Trending Now

പ്രമാടം കുടിവെള്ള പദ്ധതി: പൈപ്പ് ലൈന്‍ നവീകരണ നിര്‍മ്മാണോദ്ഘാടനം

  ബഡ്ജറ്റില്‍ പ്രഖ്യാപിച്ച 400 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാകുന്നതോടെ കോന്നി നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ മുടക്കി... Read more »

പോപ്പുലര്‍ തട്ടിപ്പ് കേസില്‍ പ്രതികളുമായി തെളിവെടുപ്പ് നടന്നു

  പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളുമായി തെളിവെടുപ്പ് ആരംഭിച്ചു. കോന്നി വകയാറിലെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടക്കുന്നത്. രാവിലെ 11 മണിയോടെ പ്രതികളെ വകയാറിലെത്തിച്ചു. തെളിവെടുപ്പ് നടക്കുന്ന വിവരമറിഞ്ഞ് നിക്ഷേപകരും പ്രതിഷേധവുമായി രംഗത്തെത്തി.പ്രതികളെ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയപ്പോൾ നിക്ഷേപകർ ഇവർക്ക് നേരേ ആക്രോശിച്ചുകഷ്ടപ്പെട്ടുണ്ടാക്കിയ... Read more »

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : സർക്കാർ നിലപാട്‌ അറിയിക്കണം : ഹൈക്കോടതി

  പോപ്പുലർ ഫിനാൻസ് തട്ടിപ്പ് അന്വേഷണ കേസിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. നിക്ഷേപകരുടെ പരാതികളിൽ അന്വേഷണ ഏജൻസി എന്ത് നടപടി എടുക്കാൻ ഉദ്ദേശിക്കുന്നുവെന്ന് അറിയിക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. അടുത്ത തിങ്കളാഴ്ചക്കകം തീരുമാനം അറിയിക്കണം. 2000 കോടിയുടെ തട്ടിപ്പിൽ സിബിഐ അന്വേഷണവും സംസ്ഥാനത്ത്... Read more »

റാന്നി തെക്കേപ്പുറം അങ്കണവാടിക്ക് പുതിയ കെട്ടിടം

  റാന്നി ഗ്രാമപഞ്ചായത്തിലെ തെക്കേപ്പുറം 18-ാം നമ്പര്‍ അങ്കണവാടിക്ക് സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം രാജു എബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. നേരത്തെ അംഗന്‍വാടി കെട്ടിടം വാടകയ്ക്ക് പ്രവര്‍ത്തിച്ചുവരുകയായിരുന്നു. സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ നാലു സെന്റ് സ്ഥലത്താണ് റാന്നി ഗ്രാമപഞ്ചായത്തിന്റെ 2019-2020 പദ്ധതിയില്‍ ഉള്‍പ്പെടുത്തി... Read more »

test

test Read more »

കെ.എസ്.ആര്‍.ടി.സി ബസ് ഓണ്‍ ഡിമാന്‍ഡ് തിരുവല്ലയിലേക്കും

യാത്രക്കാര്‍ ആവശ്യപ്പെടുന്ന സമയങ്ങളില്‍ കൃത്യതയോടെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി ആവിഷ്‌ക്കരിച്ച ബസ് ഓണ്‍ ഡിമാന്‍ഡ് തിരുവല്ലയിലേക്കും. സ്വന്തം വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലും മറ്റും സ്ഥിരമായി ജോലിക്ക് പോകുന്നവരെ ആകര്‍ഷിക്കുന്ന തരത്തിലാകും ബസ് ഓണ്‍ ഡിമാന്‍ഡ് പദ്ധതി തിരുവല്ലയില്‍ നടപ്പാക്കുന്നത്. തിരുവല്ല ഡിപ്പോയില്‍ നിന്നും... Read more »

പ്രമാടം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ നവീകരണം നടത്തുന്ന പദ്ധതിയുടെ നിർമ്മാണം ഉദ്ഘാടനം നടന്നു

കോന്നി: ബഡ്ജറ്റിൽ പ്രഖ്യാപിച്ച നാനൂറ് കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാകുന്നതോടെ കോന്നി നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ... Read more »

വൈകിട്ട് ഏഴിന് ശേഷം ഗുരുതര ആരോഗ്യപ്രശ്നമുള്ള കോവിഡ് രോഗികള്‍ക്ക് മാത്രം ഗതാഗത സൗകര്യം

  വൈകിട്ട് ഏഴിന് ശേഷം ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള കോവിഡ് രോഗികള്‍ക്കു മാത്രമേ ഗതാഗത സൗകര്യം ഒരുക്കുകയുള്ളുവെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ആറന്മുളയില്‍ കോവിഡ് രോഗിയായ യുവതിക്ക് ആംബുലന്‍സില്‍ പീഡനം ഉണ്ടായതിന്റെ സാഹചര്യം വിലയിരുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു ജില്ലാ... Read more »

പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് : പ്രതികളുമായി തെളിവെടുപ്പ് നടക്കുന്നു

  കോന്നി : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികളെ ഇന്ന് രാവിലെ 10 മണിയോട് കൂടി കോന്നി വകയാറിലെ വീട്ടില്‍ എത്തിച്ചു . നൂറുകണക്കിനു നിക്ഷേപകര്‍ റോഡില്‍ തടിച്ചു കൂടിയിരുന്നു . കൂക്ക് വിളിച്ച് കൊണ്ട് പ്രതികള്‍ക്ക് നേരെ രോഷം ഉയര്‍ന്നു... Read more »

പോപ്പുലര്‍ ഫിനാന്‍സ് കേസിലെ പ്രതികളുമായി  കൂടുതല്‍ തെളിവെടുപ്പ് നടത്തും 

പോപ്പുലര്‍ ഫിനാന്‍സ് കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിന് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചതിന്റെ  അടിസ്ഥാനത്തില്‍ ഏഴു ദിവസത്തേക്ക് പോലീസ്  കസ്റ്റഡിയില്‍ വിട്ടു നല്‍കുന്നതിന് ഉത്തരവായിട്ടുള്ളതും പ്രതികളുമായി കൂടുതല്‍ തെളിവെടുപ്പ് നടത്തുന്നത് ഉള്‍പ്പെടെയുള്ള അന്വേഷണ നടപടികള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. Read more »