Trending Now

കോന്നി പഞ്ചായത്തിലെ 8 വാര്‍ഡുകളിലെ യു ഡി എഫ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും

  കോന്നി വാര്‍ത്ത : കോന്നി ഗ്രാമ പഞ്ചായത്തിലെ ഒന്നു മുതല്‍ പതിനെട്ട് വാര്‍ഡുകളിലെ യു ഡി എഫ് സ്ഥാനാര്‍ഥികളുടെ പ്രാഥമിക ലിസ്റ്റ് തയാര്‍ ആയെങ്കിലും ചില വാര്‍ഡുകളില്‍ വാര്‍ഡ് മീറ്റിങ് ചേര്‍ന്നിട്ടില്ല . ഇന്നോ നാളെയോ ആ വാര്‍ഡുകളില്‍ യു ഡി എഫ്... Read more »

കോവിഡ് :മലയാലപ്പുഴ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം ഇല്ല

  കോന്നി വാര്‍ത്ത : മലയാലപ്പുഴ ക്ഷേത്രത്തിലെ 4 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഇന്ന് മുതല്‍ (11/11/2020 )17 വരെ ഭക്തര്‍ക്ക് പ്രവേശനം ഇല്ലെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ് പറഞ്ഞു . പതിവ് പൂജകള്‍ ഉണ്ടാകും . നിയന്ത്രണങ്ങളുടെ ഭാഗമായാണ് തീരുമാനം . Read more »

ബിഹാറില്‍ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി

  ബിഹാര്‍ : കേവല ഭൂരിപക്ഷം കടന്ന് എന്‍ഡിഎ: ആര്‍ജെഡി ഏറ്റവും വലിയ ഒറ്റ കക്ഷിയായേക്കും: ജെഡിയുവിന് കനത്ത തിരിച്ചടി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എന്‍.ഡി.എ. കേവല ഭൂരിപക്ഷത്തിലേക്ക്.243 അംഗ സഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകളാണ്. നിലവില്‍ 122... Read more »

കോന്നി മണ്ഡലത്തില്‍ ബി ജെ പിയുടെ ഒന്നാം ഘട്ട സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തിറക്കി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലത്തിലെ ബി ജെ പിയുടെ ഒന്നാം ഘട്ട സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തിറക്കി. എല്ലാ വാര്‍ഡുകളിലും പ്രാഥമിക ലിസ്റ്റായിട്ടില്ല . പ്രമാടം , വള്ളിക്കോട് , ഏനാദിമംഗലം ,കലഞ്ഞൂര്‍ , അരുവാപ്പുലം , മൈലപ്ര ,... Read more »

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക തട്ടിപ്പ് : തിരുവനന്തപുരത്തെ പരാതിയില്‍ നാളെ അറസ്റ്റ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായുള്ള പോപ്പുലര്‍ ഫിനാന്‍സ് നടത്തിയ 2000 കോടിരൂപയുടെ നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ നിക്ഷേപകര്‍ നല്‍കിയ പരാതിയെ തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍... Read more »

ബിഷപ്പ് കെ പി യോഹന്നാനെതിരെ സി ബി ഐ , ഇ‌ഡി‌ അന്വേഷണത്തിന് സാധ്യത

  ആര്‍ . അജിരാജകുമാര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ 6000 കോടി രൂപ വിദേശത്ത് നിന്നും അനധികൃതമായി നാട്ടിലെത്തിച്ച ബിഷപ്പ് കെ പി യോഹന്നാനെതിരെ കേന്ദ്രം സി ബി ഐ അന്വേഷണത്തിനൊരുങ്ങുന്നു. അമേരിക്കയിലുള്ള യോഹന്നാനെ നാട്ടിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്ടറേറ്റിന് കേന്ദ്ര... Read more »

കോന്നിയൂര്‍ പി കെ കോന്നിയില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോണ്‍ഗ്രസ്സിലെ എല്ലാ സ്ഥാനമാനവും കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനവും രാജിവെച്ച മുന്‍ ഡി സി സി ജനറല്‍ സെക്രട്ടറിയായ കോന്നിയൂര്‍ പി കെ ( പി കെ കുട്ടപ്പന്‍ ) പത്തനംതിട്ട ജില്ലാ പഞ്ചായത്ത്... Read more »

ലോക്ഡൗണ്‍ കാലത്ത് 2868 ഗാര്‍ഹിക പീഡന പരാതി

  ലോക്ഡൗണ്‍ ആരംഭിച്ചതിനുശേഷം ഒക്ടോബര്‍ 31 വരെ ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട് പോലീസിന് വിവിധ ജില്ലകളില്‍ ലഭിച്ചത് 2868 പരാതികള്‍. ഇതില്‍ 2757 എണ്ണത്തിലും ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ തീര്‍പ്പ് ഉണ്ടാക്കി. ബാക്കിയുള്ള 111 എണ്ണത്തില്‍ പോലീസ് ആസ്ഥാനത്തെ ഐ.ജിയുടേയും വനിതാ സെല്‍ എസ്.പിയുടേയും... Read more »

സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂര്‍ 301, പത്തനംതിട്ട 234, വയനാട് 112, ഇടുക്കി 89, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »

പി.എസ്.സി അഭിമുഖം

  കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക് എല്‍.പി.എസ്)കാറ്റഗറി നമ്പര്‍ 622/19 തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ഥിക്ക് പി.എസ്.സി യുടെ എറണാകുളം മേഖലാ ഓഫീസില്‍ ഈ മാസം 20 ന് അഭിമുഖം നടക്കും.... Read more »
error: Content is protected !!