Trending Now

പ്രഭാസിന്‍റെ പുതിയ ചിത്രം : ഫസ്റ്റ് ലുക്ക് ജൂലൈ പത്തിന് പുറത്തിറക്കും

  ബാഹുബലി താരം പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ജൂലൈ പത്തിന് പുറത്തിറക്കും. സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ഇരുപതാം ചിത്രത്തിന്റെ പേരും ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലൂടെ റിലീസ് ചെയ്യുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്റെ... Read more »

4 ബെഡ് റൂം ഉള്ള വീടും വസ്തുവും ഉടന്‍ വില്‍പ്പനയ്ക്ക്

  4 ബെഡ് റൂം ഉള്ള വീടും വസ്തുവും ഉടന്‍ വില്‍പ്പനയ്ക്ക് കോന്നി അതുമ്പുംകുളം ജെന്‍ഷന് സമീപം എല്ലാ വിധ സൌകര്യവും ഉള്ള 4 ബെഡ് റൂം ഉള്ള വീടും 40 സെന്‍റ് സ്ഥലവും ഉടന്‍ വില്‍പ്പനയ്ക്ക് .( 25 സെന്‍റ് സ്ഥലവും വീടും... Read more »

കോന്നി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തനം തുടങ്ങി

കോന്നി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തനം തുടങ്ങി (കെ.എല്‍ 83 നിലവില്‍ വന്നു) ജോയിന്റ് ആര്‍.ടി ഓഫീസുകള്‍ ഇല്ലാത്ത താലൂക്കുകളില്‍ ഓഫീസുകള്‍ തുറക്കും: മന്ത്രി എ.കെ ശശീന്ദ്രന്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് ജോയിന്റ് ആര്‍.ടി ഓഫീസുകള്‍ ഇല്ലാത്ത താലൂക്കുകളില്‍... Read more »

വീട്ടിലിരുന്ന് ഡോക്ടറെ കാണാം: കേരളം ഇന്ത്യയില്‍ ഒന്നാമത്

  ഇംഹാന്‍സിന്റെ സേവനവും ലഭ്യമാണ് തിരുവനന്തപുരം: വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയുന്ന സംസ്ഥാനത്തിന്റെ ടെലി മെഡിസിന്‍ സംവിധാനം രാജ്യത്ത് ഒന്നാമതായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആന്ധ്രാപ്രദേശിനെ പിന്തള്ളിയാണ് പ്രവര്‍ത്തനമാരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇ-സഞ്ജീവനിയില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയത്.കോവിഡ് കാലത്ത്... Read more »

എയര്‍ ബ്രിഡ്ജ് വിപ്രോ ചിത്ര – എമര്‍ജന്‍സി ബ്രീതിംഗ് അസിസ്റ്റ് സിസ്റ്റം

  ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളെ കൊവിഡ്-19 മഹാമാരി ബാധിച്ചുകഴിഞ്ഞു. ജനങ്ങളെ മരണത്തിലേക്ക് നയിക്കാവുന്ന രോഗമായതിനാല്‍, അതിവേഗം തദ്ദേശീയമായി വെന്റിലേറ്ററുകള്‍ വികസിപ്പിച്ചെടുക്കുന്നതും രോഗം ബാധിച്ച് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നവര്‍ക്കായി ലഭ്യമായ വെന്റിലേറ്ററുകള്‍ വിവേകപൂര്‍വ്വം ഉപയോഗിക്കുന്നതും കൊവിഡ്-19 പോരാട്ടത്തില്‍ അതിപ്രധാനമായി മാറിയിരിക്കുകയാണ്. ഈ അസാധാരണ സാഹചര്യം നേരിടുന്നതിന്... Read more »

കോവിഡ് 19: ശ്രദ്ധിക്കേണ്ടത് : പനി, തൊണ്ടവേദന, ചുമ

  പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കോവിഡ്19 ന്റെ പ്രധാന രോഗ ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്ന് പോകുമെങ്കിലും തീവ്രമാകുകയാണെങ്കില്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണംവരെ സംഭവിക്കാനും സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന കൊറോണ വൈറസിനെതിരെ അതീവ ജാഗ്രതയാണ്... Read more »

വളര്‍ത്തുമൃഗങ്ങള്‍ക്ക് ഖരാഹാരം പദ്ധതി തുടങ്ങി

  കോവിഡ് പശ്ചാത്തലത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും ആനകള്‍ക്കും ഖരാഹാരം നല്‍കുന്ന പദ്ധതിയുടെ പാലക്കാട് ജില്ലാതല ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ശ്രീകൃഷ്ണപുരം “വിജയ് “എന്ന ആനയ്ക്ക് ശര്‍ക്കരയും പഴവും നല്‍കി നിര്‍വ്വഹിച്ചു. ഗവ. മൃഗാശുപത്രിയില്‍ നടന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായി... Read more »

ശുദ്ധജല തോട്ടിലേക്ക് ക്വാറി മാലിന്യം ഒഴുക്കിയ ക്വാറി ഉടമയടക്കം എല്ലാവരേയും ഉടൻ അറസ്റ്റ് ചെയ്യണം

കോന്നി : കോന്നി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പയ്യനാമൺ അടുകാട് തോട്ടിലേക്ക് ക്വാറി മാലിന്യം ഒഴുക്കി ശുദ്ധജലം മലിനമാക്കിയ ക്വാറി ഉടമയടക്കം എല്ലാവരേയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെന്‍റ് ആവശ്യപ്പെട്ടു.മാലിന്യം തോട്ടില്‍ ഒഴുക്കിയവരെ പോലീസ് കണ്ടെത്തണം .... Read more »

വീട്ടിലിരുന്ന് ഡോക്ടറെ കാണാം; പദ്ധതി വന്‍ വിജയം

  കോവിഡ് കാലത്ത് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടാവുന്ന കേരളത്തിന്റെ ടെലി മെഡിസിന്‍ പദ്ധതി രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പ്രവര്‍ത്തനസജ്ജമായി രണ്ടാഴ്ച കൊണ്ടാണ് ഇ -സഞ്ജീവനിയില്‍ കേരളം ഈ നേട്ടം കൈവരിക്കുന്നത്.... Read more »

ചേനംചിറ, ചെമ്മണ്ണും കുന്നേല്‍ ഭാഗങ്ങളിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി പുതിയ കുടിവെള്ള പദ്ധതി

നാരങ്ങാനം പഞ്ചായത്തിലെ ചേനംചിറ കുടിവെള്ള പദ്ധതി വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായി കുടിവെള്ളക്ഷാമം അനുഭവിക്കുന്ന ചേനംചിറ, ചെമ്മണ്ണും കുന്നേല്‍ ഭാഗങ്ങളിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാണ് പുതിയ കുടിവെള്ള പദ്ധതിയെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ഈ പ്രദേശങ്ങളിലെ നൂറു കണക്കിന്... Read more »