കോന്നി ഉപതെരഞ്ഞെടുപ്പും ചില കുടുംബവൃത്താന്തവും

1962 ൽ കോന്നിയിൽ നടന്ന ആദ്യ നിയമസഭാ ഉപതെരഞ്ഞെടുപ്പ്‌ ഓര്‍മ്മകള്‍ ജിതേഷ് ജി ഉപതെരഞ്ഞെടുപ്പ്‌ ചൂട്‌ കൊടുമ്പിരി കൊണ്ട കോന്നിയിൽ മുൻപ്‌ ഒരുതവണ ഉപതെരഞ്ഞെടുപ്പ്‌ നടന്നിട്ടുള്ള കാര്യം പലരും ഇപ്പോൾ ഓർക്കുന്നുണ്ടാവില്ല‌. 1960 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച്‌ സ്ഥലം എം എൽ എ... Read more »

പട്ടയ സമരത്തിന് തുടക്കം കുറിച്ചുകൊണ്ട് ഗ്രാമ സംഗമം : പ്രക്ഷോഭ സമരത്തിന് ജനകീയ പിന്തുണ

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ വാഴപ്പാറ, മാങ്കോട്, പൂങ്കുളഞ്ഞി, ചിതൽ വെട്ടി പ്രദേശങ്ങളിൽ കഴിയുന്ന 2000 ത്തിൽപ്പരം കുടുംബങ്ങൾ 1971 മുതൽ താമസക്കാരായ ജനങ്ങൾക്ക് പട്ടയം ഒരു സ്വപ്നമാണ്. തെരഞ്ഞെടുപ്പ് വേളകളിൽ എല്ലാവർക്കും പട്ടയം എന്ന് എല്ലാ പാർട്ടികളും പറയാറുണ്ടെങ്കിലും ഈ വിഷയത്തിൻമേൽ നാളിതുവരെയായി... Read more »

തുലാ മഴയെത്തി : ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

തുലാവർഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുള്ളതിനാൽ കൊല്ലം,​ ആലപ്പുഴ,​ എറണാകുളം,​ ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു . തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ലക്ഷദ്വീപിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടിട്ടുണ്ട് തമിഴ്‌നാട്,... Read more »

കൊക്കാത്തോടിന് ലഭിച്ച ആംബുലന്‍സ്സ് ” നിരത്തില്‍” തന്നെ : പാര്‍ക്കിങ് സ്ഥലം ഇല്ല . ഷെഡ് ഇല്ല : ഈ ആംബുലന്‍സ്സ് നശിക്കുന്നു

  കോന്നി :അത്യാഹിതമുണ്ടായാൽ ധൈര്യമായി വിളിക്കൂ, 108 ആംബുലൻസ് നിരത്തിലുണ്ട്… കൊക്കാത്തോട്ടില്‍ ഇതിന്‍റെ സ്ഥാനം റോഡില്‍(നിരത്തില്‍ ) തന്നെ . മഴയും വെയിലുമേറ്റ് ഈ ആംബുലൻസ് കഴിഞ്ഞ ഏതാനും ദിവസമായി റോഡില്‍ തന്നെ . പാര്‍ക്കിങ് സ്ഥലം ഇല്ല . കൊക്കാത്തോട് പ്രാഥമിക ആശുപത്രിയ്ക്ക്... Read more »

“കോന്നി വാര്‍ത്ത ഡോട്ട് കോം ” ഓണ്‍ലൈന്‍ ആദ്യ സര്‍വ്വേ ഇന്ന് ഒന്നാമത്തെ ചോദ്യം

“കോന്നി വാര്‍ത്ത ഡോട്ട് കോം ” ഓണ്‍ലൈന്‍ ആദ്യ സര്‍വ്വേ ഇന്ന് ഒന്നാമത്തെ ചോദ്യം —————— ചോദ്യം ഒന്ന് : അടൂര്‍ പ്രകാശ് എം എല്‍ എ സ്ഥാനം രാജി വെക്കണമായിരുന്നോ .. ? ഉത്തരം കമന്‍റ് ചെയ്യുകയോ 8281888276 എന്ന വാട്സാപ് നമ്പറില്‍... Read more »

കോന്നി മണ്ഡലത്തിന്‍റെ വരും കാല വികസനം : സമഗ്ര റിപ്പോര്‍ട്ട് സ്ഥാനാര്‍ഥികള്‍ക്ക് കൈമാറി

കോന്നി : കോന്നി നിയോജക മണ്ഡലത്തിന്‍റെ വരും കാല വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് രണ്ടു മാസക്കാലമായി ഓരോ വാര്‍ഡ് തലത്തിലും നടത്തിയ സര്‍വ്വെ റിപ്പോര്‍ട്ട് സ്ഥാനാർത്ഥികൾക്ക് കൈമാറി . നിയോജകമണ്ഡലത്തിലെ വികസനം എങ്ങനെ വേണം എന്നുള്ള ജനകീയ സര്‍വ്വേയുടെ പ്രസക്ത ഭാഗങ്ങളാണ് കൈമാറിയത്... Read more »

അന്ധതയെ തോല്‍പ്പിച്ച ഉള്‍ക്കരുത്ത് …. ഇനി തിരുവനന്തപുരം സബ് കളക്ടര്‍

Pranjal Patil, first visually challenged woman IAS officer, takes over as Sub-Collector of Thiruvananthapuram കാഴ്ച പരിമിതിയെ അതിജീവിച്ച് ഐഎഎസ്‌ കരസ്ഥമാക്കി തിരുവനന്തപുരം സബ് കളക്ടറായി ചുമതലയേറ്റ പ്രഞ്ജാൽ പാട്ടീലിന് അഭിനന്ദനങ്ങൾ. ഇരുപത്തി ആറാം വയസ്സിൽ സിവിൽ സർവീസ് പരീക്ഷയിൽ... Read more »

Doctors are needed

    Doctors are needed Doctors are required for the Causality department of a leading private hospital which has several branches in Kerala. (Part-time and full-time) Phone: 94964 01234 Read more »

ഡോക്ടര്‍മാരെ ആവശ്യമുണ്ട്

    ഡോക്ടര്‍മാരെ ആവശ്യമുണ്ട് കേരളത്തില്‍ നിരവധി ബ്രാഞ്ചുകള്‍ ഉള്ള പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ക്വാഷ്യാലിറ്റി വിഭാഗത്തിലേക്ക് ഡോക്ടര്‍മാരെ ആവശ്യമുണ്ട് . ( പാര്‍ട്ട് ടൈം ,ഫുള്‍ ടൈം ) ഫോണ്‍ : 94964 01234 Doctors are needed Doctors are required... Read more »

കോന്നി അരുവാപ്പുലം ഊട്ടുപാറയിലും വെട്ടുക്കിളിയുടെ ആക്രമണം

കോന്നി : കോന്നി അരുവാപ്പുലത്തും ,ഊട്ടുപാറയിലും വെട്ടുക്കിളിയുടെ ആക്രമണം .തളിരിട്ട വാഴകളാണ് ഇവയുടെ ഇരകള്‍ . രാവിലെയും വൈകിട്ടും കൂട്ടമായി എത്തുന്ന വെട്ടുകിളികള്‍ കാര്‍ഷിക മേഖലയ്ക്ക് ഭീഷണിയാണ് . കഴിഞ്ഞിടെ അരുവാപ്പുലം മേഖലയില്‍ ഇവയെ കൂട്ടമായി കണ്ടിരുന്നു . ഇപ്പോള്‍ ഊട്ടുപാറ മേഖലയിലാണ് വെട്ടുകിളികള്‍... Read more »