Trending Now

രക്ഷാദൗത്യത്തിന് വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ എത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : വെള്ളപ്പൊക്കം രൂക്ഷമായാല്‍ രക്ഷാദൗത്യം നടത്തുന്നതിന് പൂര്‍ണസജ്ജരായി കൊല്ലത്തു നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ട ജില്ലയിലെത്തി. കൊല്ലം വാടി, തങ്കശേരി കടപ്പുറങ്ങളിലെ 30 മത്സ്യത്തൊഴിലാളികളും 10 വള്ളങ്ങളുമാണ് എത്തിയത്. അഞ്ചു വള്ളം വീതം ജില്ലയിലെ തീവ്ര ബാധിത പ്രദേശങ്ങളായ... Read more »

ഡോ: ആനിപോളിന് എക്സലൻസ് അവാർഡ്

ന്യൂയോർക്ക്: ഡോ: ആനിപോളിന് അമേരിക്കൻ അസോസിയേഷൻ ഓഫ് നഴ്സ് പ്രാക്റ്റീഷണേഴ്‌സിന്റെ (AANP) എക്സലൻസ് അവാർഡ്. ന്യൂയോർലീൻസിൽ ജൂൺ 23-28 തീയതികളിൽ നടക്കാനിരുന്ന AANP കോൺഫെറെൻസ് കോവിഡ് – 19 മൂലം റദ്ദാക്കിയതിനാൽ അവാർഡ് തപാൽ വഴിയാണ് ലഭിച്ചത്‌. ആധുരസേവന രംഗത്തും രാഷ്ട്രീയ രംഗത്തും പല... Read more »

പ്രമാടം ഗ്രാമപഞ്ചായത്ത് അറിയിപ്പ്

പ്രമാടം ഗ്രാമപഞ്ചായത്ത് അറിയിപ്പ് കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രമാടം ഗ്രാമപഞ്ചായത്തിലെ അച്ചന്‍ കോവിലാറിന്‍റെ … konnivartha.com यांनी वर पोस्ट केले शुक्रवार, ७ ऑगस्ट, २०२० Read more »

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി  രണ്ടായി പിളര്‍ന്നു: പൈലറ്റ് മരിച്ചു

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി  രണ്ടായി പിളര്‍ന്നു: പൈലറ്റ് മരിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. ദുബായില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് ലാന്‍ഡിങ്ങിനിടെ തെന്നിമാറിയത്. Read more »

അശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ കൊറോണയെ തടയാന്‍ ഉപകരിക്കില്ല

കോന്നി വാര്‍ത്ത ഡോട്ട് കോം : അശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് കൊറോണയെ തടഞ്ഞു നിര്‍ത്താം എന്നത് തെറ്റിധാരണയാണെന്ന് പ്രമുഖ ശിശുരോഗ വിദഗ്ധന്‍ ഡോ. എം.മുരളീധരന്‍ അഭിപ്രായപ്പെട്ടു. പുതിയ വൈറസ് ആയ കൊറോണയ്ക്കെതിരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചികിത്സാ മാര്‍ഗ്ഗങ്ങള്‍ മാത്രമേ ഫലപ്രദമാകൂ എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും തെറ്റിധാരണാ... Read more »

പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയതിന് മലപ്പുറം ജില്ലയിലെ ചെറുകാവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സൽമാ ബീവിയെ പഞ്ചായത്ത് ഡയറക്ടർ സസ്‌പെൻഡ് ചെയ്തു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം സെക്രട്ടറി ഓഫീസിൽ ഹാജരാകാതിരിക്കുകയും ജീവനക്കാർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാതിരിക്കുകയും... Read more »

ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നാല്‍ പമ്പ ഡാം തുറക്കും

കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. ജില്ലയിലെ വെള്ളപ്പൊക്കത്തെ സംബന്ധിച്ച് അവലോകനം നടത്തുന്നതിനായി ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നദിയിലും ഡാമിലും ജലനിരപ്പ്... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 29 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ കുമ്പഴ ക്ലസ്റ്ററിലുളള ആറു പേരും, അടൂര്‍... Read more »

കേരളത്തില്‍ ഇന്ന് 1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.814 പേര്‍ രോഗമുക്തി നേടി. 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.ഇതില്‍ ഉറവിടം അറിയാത്തത് 73 പേര്‍. വിദേശത്തുനിന്ന് എത്തിയത് 77 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍ 94. 18ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചു.കോവിഡ്... Read more »

പത്തനംതിട്ട കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പര്‍

ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 7) റെഡ് അലര്‍ട്ട്; അതിതീവ്ര മഴയ്ക്കു സാധ്യത കോന്നി വാര്‍ത്ത ഡോട്ട് കോം : കേന്ദ്ര കാലാവസ്ഥാ വകുപ്പ് പത്തനംതിട്ട ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 7) റെഡ് അലര്‍ട്ടും നാളെ (ഓഗസ്റ്റ് 8)ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍... Read more »