീവിക്കാനായി നാട്ടുകാരുടെ പരാതി : കള്ളക്കേസുകളില്‍ കുടുക്കി നാട്ടുകാരെ മെരുക്കാന്‍ ക്രഷര്‍ ഉടമകള്‍ : സമരം ശക്തമാകും

  കോന്നി : കോന്നി അരുവാപ്പുലം വില്ലേജ് വില്ലേജില്‍ ഉള്ള കുളത്തുമണില്‍ വന മേഖലയോട് ചേര്‍ന്ന് പുതിയ ക്രഷര്‍ സ്ഥാപിക്കുവാനുള്ള നടപടികള്‍ എതിര്‍ക്കുന്ന നാട്ടുകാരെ കള്ള കേസില്‍ കുടുക്കി നിശബ്ദരാക്കുവാനുള്ള ക്രഷര്‍ ഉടമകളുടെ നീക്കം നാട്ടില്‍ വലിയ സമരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു . കുളത്തുമണില്‍... Read more »
error: Content is protected !!