Trending Now

ഡോ.കെ.രാജേന്ദ്രൻ നിര്യാതനായി . ആദരാഞ്ജലികള്‍

ബെംഗളൂരു : ബെംഗളൂരു ആസ്ഥാനമായ ഒ കെ ഇ എം ഗ്രൂപ്പ് ചെയർമാനും, ബംഗളൂരു ശ്രീനാരായണ സമിതിയുടെ മുൻ പ്രസിഡണ്ടും, ബംഗളൂരിലെ സാമൂഹ്യസാംസ്ക്കാരിക പ്രവർത്തകനുമായിരുന്ന ഡോ.കെ.രാജേന്ദ്രൻ ഇന്ന് അതിപുലർച്ചെ ( 1-09 -2020)മണിക്ക് നിര്യാതനായി.കോണ്‍ഫെഡറേഷന്‍ കര്‍ണാടക മലയാളി അസ്സോസിയേഷന്‍റെ ചെയര്‍മാനായിരുന്നു. ജി ഡി. പി.... Read more »

പത്തനംതിട്ട ജില്ലയില്‍12 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍ 1) തിരുവല്ല, അഴിയിടത്തുചിറ സ്വദേശിയായ ഗീവര്‍ഗീസ് മത്തായി (68) ഓഗസ്റ്റ് 30 ന് സ്വവസതിയില്‍ വച്ച് മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ കോവിഡ്-19 സ്ഥിരീകരിച്ചു.... Read more »

സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: പത്തനംതിട്ട : 12

  സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും,... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട്, മെഴുവേലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, ഒന്‍പത്, വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 എന്നീ സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ... Read more »

ചിറ്റാര്‍ മത്തായി കസ്റ്റഡി മരണം; മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും

  വനംവകുപ്പ് കസ്റ്റഡിലെടുത്ത മത്തായിയുടെ മരണത്തില്‍ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും. മൂന്ന് ഫോറന്‍സിക് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. പോസ്റ്റുമോര്‍ട്ടം നടത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് സിബിഐ കത്തു നല്‍കി.കഴിഞ്ഞ മാസം 28 നാണ് വനം വകുപ്പ് കസ്റ്റഡിലായിരുന്ന മത്തായിയെ എസ്റ്റേറ്റ് കിണറില്‍... Read more »

പ്രിയ സുഹൃത്തുക്കളെ , 

  സന്തോഷം , സമാധാനം, സമ്പൽ സമൃദ്ധി, സ്നേഹം ,വിശ്വാസം , ഏത് പ്രതിസന്ധി വിഷയത്തിലും കൂടെ ഉണ്ട് എന്ന വിശ്വാസവും ചേരുന്നഅവസരത്തില്‍ മനസ്സിന് ബലം നല്‍കും . നിറവോടെയുള്ള തിരു : തിരുവോണം അങ്ങേയ്ക്കും കുടുംബത്തിനും ആശംസിക്കുന്നു.മഹാമാരി സൃഷ്‌ടിച്ച ഈ പ്രതികൂല സാഹചര്യത്തിൽ... Read more »

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : ഉടമയും കുടുംബവും പ്രതികൾ

    പത്തനംതിട്ട :പോപ്പുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് കേസിൽ സ്ഥാപന ഉടമ റോയ് ഡാനിയേലും കുടുംബവും പ്രതികളാണെന്ന് ജില്ലാപോലീസ് മേധാവി കെജി സൈമൺ അറിയിച്ചു . റോയ് ഡാനിയേൽ, ഭാര്യ പ്രഭ തോമസ് മക്കളായ റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരെ... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 107 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. വിദേശത്തുനിന്ന് വന്നവര്‍ 1) ഷാര്‍ജയില്‍ നിന്നും എത്തിയ കോയിപ്രം സ്വദേശി (39). 2) ഷാര്‍ജയില്‍ നിന്നും... Read more »

കേരളത്തില്‍ ഇന്ന് 2154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : പത്തനംതിട്ട : 133

  കേരളത്തില്‍ ഇന്ന് 2154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 304 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 223 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും,... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കുളനട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (ആലവട്ടക്കുറ്റി കോളനി മുഴുവനായും, തോപ്പില്‍ ഭാഗം, കുരിശിന്‍മൂട് മുതല്‍ മാന്തളിര്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വരെയുള്ള ഭാഗം), തിരുവല്ല നഗരസഭയിലെ വാര്‍ഡ് 21 എന്നീ സ്ഥലങ്ങളില്‍ ഓഗസ്റ്റ് 30 മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ... Read more »