കാവ് വിളിച്ചു ചൊല്ലി മല വിളി കേട്ടു കല്ലേലി കാവില്‍ വാവൂട്ട് ബലി കര്‍മ്മം നടന്നു

  പത്തനംതിട്ട :ആചാരവും അനുഷ്ടാനവും പഴമയും കൊണ്ട് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസത്തില്‍ ഊന്നിയ കാവ് പ്രമാണങ്ങളെ പ്രകൃതിപൂജകള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചു കൊണ്ട് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ കര്‍ക്കിടക വാവ് ഊട്ടും ,വാവ് ബലികര്‍മ്മവും പിതൃ പൂജയും നടന്നു... Read more »

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ കര്‍ക്കിടക വാവ് ഊട്ടും ബലി കര്‍മ്മവും

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ കര്‍ക്കിടക വാവ് ഊട്ടും ബലി കര്‍മ്മവും പത്തനംതിട്ട : പിതൃക്കളുടെ ഓര്‍മ്മയുമായി ഒരു കര്‍ക്കിടക വാവ് കൂടി എത്തുന്നു. മണ്‍മറഞ്ഞ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളുണര്‍ത്തി അവരുടെ ആത്മാക്കള്‍ക്ക് ശാന്തി നേരാനുള്ള അവസരം. കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന്റെ ഒരുക്കങ്ങള്‍ ശ്രീ കല്ലേലി ഊരാളി... Read more »

തുടര്‍ച്ചയായി 11 മാസം പിന്നിട്ടുകൊണ്ട് കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ രഥ ഘോക്ഷയാത്ര ലോക ശ്രദ്ധയിലേക്ക്

  ചരിത്ര പ്രസിദ്ധവും അതി പുരാധനവും പൂര്‍ണ്ണമായും പ്രകൃതിസംരക്ഷണ പൂജകള്‍ നടത്തുന്ന കാവായ പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ തൃപ്പാദ മണ്ഡപ നവീകരണവുമായി ബന്ധപെട്ട് 2016 ആഗസ്റ്റ് 17 ന്( ചിങ്ങം ഒന്നിന് ) തുടക്കം കുറിച്ച രഥ ഘോക്ഷയാത്രയുടെ... Read more »

വഞ്ചിപ്പാട്ടിന്‍റെ താളത്തില്‍  വള്ളസദ്യ

പമ്പയുടെ ഓളങ്ങളില്‍ കിഴക്കുനിന്നും പടിഞ്ഞാറു നിന്നും പള്ളിയോടങ്ങളില്‍ പാടിതുഴഞ്ഞ് ആറന്മുള ക്ഷേത്ര മതില്‍കടവില്‍ തുഴച്ചില്‍ക്കാര്‍ എത്തിയപ്പോള്‍ മറ്റൊരു വള്ളസദ്യക്കാലത്തിന് കൂടി ആറന്മുളയില്‍ തുടക്കമായി. നെടുമ്പ്രയാര്‍,  തെക്കേമുറി, വരയന്നൂര്‍, പുന്നംതോട്ടം, ചിറയിറമ്പ്, ചെറുകോല്‍, മേപ്രം-തൈമറവുങ്കര എന്നീ പള്ളിയോടങ്ങളാണ് ആദ്യദിവസത്തെ വള്ളസദ്യയ്‌ക്കെത്തിയത്. ഉച്ഛപൂജയ്ക്ക് ശേഷം ക്ഷേത്രത്തിലെ ഗജമണ്ഡപത്തില്‍... Read more »

തടി ഡിപ്പോകളില്‍ തേക്ക് മരങ്ങള്‍ കെട്ടി കിടക്കുന്നു :വനം വകുപ്പിന് കോടികളുടെ നഷ്ടം

  പത്തനംതിട്ട.ജില്ലയിലെ വടശേരിക്കര അരീക്കകാവ്,കോന്നി കല്ലേലി തടി ഡിപ്പോകളില്‍ 35 കോടി രൂപക്ക് മുകളില്‍ വില വരുന്ന മരങ്ങള്‍ വില്‍ക്കാതെ കിടക്കുന്നു.അരീക്കകാവ്‌ മാതൃകാ തടി സംഭരണ കേന്ദ്രത്തില്‍ മാത്രം 24 കോടിയുടെ തടി ലേലം കൊള്ളാതെ കിടക്കുന്നുണ്ട്.ഇവിടെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 3500 ക്യുബിക്... Read more »

പത്മപുരസ്‌കാരങ്ങള്‍ : നാമനിര്‍ദേശങ്ങളും ശുപാര്‍ശകളും ക്ഷണിച്ചു

  2018 ലെ പത്മപുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശങ്ങളും ശുപാര്‍ശകളും ക്ഷണിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിപ്പ് പുറപ്പെടുവിച്ചു. കല, സാഹിത്യവും വിദ്യാഭ്യാസവും, കായികം, വൈദ്യശാസ്ത്രം, സാമൂഹിക സേവനം, സയന്‍സ്, എഞ്ചിനീയറിംഗ്, പൊതുകാര്യം, സിവില്‍സര്‍വീസ്, വ്യാപാരം, വ്യവസായം എന്നീ മേഖലകളില്‍ വിശിഷ്ട സേവനങ്ങളേയും കൈവരിച്ച മികച്ച നേട്ടങ്ങളേയും ആദരിക്കുന്നതിനായിട്ടാണ്... Read more »

ടെലിവിഷന്‍ താരങ്ങള്‍ എല്ലാവരും അഭിനയിക്കുന്ന മെഗാ സീരിയല്‍ വരുന്നു : മാമാങ്കം

അസോസിയേഷന്‍ ഓഫ് ടെലിവിഷന്‍ മീഡിയ ആര്‍ട്ടിസ്റ്റില്‍ അംഗങ്ങള്‍ ആയിട്ടുള്ള മുഴുവന്‍ താരങ്ങളും അഭിനയിക്കുന്ന ആത്മയുടെ സ്വന്തം സീരിയല്‍ ഫ്ലവേര്‍സ് ചാനലില്‍ ഉടന്‍ സംപ്രേക്ഷണം ചെയ്യും .മാമാങ്കം എന്ന് പേരിട്ടിരിക്കുന്ന സീരിയലിന്‍റെ പൂജ നടന്നു .സംഘടനയിലെ മുഴുവന്‍ താരങ്ങളും അഭിനയിക്കുന്ന മെഗാ സീരിയല്‍ എന്ന അംഗീകാരം... Read more »

ഈ വര്‍ഷത്തെ ആറന്മുള വള്ളസദ്യക്ക് ജൂലൈ 14 ന് തുടക്കം

  ആറന്മുള: അഭീഷ്ട സിദ്ധിക്കും സര്‍പ്പദോഷ പരിഹാരത്തിനുമായി ഭക്തര്‍ വഴിപാടായി പള്ളിയോടങ്ങള്‍ക്ക് നടത്തപ്പെടുന്ന ഈ വര്‍ഷത്തെ ആറന്മുള വള്ളസദ്യകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ജൂലൈ 14 ന് രാവിലെ 9.30 ന് അടുപ്പിലേക്ക് അഗ്നി പകരും. ക്ഷേത്ര മേല്‍ശാന്തി ശ്രീകോവിലില്‍നിന്നും പകര്‍ന്നു നല്‍കുന്ന ദീപം പള്ളിയോട... Read more »

ആരോഗ്യ മന്ത്രി നാളെ പത്തനംതിട്ട ജില്ലയില്‍; വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

  ജില്ലയിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ  ആരോഗ്യവും – സാമൂഹിക നീതിയും വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. നാറാണംമൂഴി, ഓതറ, ചന്ദനപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും, അടൂര്‍ ജനറല്‍ ആശുപത്രി, കോന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെയും... Read more »

ദിലീപ് എന്ന ശിക്കാരി ശംഭു കൌശലക്കാരനായ വേട്ടക്കാരനായിരുന്നു

  ഗോപാലകൃഷ്ണന്‍ എന്ന് പേരുള്ള സിനിമയിലെ ദിലീപ് മണ്ടനായ ശിക്കാരി ശംഭു ആയിരുന്നില്ല കൌശല ക്കാരനായ ഒരു വേട്ടക്കാരന്‍ ആയിരുന്നു എന്ന് സിനിമാ ലോകവും പ്രേക്ഷകരും മനസ്സിലാക്കി .ഇരയെ കാത്തിരുന്നു മുച്ചൂടും നശിപ്പിക്കുവാന്‍ ഈ ശിക്കാരി ശംഭു കാത്തിരുന്നത് നാല് വര്‍ഷം.മുഖത്ത് കൃത്രിമ മായ... Read more »
error: Content is protected !!