Trending Now

അരുവാപ്പുലം ആവണിപ്പാറയില്‍ വെളിച്ചം എത്തുന്നു : കോന്നി എം എല്‍ എയ്ക്കു നന്ദി

  കോന്നി:അരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെട്ട ആവണിപ്പാറ ആദിവാസി കോളനിയിൽ വൈദ്യുതി എത്തിക്കുന്നതിന്‍റെ നിർമ്മാണ ഉദ്ഘാടനം സെപ്റ്റംബർ 4ന് അഡ്വ.കെ യു.ജനീഷ് കുമാർ എം.എൽ.എ നിർവ്വഹിക്കും. എം.എൽ.എ മുൻ കൈയെടുത്ത് അനുവദിച്ച ഒരു കോടി അൻപത്തി ഏഴ് ലക്ഷം രൂപ ഉപയോഗിച്ചാണ് കോളനിയിൽ... Read more »

പബ്‌ജിയുൾപ്പെടെ 118 ചൈനീസ് ആപ്പുകൾ കൂടി ഇന്ത്യ നിരോധിച്ചു

  പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ രംഗത്ത്. കേന്ദ്ര ഐടി മന്ത്രാലയത്തിന്റെതാണ് ഈ നടപടി. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഇന്ത്യ-ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ടിക്ക് ടോക്ക് അടക്കം 59 ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചതിന് പിന്നാലെയാണ് ഈ നീക്കം.... Read more »

അൺലോക്ക് നാലാംഘട്ടം: കേരളം ഉത്തരവ് പുറപ്പെടുവിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അൺലോക്ക് നാലാം ഘട്ട നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും കേരളത്തിലും ബാധകമായിരിക്കുമെന്ന് ചീഫ് സെകട്ടറി ഡോ: വിശ്വാസ് മേത്ത ഉത്തരവായി. അൺലോക്ക് നാലാംഘട്ടം പ്രകാരം കണ്ടെയ്ൻമെന്റ് സോണുകളിൽ പൊതു ലോക്ക് ഡൗൺ തുടരുകയും മറ്റു സ്ഥലങ്ങളിൽ ഘട്ടങ്ങളായി ഇളവുകൾ അനുവദിക്കുകയും ചെയ്യും.... Read more »

ഫസ്റ്റ്ബെൽ ക്ലാസുകൾ അറിയിപ്പ്

ഓണാവധിക്ക് ശേഷം ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകൾ  സെപ്റ്റംബർ 3  വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് കൈറ്റ് സി ഒ. കെ. അൻവർ സാദത്ത് അറിയിച്ചു . വ്യാഴാഴ്ചത്തെ ടൈം ടേബിൾ കൈറ്റ് വെബ് സൈറ്റിൽ ( kite.kerala.gov.in) ലഭ്യമാണ്. പ്രൈമറി ക്ലാസുകൾക്ക് കായിക വിദ്യാഭ്യാസം പൊതു... Read more »

പോപ്പുലര്‍ ബാങ്ക് നിക്ഷേപക തട്ടിപ്പ് : നിക്ഷേപകര്‍ ധര്‍ണ്ണ സംഘടിപ്പിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ പോപ്പുലര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ടു ഉള്ള നിക്ഷേപകര്‍ നാളെ രാവിലെ 10 മണിയ്ക്ക് വകയാറില്‍ ധര്‍ണ്ണ സംഘടിപ്പിക്കും എന്നു അറിയുന്നു . നിലവില്‍ ഉള്ള ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികളുടെ യോഗത്തില്‍ ആണ് തീരുമാനം ഉണ്ടായത്... Read more »

പോപ്പുലര്‍ ബാങ്ക് നിക്ഷേപക തട്ടിപ്പ് : കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസി അന്വേഷിക്കണം

  സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനു ഗ്യാരണ്ടി നിക്ഷേപം ഉറപ്പാക്കി സമഗ്രമായ നിയമനിർമ്മാണമുണ്ടാക്കണമെന്ന് ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം കേന്ദ്ര കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് പോപ്പുലർ ഉൾപ്പെടെ ചെറുതും വലുതുമായ നാനൂറോളം സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങൾ കോടിക്കണക്കിന് രൂപയുമായി അടച്ചു... Read more »

പോപ്പുലർ ബാങ്ക് :കോടികൾ ഓസ്‌ട്രേലിയയിലെ മെൽബനിലേക്ക് കടത്തി

  പോപ്പുലർ ബാങ്കില്‍ പണം നിക്ഷേപിച്ചവരുടെ മുഴുവന്‍ പണവും 21 കടലാസ് കമ്പനികളുടെ പേരിൽ ഓസ്‌ട്രേലിയയിലെ മെൽബനിലേക്ക് കടത്തി. പോപ്പുലർ ഉടമയുടെ അടുത്ത ബന്ധുവിലേക്കും അന്വേഷണം ഉണ്ടാകും. മെൽബനിലും ഗൾഫിലും തട്ടിയെടുത്ത കോടികൾ വിവിധ തലത്തിൽ നിക്ഷേപിച്ചു.തട്ടിപ്പിന്റെ സൂത്രധാരനെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം കേരള... Read more »

ചെത്ത്-വില്‍പന തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം കിട്ടും

  പത്തനംതിട്ട ജില്ലയിലെ വില്‍പനയില്‍ പോകാത്തതും അടഞ്ഞു കിടക്കുന്നതുമായ അടൂര്‍ റേഞ്ചിലെ ഗ്രൂപ്പ് ഒന്ന്, മൂന്ന്, നാല്, അഞ്ച് പത്തനംതിട്ട റേഞ്ചിലെ ഗ്രൂപ്പ് ഒന്ന്, രണ്ട്, മൂന്ന്, കോന്നി റേഞ്ചിലെ ഗ്രൂപ്പ് ഒന്ന്, തിരുവല്ല റേഞ്ചിലെ ഗ്രൂപ്പ് ഒന്ന്, മൂന്ന്, എന്നീ ഷോപ്പുകളിലെ ചെത്ത്-വില്‍പന... Read more »

പ്രിയപ്പെട്ട അധ്യാപകര്‍ക്ക് കത്തെഴുതാം

അധ്യാപക ദിനത്തോട് അനുബന്ധിച്ച് എന്റെ ഗുരുനാഥന്‍ എന്റെ പ്രചോദനം എന്ന വിഷയത്തില്‍ ഗുരുക്കന്മാര്‍ക്ക് കത്തെഴുതാന്‍ തപാല്‍ വകുപ്പ് അവസരമൊരുക്കുന്നു അഞ്ച് വയസിന് മുകളിലുള്ള ആര്‍ക്കുവേണമെങ്കിലും ഇ-പോസ്റ്റ് (10 രൂപ) വഴി അവരുടെ ഏറ്റവും പ്രിയപ്പെട്ട ഗുരുനാഥന്‍ മാര്‍ക്ക് ആദരവ് അര്‍പ്പിക്കാം. അവരുടെ ഇന്നത്തെ നേട്ടം... Read more »

കലയുടെ പൊന്നോണം 2020 ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം

ഫിലാഡല്‍ഫിയയിലെ കല മലയാളി അസോസിയേഷന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ഓണം ആഘോഷിച്ചു ജോയിച്ചന്‍ പുതുക്കുളം ഫിലാഡല്‍ഫിയ: ആരവങ്ങളും ആര്‍ഭാടങ്ങളുമില്ലാതെ ഫിലാഡല്‍ഫിയയിലെ കല മലയാളി അസോസിയേഷന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ഓണം ആഘോഷിച്ചു. കലയുടെ 43 വര്‍ഷത്തെ ചരിത്രത്തില്‍ ഇദംപ്രഥമമായാണ് വേദിയും സദസ്സുമില്ലാതെ വേറിട്ടൊരു ഓണാഘോഷം നടക്കുന്നത്. കോവിഡിനെതിരേയുള്ള... Read more »