Trending Now

തദ്ദേശതെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

  യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. എല്ലാ വാര്‍ഡുകളിലും കൊവിഡ് വാക്‌സിന്‍ ഉറപ്പാക്കുമെന്ന് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു . തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകടന പത്രിക പുറത്തിറക്കി.പുനര്‍ജനിക്കുന്ന ഗ്രാമങ്ങളും ഉണരുന്ന നഗരങ്ങളുമെന്ന മുദ്രാവാക്യത്തോടെയാണ് യുഡിഎഫ് പ്രകടന... Read more »

ജില്ലാപഞ്ചായത്തില്‍ 144 സാധുവായ നാമനിര്‍ദേശ പത്രികകള്‍

  പത്തനംതിട്ട ജില്ലാ പഞ്ചായത്ത്- സാധുവായ നാമനിര്‍ദേശ പത്രികകള്‍, നിരസിച്ച നാമനിര്‍ദേശ പത്രികകള്‍, യോഗ്യരായ സ്ഥാനാര്‍ഥികള്‍ എന്ന ക്രമത്തില്‍: 144, 3, 76. മുനിസിപ്പാലിറ്റികളില്‍ സാധുവായ 1234 നാമനിര്‍ദേശ പത്രികകള്‍ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ സൂക്ഷ്മ പരിശോധനയില്‍ പത്തനംതിട്ട ജില്ലയിലെ നാലു മുനിസിപ്പാലിറ്റികളില്‍... Read more »

ഗ്രാമപഞ്ചായത്തുകളില്‍ 6368 പത്രികകള്‍ സാധു; 77 എണ്ണം തള്ളി, യോഗ്യരായ സ്ഥാനാര്‍ഥികള്‍ 3710 പേര്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ സൂക്ഷ്മ പരിശോധനയില്‍ പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ മത്സരിക്കുന്നതിന് സമര്‍പ്പിച്ചിരുന്ന നാമനിര്‍ദേശപത്രികളില്‍ 6368 എണ്ണം സാധുവാണെന്ന് കണ്ടെത്തി. 77 പത്രികകള്‍ തള്ളി. 3710 സ്ഥാനാര്‍ഥികളാണ് മത്സരിക്കാന്‍ യോഗ്യരായിട്ടുള്ളത്. ഗ്രാമപഞ്ചായത്ത്- സാധുവായ നാമനിര്‍ദേശ... Read more »

ഈ മണ്ഡലകാലത്ത് തീര്‍ഥാടകര്‍ കൂടുതല്‍ എത്തിയ ദിവസം

അരുണ്‍ രാജ് @കോന്നി വാര്‍ത്ത ഡോട്ട് കോം  അയ്യപ്പന്മാരുടെ വിശപ്പകറ്റി ദേവസ്വം ബോര്‍ഡിന്റെ സൗജന്യ അന്നദാന വിതരണം ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്കായി ദേവസ്വം ബോര്‍ഡ് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ സൗജന്യ അന്നദാന വിതരണം നടത്തുന്നു. സന്നിധാനത്ത് രാവിലെ 5.30 മുതല്‍ 11.30 വരെ പ്രഭാത... Read more »

വി കോട്ടയം പള്ളി പരിസരത്ത് സംഘര്‍ഷ സാധ്യത

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വി കോട്ടയം അന്തി ചന്തയ്ക്ക് സമീപം ഉള്ള സെന്‍റ് മേരീസ് യാക്കോബായ സിറിയന്‍ പള്ളി (St. Mary’s Jacobite Syrian church) ഒരു വിഭാഗം പിടിച്ചെടുക്കാന്‍ നീക്കം നടത്തുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വിശ്വാസികള്‍... Read more »

പള്ളി പിടിച്ചെടുക്കാന്‍ നീക്കം : വിശ്വാസികള്‍ ഉപരോധം തീര്‍ത്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വി കോട്ടയം അന്തി ചന്തയ്ക്ക് സമീപം ഉള്ള സെന്‍റ് മേരീസ് യാക്കോബായ സിറിയന്‍ പള്ളി (St. Mary’s  Jacobite  Syrian church) ഒരു വിഭാഗം പിടിച്ചെടുക്കാന്‍ നീക്കം നടത്തുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വിശ്വാസികള്‍... Read more »

കോന്നി മെഡിക്കൽ കോളേജിൽ രണ്ട് ഒ.പി.കൂടി തുടങ്ങി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ഒ.പി. വിഭാഗത്തിൽ ശിശുരോഗ വിഭാഗവും മനോരോഗ വിഭാഗവും തുടങ്ങി.ശിശുരോഗവിഭാഗം ബുധനും ശനിയും മനോരോഗവിഭാഗം ശനിയാഴ്ചയും പ്രവർത്തിക്കും.ഫിസിഷ്യന്റെ സേവനം എല്ലാ ദിവസവും ലഭിക്കും . അസ്ഥിരോഗ ചികിത്സ ചൊവ്വയും വ്യാഴവും ഉണ്ടാകും... Read more »

പത്തനംതിട്ട ജനറൽ ആശുപത്രിയില്‍ തിങ്കളാഴ്ച മുതൽ ഒ പി ആരംഭിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കോവിഡ് കിടത്തി ചികിത്സ അവസാനിപ്പിച്ചു . കോവിഡ് വാർഡിൽ ഉണ്ടായിരുന്നവരെല്ലാം അസുഖം ഭേദമായി മടങ്ങി. കോവിഡ് ബാധിതരെ പ്രവേശിപ്പിക്കുന്നത് ഇന്നലെ മുതല്‍... Read more »

ബെവ്ക്യു ആപ്പിനെ ” താല്‍കാലികമായി നിശ്ചലമാക്കി :മദ്യം വാങ്ങാന്‍ ടോക്കണ്‍ വേണ്ട

  കോന്നി വാര്‍ത്ത ഡോട്ട് കോം : ബാറുകളില്‍ വിദേശമദ്യ വില്‍പന കൂടുകയും ബിവറേജസ്സില്‍ വില്‍പ്പന കുത്തനെ കുറയുകയും ചെയ്തതോടെ ബെവ്ക്യു ആപ്പിനെ ” താല്‍കാലികമായി നിശ്ചലമാക്കി . ഇതിലൂടെ ടോക്കണ്‍ എടുക്കുന്ന രീതി താല്‍കാലികം വേണ്ട എന്നും ബിവറേജസ്സില്‍ മദ്യം പഴയ രീതിയില്‍... Read more »

അവസരം നിഷേധിച്ചു : കോന്നിയൂര്‍ പിക്കേയ്ക്ക് പിന്നാലേ മറ്റൊരു കോണ്‍ഗ്രസ്സ് നേതാവ് കൂടി ഇടതുപക്ഷത്തേക്ക് ചേക്കേറി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗമായിരുന്ന കോൺഗ്രസ്സ് നേതാവ് സൗദ റഹിം കോൺഗ്രസ്സിൽ നിന്ന് രാജിവച്ച് സിപിഐ എമ്മിൽ ചേർന്നു.ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന കോന്നിയൂര്‍ പിക്കെയാണ് ആദ്യം കോണ്‍ഗ്രസ്സ് വിട്ട് സി... Read more »
error: Content is protected !!