Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 13 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. വിദേശത്തുനിന്ന് വന്നവര്‍ 1) ഖത്തറില്‍ നിന്നും എത്തിയ... Read more »

പത്തനംതിട്ട ജില്ലയില്‍ 103 ദുരിതാശ്വാസ ക്യാമ്പുകളിലായി 1015 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയില്‍ ആറ് താലൂക്കുകളിലായി ഇതുവരെ 103 ദുരിതാശ്വാസ ക്യാമ്പുകളിലായി 1015 കുടുംബങ്ങളില്‍ നിന്ന് മൊത്തം 3342 പേരെ മാറ്റിപാര്‍പ്പിച്ചു. ഇതില്‍ 1352 പുരുഷന്‍മാരും 1408 സ്ത്രീകളും 582 കുട്ടികളും ഉള്‍പ്പെടുന്നു. മാറ്റി പാര്‍പ്പിച്ചതില്‍... Read more »

കേരളത്തില്‍ ഇന്ന് 1211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : പത്തനംതിട്ട : 30

  സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും,... Read more »

പമ്പ ഡാം തുറന്നു; അഞ്ച് മണിക്കൂറിനുള്ളിൽ വെള്ളം റാന്നിയിലെത്തും

  മഴ ശക്തമായതോടെ പമ്പ ഡാം തുറന്നു. ആറ് ഷട്ടറുകള്‍ രണ്ടടി വീതമാണ് ഉയര്‍ത്തിയത്. അഞ്ചു മണിക്കൂറിനുള്ളില്‍ റാന്നി നഗരത്തിലേക്ക് വെള്ളമെത്തുമെന്നാണ് കരുതുന്നത്. ഡാം തുറക്കുമ്പോള്‍ത്തന്നെ 40 സെന്റിമീറ്ററാണ് പമ്പയില്‍ ജലനിരപ്പ് ഉയരുക. നിലവില്‍ 983.5 മീറ്റര്‍ ജലമാണ് ഇപ്പോള്‍ പമ്പ അണക്കെട്ടിലുള്ളത്. ജലനിരപ്പ്... Read more »

കോന്നി പയ്യനാമണ്ണില്‍ കെ എസ് ഇ ബി ട്രാൻസ്ഫോർമറില്‍ നിന്നും രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ ഫ്യൂസ് ഊരുന്നതായി വ്യാപക പരാതി

    കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി കെ എസ് ഇ ബി പരിധിയില്‍ ഉള്ള പയ്യനാമണ്ണ് മാര്‍ക്കറ്റിന് സമീപം ഉള്ള ട്രാൻസ്ഫോർമറില്‍  നിന്നും രാത്രികാലങ്ങളില്‍ ഫ്യൂസ് ഊരുന്ന സാമൂഹ്യവിരുദ്ധർക്കു എതിരെ കര്‍ശന നിയമ നടപടികള്‍ ഉണ്ടാകണം എന്നു നാട്ടുകാര്‍ ആവശ്യം... Read more »

പുനരധിവാസ ക്യാമ്പുകളും വെള്ളം കയറിയ പ്രദേശങ്ങളും എംഎല്‍എമാരും ജില്ലാ കളക്ടറും സന്ദര്‍ശിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി, ആറന്മുള, തിരുവല്ല, തിരുമൂലപുരം, നെടുമ്പ്രം എന്നിവിടങ്ങളിലെ വെള്ളം കയറിയ പ്രദേശങ്ങളും വിവിധയിടങ്ങളിലെ ക്യാമ്പുകളും രാജു എബ്രഹാം എംഎല്‍എയുടെയും വീണാ ജോര്‍ജ് എംഎല്‍എയുടെയും സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് സന്ദര്‍ശിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്)... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 38 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 21 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. വിദേശത്തുനിന്ന് വന്നവര്‍ 1) യു.എ.ഇ.യില്‍ നിന്നും എത്തിയ... Read more »

ഇന്ന് 1420 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 1216 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്‌. 92 പേരുടെ ഉറവിടം വ്യക്തമല്ല. 1715 പേർ ഇന്ന് രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 60... Read more »

പത്തനംതിട്ട ജില്ലയില്‍ 73 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ 73 ദുരിതാശ്വാസ ക്യാമ്പുകളിലായി 609 കുടുംബങ്ങളിലെ 2101 പേര്‍ കഴിയുന്നു. ഇതില്‍ 856 പുരുഷന്‍മാരും 876 സ്ത്രീകളും 369 കുട്ടികളുമാണ് ഉള്‍പ്പെടുന്നു. കോന്നി താലൂക്കില്‍ ഏഴ് ക്യാമ്പുകളിലായി 97 കുടുംബങ്ങളിലെ 269 പേരും,... Read more »

ജില്ലയിലെ ആദ്യത്തെ ലൈഫ് ഭവന സമുച്ചയം പന്തളം മുടിയൂര്‍ക്കോണത്ത്

നിര്‍മാണ ഉദ്ഘാടനം ഓഗസ്റ്റ് 17ന് കോന്നി വാര്‍ത്ത ഡോട്ട് കോം : ലൈഫ്മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ ഭവന സമുച്ചയം പന്തളം മുടിയൂര്‍ക്കോണത്ത് ഓഗസ്റ്റ് 17 ന് നിര്‍മാണം തുടങ്ങുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. വസ്തുവും വീടും ഇല്ലാത്ത... Read more »