Trending Now

വിക്ടേഴ്സ് ചാനൽ ലഭ്യമാക്കാതെ മുൻനിര ഡിടിഎച്ച് കമ്പനികൾ

കേരളത്തില്‍ നാളെ മുതൽ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനിരിക്കേ വിക്ടേഴ്സ് ചാനൽ ലഭ്യമാക്കാതെ സൺ ഡയറക്ട് ഉൾപ്പെടെയുള്ള മുൻനിര ഡിടിഎച്ച് കമ്പനികൾ (ഒന്നാം തരം മുതല്‍ ഉള്ള കുഞ്ഞ് കുട്ടികള്‍ക്ക് ലഭിക്കേണ്ട സൌജന്യ വിദ്യാഭ്യാസ അവകാശം അട്ടിമറിക്കുന്നു . ബാലാവകാശ കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇടപെടണം). മുഴുവന്‍... Read more »

ഇന്ത്യൻ തീരത്ത് നിന്നും അപൂർവയിനം മീനിനെ കണ്ടെത്തി

ഇന്ത്യൻ തീരത്ത് നിന്നും അപൂർവയിനം മീനിനെ കണ്ടെത്തി: നിമിഷങ്ങൾക്കുള്ളിൽ നിറം മാറും; നട്ടെല്ലിൽ ശക്തിയേറിയ വിഷം (സിഎംഎഫ്ആർഐയിലെ ഗവേഷകർ കണ്ടെത്തിയത് സ്‌കോർപിയോൺ മത്സ്യവിഭാഗത്തിലെ വളരെ അപൂർവമായ ബാൻഡ് ടെയിൽ സ്‌കോർപിയോൺ മത്സ്യത്തെ) കോന്നി വാര്‍ത്ത ന്യൂസ് ഡെസ്ക് കോന്നി : നിമിഷങ്ങൾക്കുള്ളിൽ നിറം മാറാൻ... Read more »

കേരളത്തില്‍ തീവണ്ടി സര്‍വീസ് നാളെ മുതല്‍

  ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി നാളെ (തിങ്കളാഴ്ച) മുതല്‍ തീവണ്ടി സര്‍വീസ് ആരംഭിക്കും . മാസ്‌ക് ധരിച്ചെത്തുന്നവര്‍ക്ക് മാത്രമേ ടിക്കറ്റ് നല്‍കൂ https://www.irctc.co.in/nget/train-search തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന തീവണ്ടികളുടെ സമയവിവരം ( തിരുവനന്തപുരം-ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസിന്റെ (06345, 06346) ചെറുവത്തൂരിലെ സ്റ്റോപ് ഒഴിവാക്കി. തിരൂര്‍... Read more »

കോന്നിയില്‍ നടന്നത് വന്‍ വനം കൊള്ള::ഡി എഫ് ഒ യെ മാറ്റി നിര്‍ത്തി അന്വേഷിക്കണം

12 വനപാലകരുടെ ഒത്താശയോടെ കോന്നിയില്‍ നടന്നത് വന്‍ വനം കൊള്ള : കല്ലേലി ചെക്ക് പോസ്റ്റിലൂടെ കടത്തിയത് ലക്ഷങ്ങളുടെ തേക്കുതടികള്‍ : കോന്നി ഡി എഫ് ഒ യെ മാറ്റി നിര്‍ത്തി അന്വേഷിക്കണം : കോന്നിയിലെ വനംകൊള്ളയുടെ അന്വേഷണം തെന്‍മലയില്‍ നിന്നും നടുവത്തുമൂഴിയില്‍ ഇന്നലെ... Read more »

എം.പി. വീരേന്ദ്രകുമാറിന് മിലന്‍റെ യാത്രാമൊഴി

ജോയിച്ചന്‍ പുതുക്കുളം മിഷിഗണ്‍: സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ മുന്‍നിര നേതാവും മലയാള സാഹിത്യരംഗത്തെ അതുല്യ പ്രതിഭയുമായ മുന്‍ കേന്ദ്രമന്ത്രി എം. പി. വീരേന്ദ്രകുമാറിന്‍റെ നിര്യാണത്തില്‍ മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഇന്ത്യയുടെ രാഷ്ട്രീയ രംഗത്ത് സോഷ്യലിസ്റ്റ് സമദര്‍ശനത്തിനായി ജീവിതാവസാനം വരെ... Read more »

കോവിഡ് സ്ഥിരീകരിച്ച രോഗി കോന്നിയില്‍ എത്തി

അടിയന്തിര പ്രാധാന്യം ഉള്ള ന്യൂസ് : കോവിഡ് സ്ഥിരീകരിച്ച രോഗി കോന്നിയില്‍ എത്തി : കഴിഞ്ഞ ഞായര്‍ ഈദുല്‍ ഫിത്തറുമായി ബന്ധപ്പെട്ടു കടകള്‍ തുറക്കാന്‍ അനുമതി ഉണ്ടായിരുന്നു (കോന്നി നാരായണപുരം ചന്തയില്‍ മീന്‍ സ്റ്റാള്‍ ,പച്ചക്കറി കട , ( കോന്നി തുണിക്കട 24/05/2020... Read more »

കോന്നി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി ഡോ. സി എസ് വിക്രമനെ നിയമിച്ചു

  കോന്നി വാര്‍ത്ത ന്യൂസ് ഡെസ്ക് @ അഭിരാമി കോന്നി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി ഡോ. സി എസ് വിക്രമനെ നിയമിച്ചു. നിലവില്‍ കൊല്ലം മെഡിക്കല്‍ കോളജ് ഓര്‍ത്തോപീഡിക്‌സ് വിഭാഗം പ്രഫസറാണ് ഡോ. സി എസ് വിക്രമന്. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍... Read more »

മൃഗവേട്ട അന്വേഷിച്ചില്ല : 4 വനം ജീവനക്കാരെ സസ്പെന്‍റ് ചെയ്തു

മൃഗവേട്ട അന്വേഷിച്ചില്ല : 4 വനം ജീവനക്കാരെ സസ്പെന്‍റ് ചെയ്തു .ഒരാളെ സ്ഥലം മാറ്റി : കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്തി : മൃഗവേട്ട സംഘം കൊലപ്പെടുത്തിയ കാട്ടുപോത്തിന്‍റെ ജഡാവശിഷ്ടം കണ്ടെത്തി : ഗുരുനാഥന്‍ മണ്ണില്‍ വന്‍ മൃഗവേട്ട സംഘം : തേക്കുത്തോട് തൂമ്പാകുളം കേന്ദ്രീകരിച്ച്... Read more »

കോവിഡ് കാലത്ത് ചൂടിനെ കീഴടക്കൽ: കേന്ദ്ര നിര്‍ദേശം പുറത്തിറക്കി

കോവിഡ് കാലത്ത് ചൂടിനെ കീഴടക്കൽ: എയർ കൂളിംഗ്,എയർ കണ്ടീഷനിംഗ് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി  എല്ലാ AC ഉപകരണങ്ങളിലെ താപനില വിന്യാസം 24-30 ഡിഗ്രി സെൽഷ്യസിനുള്ളിൽ *ആപേക്ഷിക (ഈർപ്പനില / ആർദ്രത ) 40 മുതൽ 70 ശതമാനം വരെ. *... Read more »

കുടിവെള്ള വിതരണത്തിന് കൈക്കൂലി; വിജിലൻസ് പിടിയിലായ വനിതാ പഞ്ചായത്ത് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു

കുടിവെള്ള വിതരണത്തിന് കൈക്കൂലി; വിജിലൻസ് പിടിയിലായ വനിതാ പഞ്ചായത്ത് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു : കറുകച്ചാൽ പഞ്ചായത്ത് സെക്രട്ടറി അനിത എൻ.തോമസിനെയാണ് സസ്പെൻഡ് ചെയ്തത് : വിരമിക്കാന്‍ ഒരുവര്‍ഷം ശേഷിക്കേ കൈക്കൂലിക്കാരി വിജിലന്‍സ് പിടിയിലായി കൊറോണകാലത്ത് വിതരണം ചെയ്യുന്ന കുടിവെള്ള വിതരണക്കാരനിൽ നിന്നും കൈക്കൂലി... Read more »