Trending Now

ഗിന്നസ് ലോക റെക്കോർഡ് ലഭിച്ചു

(ലോകത്തിലെ ഏറ്റവും വലിയ കടുവ നിരീക്ഷണത്തിനുള്ള ഗിന്നസ് ലോക റെക്കോർഡ് ) കോന്നി വാര്‍ത്ത ഡോട്ട് കോം : വന്യജീവി നിരീക്ഷണത്തിനായുള്ള ലോകത്തിലെ ഏറ്റവും വലിയ ക്യാമറ ട്രാപ്പ് സർവ്വേ എന്ന ഗിന്നസ് ലോക റെക്കോർഡ് ഇന്ത്യക്ക് ലഭിച്ചു . കേന്ദ്ര പരിസ്ഥിതി മന്ത്രി... Read more »

ആദ്യ ബാച്ച് റഫാല്‍ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തുന്നു

ജൂലൈ 29 ന് വിമാനങ്ങൾ അമ്പാലയിലെ എയർഫോഴ്സ് സ്റ്റേഷനിൽ എത്തും കോന്നി വാര്‍ത്ത ഡോട്ട് കോം@ അഗ്നി ദേവന്‍ : ഇന്ത്യൻ വ്യോമസേനയ്ക്കായി (ഐ.‌എ‌.എഫ്) വാങ്ങിയ, അഞ്ച് ആദ്യ ബാച്ച് റഫാല്‍ യുദ്ധവിമാനങ്ങൾ ഫ്രാൻസിലെ മെറിഗ്നാക്കിലെ ദസ്സോ ഏവിയേഷൻ ഫെസിലിറ്റിയിൽ നിന്ന് പുറപ്പെട്ടു. മൂന്ന്... Read more »

ഇരവിപേരൂരില്‍ രണ്ടാമത് കോവിഡ് ചികിത്സാകേന്ദ്രം തുടങ്ങി

ഇരവിപേരൂരില്‍ രണ്ടാമത് കോവിഡ് ചികിത്സാകേന്ദ്രം തുടങ്ങികോന്നി വാര്‍ത്ത ഡോട്ട് കോം : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ 104… konnivartha.com यांनी वर पोस्ट केले सोमवार, २७ जुलै, २०२०   Read more »

റവന്യൂ വകുപ്പ് ജീവനക്കാരന്‍ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയതായി പരാതി

  കോന്നി : വീട്ടു മുറ്റത്ത് തൂത്തുകൊണ്ട് നിന്ന വീട്ടമ്മയുടെ മുഖത്ത് കെട്ടിയ  മാസ്ക്ക് അല്‍പ്പം താണിരിക്കുന്നത് കണ്ടതോടെ ഇത് വഴിവാഹനത്തില്‍ പോയ റവന്യൂ വകുപ്പ് ജീവനകാരന്‍ അപമര്യാദയായി പെരുമാറിയതായി വീട്ടമ്മയുടെ ഭര്‍ത്താവ് ജില്ലാ കളക്ടര്‍ക്കും ജില്ല പോലീസ് ചീഫിനും പരാതി നല്‍കി .... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : അടൂര്‍ നഗരസഭയിലെ വാര്‍ഡ് 14, 15, 16, 17, കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 12, മെഴുവേലി... Read more »

പമ്പ ത്രിവേണിയിലെ മണല്‍, മാലിന്യം നീക്കം ചെയ്യല്‍ പൂര്‍ത്തിയാകുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : രണ്ടു ദിവസത്തിനകം പമ്പ ത്രിവേണിയിലെ മണല്‍, മാലിന്യം നീക്കം ചെയ്യല്‍ പൂര്‍ത്തിയാകുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. പമ്പാ ത്രിവേണിയില്‍ അടിഞ്ഞു കൂടിയിട്ടുള്ള മണല്‍, മാലിന്യം നീക്കം ചെയ്യുന്നതിനുള്ള അവസാന ഘട്ട പ്രവര്‍ത്തനങ്ങള്‍ പമ്പയില്‍... Read more »

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി കോന്നി വാര്‍ത്ത ഡോട്ട് കോം : 745 പേര്‍ക്ക് രോഗമുക്തിയുണ്ടായി. രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 161, മലപ്പുറം 86, ഇടുക്കി 70, കോഴിക്കോട് 68, കോട്ടയം 59,... Read more »

ഡോക്ടര്‍ മറുപടി നല്‍കുന്നു

ഡോക്ടര്‍ മറുപടി നല്‍കുന്നു ———————————————– ജൂലൈ 28 : ലോക ഹെപ്പറ്റൈറ്റിസ് ദിനം (ഹെപ്പറ്റൈറ്റിസ് അഥവാ കരൾ വീക്കം, കരളിന്‍റെ നീർക്കെട്ട്, മഞ്ഞപ്പിത്തം) ഈ രോഗത്തേകുറിച്ചു സംശയം ഉള്ളവര്‍ക്ക് വിദക്ത ഡോക്ടര്‍ ” കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ “മറുപടി നല്‍കുന്നു കോന്നി വാര്‍ത്ത... Read more »

47 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

  47 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നിരോധിച്ചു. കഴിഞ്ഞ മാസം 59 ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണിത്. മുമ്പ് നിരോധിച്ച ആപ്പുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന 47 ആപ്പുകളാണ് ഇപ്പോള്‍ നിരോധിച്ചിരിക്കുന്നത്. ഇവ ഏതെല്ലാമെന്നതിന്റെ പട്ടിക ഉടന്‍ പുറത്തിറങ്ങും. ചില മുന്‍ നിര... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 53 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.... Read more »