Trending Now

മാതൃമരണ നിരക്ക് കുറവ്, കേരളത്തിന് കേന്ദ്രമന്ത്രിയുടെ അഭിനന്ദനം

  മാതൃമരണ നിരക്കില്‍ അഭിമാനകരമായ കുറവു വരുത്തിയ കേരളമടക്കം 11 സംസ്ഥാനങ്ങള്‍ക്കു കേന്ദ്രത്തിന്റെ കയ്യടി. റജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട പുതിയ കണക്കനുസരിച്ച് ഒരു ലക്ഷം അമ്മമാരില്‍ 42 പേരാണ് കേരളത്തില്‍ മരണത്തിനു കീഴടങ്ങുന്നത്. ദേശീയ അനുപാതം 122 ആണെന്നിരിക്കെയാണു മാതൃമരണ നിരക്കില്‍... Read more »

കുളത്തുമണില്‍ പുതിയ ക്രഷര്‍ : ജീവിക്കാനായി നാട്ടുകാരുടെ പരാതി : കള്ളക്കേസുകളില്‍ കുടുക്കി നാട്ടുകാരെ മെരുക്കാന്‍ ക്രഷര്‍ ഉടമകള്‍ : സമരം ശക്തമാകും

  കോന്നി : കോന്നി അരുവാപ്പുലം വില്ലേജ് വില്ലേജില്‍ ഉള്ള കുളത്തുമണില്‍ വന മേഖലയോട് ചേര്‍ന്ന് പുതിയ ക്രഷര്‍ സ്ഥാപിക്കുവാനുള്ള നടപടികള്‍ എതിര്‍ക്കുന്ന നാട്ടുകാരെ കള്ള കേസില്‍ കുടുക്കി നിശബ്ദരാക്കുവാനുള്ള ക്രഷര്‍ ഉടമകളുടെ നീക്കം നാട്ടില്‍ വലിയ സമരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു . കുളത്തുമണില്‍... Read more »

വിമാനത്തിൽ കയറാൻ മോഹവുമായി കുളത്തുമണ്ണിലെ നമ്മുടെ കുഞ്ഞുങ്ങള്‍ ; ആഗ്രഹം നിറവേറ്റി മാതൃകയായി സ്കൂള്‍ അധികൃതര്‍

  ആകാശത്തിലൂടെ പറവയെ പോലെ ഒരു യാത്ര കൊതിയ്ക്കാത്ത ബാല്യം ഉണ്ടാകില്ല ഭൂമിയിൽ നിന്ന് അങ്ങ് ആകാശത്തിൽ ഒരു പക്ഷിയെ പോലെ പറന്ന് പോകുന്ന വിമാനം നോക്കി വീശുന്ന കുട്ടിക്കാലം റൈറ്റ് സഹോദരന്മാര്‍ കണ്ടെത്തിയ ആ പറക്കും പരവതാനി ഇന്ന് എത്രയോ വളര്‍ന്നു .... Read more »

ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ ഡയബറ്റിക്ക് റിസര്‍ച്ച് സെന്‍ററിന്‍റെ പത്താം വാര്‍ഷികം

  ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ ഡയബറ്റിക്ക് റിസര്‍ച്ച് സെന്‍ററിന്‍റെ പത്താം വാര്‍ഷികം ചക്കുവള്ളി ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ ഡയബറ്റിക്ക് റിസര്‍ച്ച് സെന്‍ററിന്‍റെ പത്താം വാര്‍ഷിക ആഘോക്ഷം നവംബര്‍ 11 നു വൈകിട്ട് 4.30 നു ആശുപത്രിയില്‍ നടക്കും . കൊടിക്കുന്നില്‍ സുരേഷ് എം പി... Read more »

വെബ്സൈറ്റ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റുകളെ ആവശ്യമുണ്ട്

  “കോന്നി വാര്‍ത്ത ഡോട്ട് കോം ” “കൊച്ചി വാര്‍ത്ത ഡോട്ട് കോം ” എന്നീ ന്യൂസ്പോര്‍ട്ടലുകളുടെ അമേരിക്ക വാര്‍ത്തകളുടെ ഡെസ്കില്‍ വെബ്സൈറ്റ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റുകളെ ആവശ്യമുണ്ട് . ജേര്‍ണലിസത്തില്‍ ഡിപ്ലോമയും വെബ് സൈറ്റ് ന്യൂസ് ബ്രോഡ്കാസ്റ്റില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും... Read more »

റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്ററായി ഡോ. ആനി പോള്‍ മൂന്നാം തവണയും വിജയിച്ചു

റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്ററായി ഡോ. ആനി പോള്‍ മൂന്നാം തവണയും വിജയിച്ചു ഡോ. ആനി പോള്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയില്‍ നിന്നു മികച്ച നഴ്‌സിനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട് ന്യൂയോര്‍ക്ക്: റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്ററായി മൂന്നാം തവണയും ഡോ. ആനി... Read more »

കോന്നി കെ.എസ്.ആർ.ടി.സി. ബസ്‌സ്‌റ്റാൻഡിന്റെ നിര്‍മ്മാണം നിലച്ചു

  2014-ൽ പണി തുടങ്ങി അഞ്ച് വർഷം ആയിട്ടും പണികൾ പൂർത്തിയാക്കിയില്ല. ഓഫീസ് കെട്ടിടം, ഗാരേജ്, ടോയ്‌ലെറ്റ് എന്നിവയുടെ പണികൾ കഴിഞ്ഞു.സ്ഥലം കാടുകയറിക്കിടക്കുകയാണ് .മുൻ.എം.എൽ.എ. അടൂർ പ്രകാശ് പ്രാദേശിക വികസനഫണ്ടിൽനിന്നു. മൂന്ന് കോടി രൂപ സ്റ്റാൻഡ്‌ പണിക്ക് അനുവദിച്ചിരുന്നു.രണ്ടരയേക്കർ മയൂർ ഏല നികത്തിയാണ് സ്റ്റാൻഡ്‌... Read more »

ഒറ്റദിവസത്തിനിടെ തൃശൂർ ജില്ലയിൽ നിന്ന് കാണാതായത് എട്ടു പെൺകുട്ടികളെ

  മണിക്കൂറുകളുടെ വ്യത്യാസത്തിൽ എല്ലാവരേയും പൊലീസ് പിന്നീട് കണ്ടെത്തി. സാമൂഹിക മാധ്യമങ്ങൾ വഴി പരിചയപ്പെട്ട ആൺ സുഹൃത്തുക്കൾക്കൊപ്പം പോയതാണ് ഏഴു പെൺകുട്ടികൾ. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ഒരു കേസിൽ മാത്രം കുട്ടിയ്ക്കു പ്രായപൂർത്തിയായിട്ടില്ല. ഈ കുട്ടിയാകട്ടെ കുടുംബപ്രശ്നങ്ങൾ കാരണം വീടുവിട്ടുപോയതാണ്.... Read more »

ഭരണഭാഷാ വാരാഘോഷം; ജീവനക്കാര്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിച്ചു

ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കേട്ടെഴുത്ത്, ഫയല്‍ എഴുത്ത്, കവിതാലാപനം എന്നീ വിഭാഗങ്ങളിലാണ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ആദ്യത്തെ മത്സര ഇനമായ കേട്ടെഴുത്തില്‍ പങ്കാളിത്തം കൂടുതലായിരുന്നു. ഭരണഭാഷ... Read more »

ലക്ഷ്യ ഉപജീവന കേന്ദ്രം ഉദ്ഘാടനം ചെയ്തു

               കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ലക്ഷ്യ ഉപജീവനകേന്ദ്രം ഉദ്ഘാടനം ചെയ്തു.  പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ റ്റി.കെ സതി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്... Read more »