Trending Now

ശബരിമല: ആരോഗ്യവകുപ്പിന്‍റെ ഒരുക്കങ്ങള്‍ അവലോകനം ചെയ്തു

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ് ഒരുക്കുന്ന സേവനങ്ങള്‍ വിശകലനം ചെയ്യുന്നതിനായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍ സരിതയുടെ നേതൃത്വത്തില്‍ പമ്പ ഗവ. ആശുപത്രിയില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍ ഷീജ അധ്യക്ഷത വഹിച്ചു. ശബരിമല സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ.... Read more »

പ്രൊജക്ട് മാനേജർ : അപേക്ഷ ക്ഷണിച്ചു

തൃശൂർ ജില്ലാ നിർമ്മിതികേന്ദ്രത്തിൽ പ്രൊജക്ട് മാനേജരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എൻജിനീയറിംഗിൽ ബിരുദം. പ്രായം 56നും 65നും മധ്യേ. ശമ്പളം പ്രതിമാസം 65,000 രൂപ. നിയമനം കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്. സംസ്ഥാന സർക്കാർ/ സർക്കാർ പൊതു മേഖലാ സ്ഥാപനങ്ങളിൽ... Read more »

തദ്ദേശ പൊതു തിരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതു തിരഞ്ഞെടുപ്പ് നീതിപൂർവ്വവും നിഷ്പക്ഷവുമായി നടത്തുന്നതിന് നിരീക്ഷകരെ നിയമിച്ചുകൊണ്ട് ഉത്തരവായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. നിരീക്ഷകരുടെ പേര്, സ്ഥാനപേര്, നിയമിച്ച ജില്ല എന്നീ ക്രമത്തിൽ പട്ടിക താഴെ കൊടുത്തിരിക്കുന്നു.... Read more »

ജില്ലാ പഞ്ചായത്തില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യോഗം ചേര്‍ന്നു

  പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ നിലവിലുണ്ടായിരുന്ന ഭരണസമിതിയുടെ കാലാവധി നവംബര്‍ 11ന് അവസാനിച്ച സാഹചര്യത്തില്‍ കേരളാ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ജില്ലാ പഞ്ചായത്തില്‍ നിലവില്‍വന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ പി.ബി നൂഹ് അധ്യക്ഷനായ മൂന്നംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയില്‍ ജില്ലാ... Read more »

അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍

  മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. പത്തനംതിട്ട പോലീസ് സ്റ്റേഷന്റെ പരിധിയില്‍ വല്യന്തിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മൈലപ്ര, മേക്കൊഴൂര്‍ വടക്കേ ചരുവില്‍ അജി എന്നു വിളിക്കുന്ന അജികുമാറാണ് അറസ്റ്റിലായത്. പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍... Read more »

ഇടമണ്‍-കൊച്ചി: നഷ്ടപരിഹാര തുക വിതരണം

  കോന്നി വാര്‍ത്ത : ഇടമണ്‍-കൊച്ചി 400 കെ.വി പ്രസരണ ലൈന്‍ നിര്‍മ്മാണാവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാര തുക വിതരണം-പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. പവര്‍ സെക്രട്ടറി ദിനേഷ് അറോറയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. 255... Read more »

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ കൂടുതല്‍ പത്രികകള്‍ ലഭിച്ചു

  പത്തനംതിട്ട ജില്ലയില്‍ തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളില്‍ ഇതുവരെ 672 നാമനിര്‍ദ്ദേശ പത്രികകള്‍ ലഭിച്ചു. ഇന്ന് (16) മാത്രം ഗ്രാമപഞ്ചായത്തുകളില്‍ ലഭിച്ചത് 656 പത്രികകളാണ്. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇതുവരെ 23 പത്രികകളും, മുനിസിപ്പാലിറ്റികളില്‍ 78 പത്രികളുമാണ് ലഭിച്ചത്. ബ്ലോക്കുകളില്‍ ഇന്ന് ആണ്... Read more »

2710 പേർക്ക് കോവിഡ്, 6567 പേർ രോഗമുക്തി നേടി

   ചികിത്സയിലുള്ളവർ 70,925; മൂന്നു പുതിയ ഹോട്ട് സ്‌പോട്ടുകൾ കേരളത്തിൽ തിങ്കളാഴ്ച 2710 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം 496, കോഴിക്കോട് 402, എറണാകുളം 279, തൃശൂർ 228, ആലപ്പുഴ 226, തിരുവനന്തപുരം 204, കൊല്ലം 191, പാലക്കാട്... Read more »

പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ 14 കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ 14 കോൺഗ്രസ് സ്ഥാനാർത്ഥികളെ കെ പി സി സിയുടെ അനുമതിയോടെ പ്രഖ്യാപിച്ചതായി ഡി സി സി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു. 1. ചിറ്റാര്‍ – ബിനിലാല്‍ 2. കോന്നി – അജോമോന്‍ 3. പ്രമാടം – റോബിന്‍ പീറ്റര്‍... Read more »

ശക്തമായ മഴയ്ക്ക് സാധ്യത

  സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്... Read more »
error: Content is protected !!