പ്രതിയായ നടന്‍ ദിലീപിനെ റിമാൻഡ് ചെയ്തു

  നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട അറസ്റ്റിലായ നടൻ ദിലീപിനെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. അങ്കമാലി മജിസ്ട്രേറ്റാണ് ഉത്തരവിട്ടത്. ദിലീപിനെ ആലുവ സബ്‌ജയിലിലേക്ക് മാറ്റി. ദിലീപിനെ ജയിലിൽ പ്രത്യേകമായി പാർപ്പിക്കണം എന്ന് മജിസ്ട്രേറ്റ് പോലീസിന് നിർദേശം നൽകി. കൂടുതല്‍ തെളിവ് എടുപ്പിനായി ദിലീപിനെ... Read more »

ന​ഴ്സു​മാ​ർ ഇന്ന് മു​ത​ൽ അ​നി​ശ്ചി​ത കാ​ല സ​മ​ര​ത്തി​ലേ​ക്ക്

സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച പ്ര​തി​മാ​സ വേ​ത​നം ത​ങ്ങ​ൾ​ക്കു തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന അ​റി​യി​ച്ചു. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് 20806 രൂ​പ പ്ര​തി​മാ​സ വേ​ത​നം ന​ൽ​കു​ന്ന ത​ര​ത്തി​ലാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. സ​മ​രം ന​ട​ത്തു​ന്ന ന​ഴ്സു​മാ​രെ കു​റ​ഞ്ഞ വേ​ത​നം നി​ശ്ച​യി​ച്ച​തി​ലൂ​ടെ സ​ർ​ക്കാ​ർ വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു.... Read more »

ദിലീപിനെ അറസ്റ്റ് ചെയ്തു

  കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റില്‍. കേസില്‍ പ്രതിയായ പള്‍സര്‍ സുനി നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യാനായി വീണ്ടും വിളിച്ചു വരുത്തിയശേഷം ദിലീപിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഗൂഢാലോചന സംബന്ധിച്ച കേസിലാണ് അറസ്റ്റെന്നാണു സൂചന. ഇതുമായി ബന്ധപ്പെട്ട്... Read more »

ഹാരിസണ്‍ മലയാളം കമ്പനിയുടെ ളാഹ തോട്ടത്തിലെ തൊഴിലാളികള്‍ പുലിപ്പേടിയില്‍

  എസ്റ്റേറ്റിനു അടുത്ത കൊച്ചെറ്റു പാറയില്‍ നിന്ന് കേള്‍ക്കുന്ന മുരള്‍ച്ച അവരുടെ ഉറക്കംകെടുത്തുകയാണ്.തോട്ടത്തിലെ വാച്ചര്‍ അലിയരുടെയും,സൂപ്പര്‍ വൈസര്‍ മണി രാജുവിന്റെയും,ടാപ്പിംഗ് തൊഴിലാളി ബിനുവിന്റെയും പശുക്കളെ പുലി കൊണ്ടുപോയി.ഇതുവരെ പുലിയെ വീഴ്ത്താന്‍ കൂട് സ്ഥാപിച്ചിട്ടില്ല.വനത്തിന്റെ അതിര്‍ത്തിയില്‍ കൂട് സ്ഥാപിച്ചു പുലിയെ പിടിക്കാന്‍ നിയമ തടസങ്ങള്‍ ഉണ്ടെന്നാണ്... Read more »

ബോട്ടില്‍ വച്ച് സെല്‍ഫി എടുത്ത 8 യുവാക്കള്‍ നദിയില്‍ വീണ് മരിച്ചു :ഒരാളെ കാണാതായി

      സെല്‍ഫി ഭ്രാന്ത് മൂത്ത് സാഹസികമായി ഫോട്ടോ എടുക്കുന്നവരുടെ അമിതാവേശം മരണത്തിലേക്ക് എടുത്ത് എറിയുന്നു .ഡാമില്‍ ഓടുന്ന ബോട്ടില്‍ വച്ച് സെല്‍ഫി എടുത്ത 13 അംഗ യുവാക്കളുടെ സംഘത്തിലെ 8 പേര്‍ നദിയില്‍ വീണു മരിച്ചു .ഒരാളെ കാണാതെയായി .നാഗപ്പൂരിലെ വേണ... Read more »

മലയാളി നഴ്‌സ്സ് ദുബായിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍

  സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. ചങ്ങനാശേരി പായിപ്പാട് ഗ്രാമപഞ്ചായത്ത് അംഗവും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ മുണ്ടുകോട്ടാല്‍ കോട്ടപ്പുഴക്കല്‍ തോമസിന്റെ മകള്‍ ശാന്തി തോമസ് (30) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയും തോമസ് മകളുമായി ഫോണില്‍ സംസാരിച്ചിരുന്നു. ശാന്തിയുടെ ഭര്‍ത്താവ് ആലപ്പുഴ തത്തംപള്ളി ആന്റണി... Read more »

പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യിൽ​​ ബി​​ജെ​​പി ആഹ്വാനം ചെയ്ത ഹ​​ർ​​ത്താ​​ൽ തുടങ്ങി

പ​​ത്ത​​നം​​തി​​ട്ട ന​​ഗ​​ര​​ത്തി​​ൽ ഇന്നലെ രാ​​ത്രി ഉണ്ടായ ആ​​ർ​​എ​​സ്എ​​സ് – ഡി​​വൈ​​എ​​ഫ്ഐ സം​​ഘ​​ർ​​ഷ​ത്തെ​ത്തു​​ട​​ർ​​ന്ന് ആ​​ർ​​എ​​സ്എ​​സ് പ്ര​​വ​​ർ​​ത്ത​​ക​​രെ പോ​​ലീ​​സ് മ​​ർ​​ദി​​ച്ച​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു കൊണ്ട് സം​​ഘ​​പ​​രി​​വാ​​ർ സം​​ഘ​​ട​​ന​​ക​​ൾ ഹ​​ർ​​ത്താ​​ലിന് ആ​​ഹ്വാ​​നം ചെ​​യ്ത​​ത്. രാ​​വി​​ലെ ആ​​റു മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു​​വ​​രെ​​യാ​​ണു ഹ​​ർ​​ത്താ​​ൽ. പ​​ത്ത​​നം​​തി​​ട്ട വെ​​ട്ടി​​പ്ര​​ത്ത് ആ​​ർ​​എ​​സ്എ​​സ് ഗു​​രു​​ദ​​ക്ഷി​​ണ പ​​രി​​പാ​​ടി​​ക്കി​​ടെ​​യാ​​യിരുന്നു സം​​ഘ​​ർ​​ഷ​​മു​​ണ്ടാ​​യ​​ത്.... Read more »

നാളെ പത്തനംതിട്ട യിൽ ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്തു

  നാളെ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ പത്തനംതിട്ട യില്‍ ബി ജെ പി ഹര്‍ത്താല്‍ നടത്തും . വെട്ടിപ്പുറത്ത് ആർ.എസ്.എസ് ഗുരുദക്ഷിണാ മഹോത്സവത്തോടനുബന്ധിച്ചു സി പി എം പ്രവർത്തകരും, സംഘപരിവാർ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം നിയന്ത്രിക്കാൻ എത്തിയ പോലീസും സംഘ... Read more »

കര്‍ഷകന്‍ പെണ്‍മക്കളെ നുകത്തില്‍ നിര്‍ത്തി നിലം ഉഴുതു

  കാളകളെയോ യന്ത്രമോ ഉപയോഗിച്ച് വയൽ ഉഴുവാന്‍ പണമില്ലാത്തതിനാൽ കര്‍ഷകന്‍ സ്വന്തം പെണ്‍മക്കളെ നുകത്തില്‍ നിര്‍ത്തി വയല്‍ പണികള്‍ ചെയ്യിച്ചു . മധ്യപ്രദേശില്‍ നിന്നുമാണ് വാർത്താ ഏജൻസി എഎൻഐ ചിത്രം സഹിതം വാര്‍ത്ത പുറത്തുവിട്ടത്. സെഹോർ ജില്ലയിലെ ബസന്ദ്പൂർ പാൻഗിരിയിലാണ് കര്‍ഷകന്‍റെ ദുരിതം വിതക്കുന്ന... Read more »

പത്തനംതിട്ട ജില്ലയുടെ വനത്തിലും ,വന ഭാഗം ചേര്‍ന്ന ഗ്രാമങ്ങളിലെ പറമ്പുകളിലും കൂണുകള്‍ കണ്ടു തുടങ്ങി

  കാലവര്‍ഷം ശക്തമാകുകയും ഇടയ്ക്കു ഇടി വെട്ടുകയും ചെയ്തതോടെ പത്തനംതിട്ട ജില്ലയുടെ വനത്തിലും ,വന ഭാഗം ചേര്‍ന്ന ഗ്രാമങ്ങളിലെ പറമ്പുകളിലും കൂണുകള്‍ കണ്ടു തുടങ്ങി . നിലമുളപ്പന്‍, അരിക്കൂണ്‍, പെരുംകൂണ്‍ എന്നിവയാണ് മുളച്ചു പൊന്തുന്നത്‌ .നല്ല മഴയുള്ള ദിവസങ്ങളില്‍ രാവിലെ യാണ് ഭൂമിക്കു മേല്‍... Read more »
error: Content is protected !!